Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഴക്കാലത്ത് ഒറ്റപ്പെട്ട് കുളമാവ് വലിയമാവിലെ 45 വനവാസി കുടുംബങ്ങള്‍, പുറം ലോകത്ത് എത്താനുള്ള ഏകവഴി മൺറോഡ്

ആറു കിലോമീറ്ററുള്ള ഈ റോഡിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. വനത്തിനുള്ളിലൂടെ ഉള്ള റോഡ് ആയതിനാല്‍ ഇതിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നില്ല. വനം വകുപ്പിന്റെ തടസമാണിതിനു കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:16 am IST
inKerala
രോഗിയെ കസേരയില്‍ ഇരുത്തി ചുമക്കുന്ന കുടിക്കാര്‍

രോഗിയെ കസേരയില്‍ ഇരുത്തി ചുമക്കുന്ന കുടിക്കാര്‍

മൂലമറ്റം: മഴക്കാലമായതോടെ പുറംലോകത്തെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുളമാവ് വലിയമാവ് നിവാസികള്‍. അറക്കുളം പഞ്ചായത്തിലെ കുളമാവിന് സമീപം വനത്തിനുള്ളിലാണ് വലിയമാവ് ഗ്രാമം. 45 വനവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.  

ഇവര്‍ക്ക് പുറം ലോകത്ത് എത്താനുള്ള ഏകവഴി വൈശാലി കവലയില്‍ നിന്നുള്ള മണ്‍ റോഡാണ്. ആറു കിലോമീറ്ററുള്ള ഈ റോഡിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.  വനത്തിനുള്ളിലൂടെ ഉള്ള റോഡ് ആയതിനാല്‍ ഇതിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നില്ല. വനം വകുപ്പിന്റെ തടസമാണിതിനു കാരണം. റോഡ് തകര്‍ന്ന നിലയിലാണ്. ഇവിടെ നിന്നു പുറം ലോകത്ത് എത്തണമെങ്കില്‍ കാല്‍നടയായി എത്തണം.  

രോഗികളോ മറ്റോ ഉണ്ടെങ്കില്‍ ഫോര്‍വീല്‍ ജീപ്പ് വിളിച്ചു വേണം ആശുപത്രിയില്‍ എത്തിക്കാന്‍ . ഉടുമ്പന്നൂര്‍ പഞ്ചായത്തും അറക്കുളം പഞ്ചായത്തും ഇവിടേയ്‌ക്ക് റോഡ് നിര്‍മ്മിച്ചിട്ടുണ്ടങ്കിലും ടാറിങ് നടത്താത്തതിനാല്‍ റോഡ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായതിനാല്‍  നടന്ന് പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. രോഗികളെ കസേരയില്‍ എടുത്തും ചുമന്നുമാണ് റോഡില്‍ എത്തിക്കുന്നത്. പിന്നീട് വേണം ഇടുക്കിയിലോ അറക്കുളത്തോ എത്തിക്കാന്‍. ഇവിടത്തെ മുഴുവന്‍ ആള്‍ക്കാരും എസ്റ്റി വിഭാഗത്തില്‍പ്പെട്ട ആളുകളാണ്.  

കോടി കണക്കിന് രൂപ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഫണ്ട് ഉണ്ടെങ്കിലും ഇവിടേയ്‌ക്ക് ആരും തിരിഞ്ഞ് നോക്കുന്നില്ല. ഫണ്ടുകള്‍ ഒന്നും ഇവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നില്ല. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വോട്ട് തേടിയെത്തുന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ കാണാനില്ലെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.  

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ കാരണം വലിയ മാവ് താഴെ ഭാഗത്തുള്ള 13 കുടുബങ്ങള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഒരു തോട് കടന്ന് വേണം പുറത്തെത്താന്‍ തോടിന് പാലവുമില്ല. ഇവിടെ ആകെയുള്ളത് ഒരു അങ്കണവാടി മാത്രമാണ്. ദുരിതങ്ങള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. അധികാരികളുടെ ഇടപെടല്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ഇവിടുത്തുകാര്‍.

Tags: RainKulamavu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.