Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി മേഖലയില്‍ ശക്തമായ മഴ തുടരുന്നു: പുഴകളും തോടുകളും കരകവിഞ്ഞു, കുടകിലും മഴ തുടരുന്നു, കാണാതായവരെ കണ്ടെത്താനായില്ല

കനത്ത മഴ തുടരുന്നതിനിടെ തകര്‍ച്ചാ ഭീഷണിയെ തുടര്‍ന്ന് വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം മടിക്കേരി മംഗലാപുരം റോഡിലെ ജില്ലാ ഭരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് മടിക്കേരി നഗര കര്യാലയത്തിലേക്ക് മാറ്റി. ഇക്കുറിയും മഴയും കാറ്റും കോടികളുടെ നാശ നഷ്ടമാണ് കുടക് ജില്ലക്കുണ്ടാക്കിയിരിക്കുന്നത് .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 11:38 pm IST
in Kannur

ഇരിട്ടി: കുടകില്‍ നാലുദിവസത്തിലേറെയായി തുടരുന്ന മഴക്കും കാറ്റിനും ശമനമായില്ല. തലക്കാവേരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ 5 പേരെ ഇനിയും കണ്ടെത്താനായില്ല. വെള്ളം കയറിയും മണ്ണിടിഞ്ഞുവീണും കാറ്റില്‍ മരംവീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടതും മൂലം ജെസിബി ഉള്‍പ്പടെയുള്ള യന്ത്ര സാമഗ്രികള്‍ അടക്കമുള്ളവ അപകട സ്ഥലത്ത് എത്തിക്കാന്‍ പറ്റാത്തതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

കനത്ത മഴ തുടരുന്നതിനിടെ തകര്‍ച്ചാ ഭീഷണിയെ തുടര്‍ന്ന് വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം മടിക്കേരി  മംഗലാപുരം റോഡിലെ ജില്ലാ ഭരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് മടിക്കേരി നഗര കര്യാലയത്തിലേക്ക് മാറ്റി. ഇക്കുറിയും മഴയും കാറ്റും കോടികളുടെ നാശ നഷ്ടമാണ് കുടക് ജില്ലക്കുണ്ടാക്കിയിരിക്കുന്നത് .നാശനഷ്ടങ്ങളുടെ കണക്ക് എത്രയെന്നുള്ളത് ജില്ലാ ഭരകൂടം തയാറാക്കി വരുന്നതേ ഉള്ളൂ.  

തലക്കാവേരിയില്‍ വ്യാഴാഴ്‌ച്ചയുണ്ടായ മണ്ണിടിച്ചലിനെ തുടര്‍ന്ന് കാണാതായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.  

കുടക് ചുമതലയുള്ള മന്ത്രി സോമണ്ണ ജില്ലയിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. സോമണ്ണയെക്കൂടാതെ കുടക് മൈസൂര്‍ എം.പി. പ്രതാപ് സിന്‍ഹ, നിയമസഭാംഗം അപ്പാച്ചു രഞ്ജന്‍, ജില്ലാ കമ്മീഷണര്‍ അനീസ് കണ്മണി ജോയ് , സുനില്‍ സുബ്രമണി, ബി.എ. ഹരീഷ്, പോലീസ് സൂപ്രണ്ട് ക്ഷമമിശ്ര എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഇരിട്ടിയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ മേഖലയിലെ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞു. ബാരാപ്പോള്‍, ബാവലി തുടങ്ങിയ പുഴകളില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നത് ഇവയുടെ കരയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ ആശങ്കക്കിടയാക്കി. എന്നാല്‍ രാവിലെ പത്തു മണിയോടെ വെള്ളം താഴാന്‍ തുടങ്ങിയത് ആശ്വാസവുമായി. തുടര്‍ച്ചയായ മഴ ഇല്ലെങ്കിലും ഇടക്കിടെ ശക്തമായ മഴ പെയ്യുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് തലശ്ശേരി മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ഇരിട്ടി പൊതുമരാമത്തു വകുപ്പ് റെസ്റ്റ് ഹൗസിന് സമീപം കുന്ന് ഇടിഞ്ഞുവീണ് കാര്‍ കപകടത്തില്‍പ്പെട്ടു. റോഡ് നവീകരണത്തിന്റെ ഭാഗമായി കുന്നിന്റെ ഒരു ഭാഗം നേരത്തെ ഇടിച്ച് വീതി കൂട്ടിയിരുന്നു. ആ ഭാഗത്താണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. ഒരു ഓട്ടോറിക്ഷയിലെയും കാറിലെയും യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരിട്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഒരു ഭാഗത്തുകൂടി ഗതാഗതം സംവിധാനമൊരുക്കി.  

Tags: RainIritty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

Kerala

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

മഴ കനക്കുന്നു: ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: സ്റ്റാലിയന്‍സിന് ഇരട്ട വിജയം

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

ധനുരാശിക്കാര്‍ക്ക് അഷ്ടമഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം ജീവിതത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിതെളിക്കും

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.