Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കനത്ത മഴയും കാറ്റും മരം വീണ് വീടും കാറും തകർന്നു; ട്രാൻസ്ഫോർ അടക്കം മറിഞ്ഞുവീണ് വൈദ്യുതി ബന്ധം താറുമാറായി

കനത്ത മഴയും കാറ്റും മരം വീണ് വീടും കാറും തകർന്നു ട്രാൻസ്ഫോർ അടക്കം മറിഞ്ഞുവീണ് വൈദ്യുതി ബന്ധം താറുമാറായി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 4, 2020, 10:49 pm IST
inKannur

ഇരിട്ടി: മേഖലയിൽ ആശങ്ക ഉയർത്തി  കനത്ത മഴയും കാറ്റും തുടരുന്നു . ഇരിട്ടിയിൽ മരം കടപുഴകി വീണ് താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജിന്റെ കാറിന്റെ ചില്ല് തകർന്നു. നേരംപോക്ക് റോഡിൽ അഗ്നിശമനസേനാ നിലയത്തിന് സമീപം ലേബർ ഓഫീസിന് മുൻവശത്തെ മരം പൊട്ടിവീണ് സമീപത്തെ ലൈൻമുറിയുടേയും , വീടിന്റെയും മേൽക്കൂര തകർന്നു. ഇരിട്ടി – തളിപ്പറമ്പ് പാതയിൽ പെരുവമ്പറമ്പിൽ മരംവീണ് ട്രാസ്‌ഫോമർ അടക്കം വൈദ്യുതി തൂണുകൾ റോഡിന് കുറുകേ വീണു. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതവും മേഖലയിലെ വൈദ്യുതി ബന്ധവും മണിക്കൂറുകളോളം നിലച്ചു . 

 മുഴക്കുന്നിൽ മരം വീണ് ഒരു വീട് ഭാഗികമായി തകർന്നു. പടിയൂരിൽ മണ്ണിടിഞ്ഞ് ഒരു വീട് അപകടഭീഷണിയിലായി. എടത്തൊട്ടിയിലെ  മുഴക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ വളയങ്ങാടൻ സുരേന്ദ്രന്റെ  വീടാണ് മരം വീണ് തകർന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ മരം കടപുഴകി വീണ് സുരേന്ദ്രന്റെ വീട് ഭാഗികമായി തകർന്നിരുന്നു. റോഡിരികിൽ നിരവധി മരങ്ങൾ അപകട ഭീഷണിയായി നില്ക്കുകയാണ്. പടിയൂർ പഞ്ചായത്തിലെ പൂവ്വത്ത് മണ്ണിടിഞ്ഞ് വീട് അപകടഭീഷണിയിലായി. പൂവം  മിച്ചഭൂമിയിൽ താമസിക്കുന്ന തങ്കയത്തിൽ രജീഷിന്റെ വീടിന്റെ പിറകു വശമാണ് ഇടിഞ്ഞത്. താല്ക്കാലികമായി നിർമ്മിച്ച വീടാണ് അപകടഭീഷണിയിലായത്. കനത്ത കാറ്റിൽ എടൂർ മേഖലയിൽ നിരവധി പേരുടെ വാഴ. മരച്ചീനി, റബർ എന്നിവയക്കും  വ്യാപക നാശം നേരിട്ടു. മേഖലയിൽ വൈദ്യുതി ബന്ധങ്ങളും തകരാറിലായി. പൊടുന്നനെ പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നത് ആശങ്കയുണ്ടാക്കി. ചൊവ്വാഴ്‌ച്ച രാവിലെ 12മണിയോടെയാണ് പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി വർധിച്ചത്. വനമേഖലയിൽ ഉണ്ടായ ശക്തമായ മഴയാണ് ജലനിരപ്പ് ക്രമാതീതമായി ഉയർത്തിയത്. ബാവലി, ബാരാപോൾ പുഴകൾ നിറഞ്ഞു കവിഞ്ഞു. പഴശ്ശി പദ്ധതിയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.

ഇടയ്‌ക്കിടെ ഉണ്ടാകുന്ന കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ഉരുൾപൊട്ടൽ സാധ്യതയും വർധിപ്പിക്കുകയാണ്. കഴിഞ്ഞ വർഷം സമാന സാഹചര്യം ഉണ്ടായപ്പോഴാണ് അയ്യൻകുന്ന്, ആറളം, മാക്കൂട്ടം വനമേഖല, കൊട്ടിയൂർ മേഖലയിലും  ഉരുൾപൊട്ടലും വെള്ളപൊക്കവും ഉണ്ടാക്കിയത്

Tags: houseRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.