Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാറ്റിലും മഴയിലും അടിമാലി മേഖലയിലും വ്യാപക നാശനഷ്ടം

കഴിഞ്ഞ മൂന്ന് ദിവസമായി അടിമാലിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. താറുമാറായ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി പുനസ്ഥാപിച്ച് വരുന്നതേയുള്ളു. അടിമാലി 200 ഏക്കര്‍ പുത്തന്‍പുരക്കല്‍ ബാബുവിന്റെ വീട് കാറ്റിലും മഴയിലും തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 11:20 am IST
inIdukki
ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന അടിമാലി ഇരുന്നൂറേക്കര്‍ പുത്തന്‍പുരക്കല്‍ ബാബുവിന്റെ വീട്.

ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന അടിമാലി ഇരുന്നൂറേക്കര്‍ പുത്തന്‍പുരക്കല്‍ ബാബുവിന്റെ വീട്.

അടിമാലി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അടിമാലി മേഖലയിലും നാശനഷ്ടം. കഴിഞ്ഞ മൂന്ന് ദിവസമായി അടിമാലിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിക്കുന്നത്. താറുമാറായ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി പുനസ്ഥാപിച്ച് വരുന്നതേയുള്ളു. അടിമാലി 200ഏക്കര്‍ പുത്തന്‍പുരക്കല്‍ ബാബുവിന്റെ വീട് കാറ്റിലും മഴയിലും തകര്‍ന്നു.

ബുധനാഴ്‌ച്ച രാത്രി എട്ടരയോടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. സംഭവസമയത്ത് ബാബുവും ഭാര്യ സാലിയും വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഇരുമ്പുപാലം പഴമ്പള്ളിച്ചാല്‍ മേഖലയിലെ ഏതാനും ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നേര്യമംഗലം വനമേഖലയില്‍ മരം വീണ് കൊച്ചി-ധനുഷ്‌ക്കോടി ദേശിയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.  

അടിമാലി മേഖലയിലെ പുഴകളിലും കൈത്തോടുകളിലും വലിയ തോതില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചാല്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും ദുരന്തങ്ങള്‍ക്ക് വഴിമാറുമോയെന്ന ആശങ്കയിലാണ് അടിമാലിയും പരിസരപ്രദേശങ്ങളും.

വന്‍നാശം വിതച്ചു

 തിങ്കള്‍ക്കാടുകുടി വനവാസി ഗ്രാമത്തില്‍ കാറ്റും മഴയും വന്‍നാശം വിതച്ചു. ഒരു വീട് പൂര്‍ണ്ണമായും, 4 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞു വീണ് ഏലം, വാഴ എന്നീ കൃഷികള്‍ നശിച്ചു. അനീജി അയ്യപ്പന്‍ പ്ലാതോട്ടത്തിലിന്റെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. പാന്തോപ്പില്‍ കെ.എന്‍. മണിയുടെ കൃഷിയിടത്തില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് വന്‍തോതില്‍ ഏലം, വാഴയുള്‍പ്പടെയുള്ളവ നശിച്ചു.

Tags: RainAdimaliWind
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.