Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കാലവര്‍ഷം ശക്തമാകുന്നില്ല; ഹൈറേഞ്ച് മേഖല ആശങ്കയില്‍, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പടെ പ്രതിസന്ധിയിലേക്ക്

കാലവര്‍ഷം കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകര്‍ ഉള്‍പെടെ പറയുമ്പോഴും ഈ മേഖലകളില്‍ മഴ ശക്തമായത് നാമമാത്രമായ ദിവസങ്ങളില്‍ മാത്രമാണ്. ജൂണ്‍ മാസം അവസാനത്തോട് അടുക്കുമ്പോഴും തോടുകളിലും പുഴകളിലും നീരൊഴുക്ക് പോലുമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 12:05 pm IST
inIdukki
സുദര്‍ശനന്റെ വീട് തകര്‍ന്ന നിലയില്‍

സുദര്‍ശനന്റെ വീട് തകര്‍ന്ന നിലയില്‍

കട്ടപ്പന: ലോ റേഞ്ചില്‍ കാലവര്‍ഷം കനക്കുമ്പോഴും മഴ ശക്തമാവാതെ ഹൈറേഞ്ച് മേഖല. ഇതോടെ കാര്‍ഷിക മേഖലകള്‍ ഉള്‍പെടെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.  

മഴക്കുറവിനെ സംബന്ധിച്ച് ഒരു വിദഗ്ദ പഠനം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നുണ്ട്. ഇടുക്കി ജില്ലയില്‍ തമിഴ്‌നാടിനോട് അടുത്ത് വരുന്ന പഞ്ചായത്തുകളില്‍ ഉള്‍പെടെ കാലാവസ്ഥയില്‍ വലിയ വ്യത്യസമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കാര്‍ഷിക മേഖലെയുമാണന്നാണ് കര്‍ഷകരും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രസ്ഥാനങ്ങളിലെ ആളുകള്‍ ഉള്‍പെടെ പറയുന്നത്.  

കാലവര്‍ഷം കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകര്‍ ഉള്‍പെടെ പറയുമ്പോഴും ഈ മേഖലകളില്‍ മഴ ശക്തമായത് നാമമാത്രമായ ദിവസങ്ങളില്‍ മാത്രമാണ്. ജൂണ്‍ മാസം അവസാനത്തോട് അടുക്കുമ്പോഴും തോടുകളിലും പുഴകളിലും നീരൊഴുക്ക് പോലുമായിട്ടില്ല. ഇക്കാരണങ്ങള്‍ എല്ലാം പരിഗണനയ്‌ക്ക് എടുത്ത് ബന്ധപ്പെട്ടവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ പഠനവിധേയമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.  

ഈ വര്‍ഷത്തെ കാലാവസ്ഥ കൊണ്ട് കുരുമുളകുകള്‍ തിരിയിടുകയോ ഏലം കൃഷിയില്‍ കാര്യമായ ഉല്‍പാദനം ഉണ്ടാകുകയോ ചെയ്തിട്ടില്ല എന്നും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടി കാണിക്കുന്നു. കൃഷി ചെയ്യാനുള്ള ചിലവുകള്‍ പോലും ആധായമെടുത്ത് ലഭിക്കുന്നില്ല ഇതു മൂലം ഈയിടങ്ങളിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.  പാമ്പാട്ടു പാറ, രാജാക്കാട്, കരുണാപുരം ചക്കുപള്ളം ഇരട്ടയാര്‍ ഉള്‍പെടുന്ന മേഖലകളിലാണ് കാലാവസ്ഥയില്‍ വലിയ വ്യതിയാനം സംഭവിക്കുന്നത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.  

കഴിഞ്ഞ നാളുകളില്‍ മേഖലയില്‍ ഉണ്ടായ ഭൂചലനങ്ങളില്‍ വിവിധങ്ങളായ കുഴല്‍ കിണറുകള്‍ ഉള്‍പെടെ വറ്റി പോയ സാഹചര്യം ഉണ്ടായി ഇവയെല്ലാം പഠനവിധേയമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags: farmerRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.