Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

രണ്ട് ദിവസമായി തുടരുന്ന തോരാമഴയില്‍ ഇടുക്കിയില്‍ വ്യാപക നാശം

ചൊവ്വാഴ്ച മാത്രം ഇടുക്കിയില്‍ 4 വീടുകള്‍ പൂര്‍ണ്ണമായും, 95 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 452.1 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 109 വീടുകള്‍ക്ക് നാശമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 11:01 am IST
inIdukki
മൂന്നാര്‍-മറയൂര്‍ റോഡില്‍ പെരിയവാര താല്‍ക്കാലിക പാലത്തിന് മുകളിലൂടെ വെള്ളമൊഴുകുന്നു

മൂന്നാര്‍-മറയൂര്‍ റോഡില്‍ പെരിയവാര താല്‍ക്കാലിക പാലത്തിന് മുകളിലൂടെ വെള്ളമൊഴുകുന്നു

ഇടുക്കി: സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴ തുടരുന്നു. രണ്ട് ദിവസമായി മിക്ക ജില്ലകളിലും ശക്തവും തീവ്രവുമായ മഴയാണ് ലഭിക്കുന്നത്. പലയിടത്തും വെള്ളം പൊക്ക ഭീഷണിക്കൊപ്പം കാറ്റും വില്ലനാകുകയാണ്. നിരവധി സ്ഥലങ്ങളില്‍ കനത്ത കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വലിയ നാശമുണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷിയും നശിച്ചു. വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളും തോടും പുഴകളുമുള്ള സ്ഥലങ്ങളുമെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. സംസ്ഥാനത്തിന്റെ മലയോര മേഖലകളിലെല്ലാം തന്നെ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ചെറു നീര്‍ച്ചാലുകള്‍ മുതല്‍ നദികള്‍ വരെ ആര്‍ത്തലച്ചാണ് ഒഴുകുന്നത്.  

കഴിഞ്ഞ രണ്ട് ദിവസമായി കൂടുതല്‍ മഴ കിട്ടിയത് വടക്കന്‍ ജില്ലകളിലാണെങ്കിലും ഇന്നലെ രാവിലെ മുതല്‍ മദ്ധ്യകേരളത്തിലും തോരാമഴ പെയ്ത് തുടങ്ങി. ചൊവ്വാഴ്ച മാത്രം ഇടുക്കിയില്‍ 4 വീടുകള്‍ പൂര്‍ണ്ണമായും, 95 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 452.1 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 109 വീടുകള്‍ക്ക് നാശമുണ്ട്.  

ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത മഴയുണ്ട്. ഒട്ടുമിക്കയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലവിലുണ്ട്. ലോ റേഞ്ചില്‍ ഇന്നലെ രാവിലെ വരെ കുറഞ്ഞ് നിന്ന മഴ പിന്നീട് ശക്തമായി. മഴയില്‍ മൂന്നാര്‍-മറയൂര്‍ റോഡിലെ പെരിയവാര താല്‍ക്കാലിക പാലം വെള്ളത്തിനടിയിലായി. ഗതാഗതം വഴി തിരിച്ചുവിട്ടു. ഇതുവഴിയുള്ള ചരക്കുവാഹന നീക്കം നിലച്ചു. 2018ല്‍ തകര്‍ന്ന പാലത്തിന് പകരമായി നിര്‍മ്മിച്ച ഈ പാലം മൂന്ന് തവണ ഇതിന് മുമ്പ് വെള്ളം കൊണ്ടുപോയിരുന്നു.  

മൂന്നാര്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ വീണ്ടും മണ്ണിടിഞ്ഞു. ഒരു മാസം മുമ്പ് മണ്ണിടിഞ്ഞതിന് സമീപത്ത് തന്നെയാണ് വീണ്ടും മണ്ണിടിഞ്ഞ് വലിയ കൃഷിനാശമുണ്ടായത്. മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പഴയ മൂന്നാറില്‍ നിരവധി വീടുകളിലും, കടകളിലും വെള്ളം കയറി. വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് ഹെഡ്-വര്‍ക്സ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. അതിശക്തമായ കാറ്റില്‍ ബൈസണ്‍ വാലി ചൊക്രമുടി വനവാസി കുടിയില്‍ 5 വീടുകള്‍ തകര്‍ന്നു. ഹൈറേഞ്ചില്‍ പലയിടത്തും മൂന്ന് ദിവസമായി വൈദ്യുതിയില്ല. ഇതോടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും മുടങ്ങി. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ വന്‍ മരം കടപുഴകി വീണു. കട്ടപ്പന-ആനവിലാസം റോഡില്‍ ശാസ്താംനടക്ക് സമീപം മരം വീണ് ഓട്ടോറിക്ഷ തകര്‍ന്നു. പാമ്പാര്‍, മുതിരപ്പുഴയാര്‍, നല്ലതണ്ണിയാര്‍, ദേവിയാര്‍, തൊടുപുഴയാര്‍ തുടങ്ങിയ എല്ലാം പുഴകളും നിറഞ്ഞൊഴുകുകയാണ്. 

Tags: idukkiRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.