Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകും; ചൊവ്വാഴ്ച ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. ശക്തമായ മഴ മുതല്‍ തീവ്രമഴക്ക് വരെ ഇവിടങ്ങളില്‍ സാധ്യതയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സമാനമായി രൂപമെടുത്ത ന്യൂനമര്‍ദങ്ങള്‍ കേരളത്തില്‍ കനത്തമഴക്കും വെള്ളപ്പൊക്കത്തിനും കാരണമായിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 2, 2020, 05:20 pm IST
inKerala
ഐഎംഡിയുടെ ജില്ല തിരിച്ചുള്ള കാലാവസ്ഥ അറിയിപ്പ്‌

ഐഎംഡിയുടെ ജില്ല തിരിച്ചുള്ള കാലാവസ്ഥ അറിയിപ്പ്‌

ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ കനക്കാന്‍ സാധ്യത. കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. ശക്തമായ മഴ മുതല്‍ തീവ്രമഴക്ക് വരെ ഇവിടങ്ങളില്‍ സാധ്യതയുണ്ട്.  

ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും. ന്യൂനമര്‍ദം ഈ ദിവസം രൂപമെടുക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അതിനാല്‍ ഈ ദിവസമാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യതയുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ സമാനമായി രൂപമെടുത്ത ന്യൂനമര്‍ദങ്ങള്‍ കേരളത്തില്‍ കനത്തമഴക്കും വെള്ളപ്പൊക്കത്തിനും കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഐഎംഡിയുടെ അറിയിപ്പിലുണ്ട്. കൊറോണയടക്കം വ്യാപകമാകുന്ന സാഹചര്യത്തില്‍ മഴ കനക്കുന്നതും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ക്യാമ്പ് തുറക്കേണ്ടി വരികയും ചെയ്യുന്നത് വലിയ വെല്ലുവിളിയാകും അധികൃതര്‍ക്കുമേല്‍ ഉയര്‍ത്തുക.  

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മിക്ക വടക്കന്‍ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. കേരള തീരത്ത് കടലില്‍ 50 കി.മീ. വരെ വേഗത്തിലുള്ള കാറ്റിനും തീരപ്രദേശത്ത് 3 മീറ്റര്‍ വരെ തിരമാല ഉയരുന്നതിനും ഈ ദിവസങ്ങളില്‍ സാധ്യതയുള്ളതായി കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രവും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആദ്യപാതി പിന്നിടുമ്പോള്‍ ഇതുവരെ മഴയില്‍ 21 ശതമാനത്തിന്റെ കുറവുണ്ട്. 140.3 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയതാകട്ടെ 110.1 സെ.മീറ്ററും. വയനാട് 57% മഴ കുറഞ്ഞപ്പോള്‍ കോഴിക്കോട് 6% മഴ കൂടി. ഇതിനൊപ്പം ശരാശരി മഴ കിട്ടിയത് കണ്ണൂര്‍, കോട്ടയം (രണ്ട് ശതമാനം അധികം) ജില്ലകളില്‍ മാത്രമാണ്. ഇടുക്കി-43, തൃശൂര്‍-36, മലപ്പുറം-31, പാലക്കാട്-26, ആലപ്പുഴ-22, എറണാകുളം-17, പത്തനംതിട്ട-9, തിരുവനന്തപുരം-7, കാസര്‍ഗോഡ്-3 ശതമാനവും വീതം മഴ കുറഞ്ഞു.  

സംസ്ഥാനത്താകെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കാസര്‍ഗോഡാണ് 204.88 സെ.മീ. കുറവ് തിരുവനന്തപുരത്തും 52.24 സെ.മീ. ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഴ കുറഞ്ഞതിനാല്‍ കെഎസ്ഇബി-ജലസേചന വകുപ്പിന് കീഴിലുള്ള സംഭരണികളിലെ ആകെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. അതേ സമയം സംസ്ഥാനത്താകെ നിലവില്‍ ചെറിയ എട്ട് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ പ്രധാന ഡാമുകളിലാകെ അവശേഷിക്കുന്നത് 31% വെള്ളമാണ്, ഇടുക്കിയില്‍ 34 ശതമാനവും. ജൂണ്‍ ഒന്നില്‍ നിന്ന് വെറും 5% ജലനിരപ്പ് മാത്രമാണ് ആകെ ഇതുവരെ ഉയര്‍ന്നത്.  

Tags: keralaRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.