Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജമല ദുരന്തം പുറംലോകത്തെ അറിയിച്ചത് അപകടത്തില്‍ നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍; 75 ല്‍ ഏറെ പേര്‍ മണ്ണിനടിയിലെന്ന് സൂചന

വനം വകുപ്പ് ജീവനക്കാരാണ് ആദ്യം ക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.സമീപവാസികളായ വനവാസികളും പങ്ക് ചേര്‍ന്നു.രാവിലെ 4 ന് അപകടം നടന്ന സ്ഥലത്ത് ഉച്ചയായിട്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 12:58 pm IST
inKerala

മൂന്നാര്‍ : വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നാര്‍ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളി ലയങ്ങള്‍ മണ്ണിനടിയിലായ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം… ദുരന്തം പെയ്തിറങ്ങിയ വാര്‍ത്ത നാടറിയാന്‍ വൈകി. അപകടത്തില്‍ നിന്നും രക്ഷപെട്ട് പുറത്തെത്തിയവരാണ് വിവരം പുറം ലോകത്ത് എത്തിച്ചത്. ആറ് ദിവസമായി ഈ മേഖലയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. വൈദ്യുതിക്കൊപ്പം മൊബൈല്‍ റെയിഞ്ചും ഇല്ലാതായി. വഴിയും ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തടസമായി.  

വനം വകുപ്പ് ജീവനക്കാരാണ് ആദ്യം ക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.സമീപവാസികളായ വനവാസികളും പങ്ക് ചേര്‍ന്നു.രാവിലെ 4 ന് അപകടം നടന്ന സ്ഥലത്ത് ഉച്ചയായിട്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങുവാന്‍ സാധിച്ചില്ല. 75ല്‍ ഏറെ പേര്‍ മണ്ണിനടിയിലെന്ന് സൂചന. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരുവാന്‍ സാധിക്കാതെ വന്നത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു.പെരിയമല പാലം തകര്‍ന്ന് കിടന്നത് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. മൂന്നാറില്‍ നിന്നും പെട്ടിമുടിയിലെത്താനുള്ള ഏക പാതയാണ് പെരിയമല വഴിയുള്ളത്. മഴയും കോടമഞ്ഞും കാരണം പ്രദേശവാസികള്‍ക്ക് പോലും കൃത്യമായ വിവരം ലഭിച്ചില്ല.  

അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ രാജമല വരെ നടന്നെത്തിയാണ് വിവരം അറിയിച്ചത്. ആശുപത്രികളുടെ അഭാവവും പ്രശ്‌നം രൂക്ഷമാക്കി.പരിക്കേറ്റവരെ ആദ്യം എത്തിച്ചത് ടാറ്റാ ടീയുടെ ആശുപത്രിയിലാണ്.പരിക്കേറ്റവരെ 20 കിലോമീറ്റര്‍ താണ്ടി വേണം മൂന്നാറിലെത്തിക്കാന്‍. പലയിടത്തും മണ്ണിടഞ്ഞത് ഗതാഗത തടസം ഉണ്ടാക്കി. മൊബൈല്‍ റേഞ്ച് പൂര്‍ണമായും നഷ്ടപ്പെട്ടത് ആശയ വിനിമയത്തിന് വലിയ തടസം സൃഷ്ടിച്ചു.

ഈ ഭാഗങ്ങളില്‍ എല്ലാം ഓഫ് റോഡ് പാതകളാണ് ഉള്ളത്. പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിലെത്താക്കാന്‍ കഴിഞ്ഞത് രാവിലെ 11 നാണ്. പരിക്കേറ്റ നാല് പേരെയാണ് ആദ്യം എത്തിച്ചത്.അപകടം ഉണ്ടായ ഭാഗത്തേക്ക് ഒരു സമയം ഒരു വാഹനത്തിന് മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തത് വലിയ തടസമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാക്കിയത്. 12.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത്. അതുവരെ അവിടെ ഉണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരും, നാട്ടുകാരുമാണ് സഹായത്തിന് ഉണ്ടായിരുന്നത്.

ഇടമലക്കുടിയില്‍ നിന്നുള്ള ആദിവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. മൂന്നാറില്‍ നിന്നും പ്രദേശത്തേക്ക് പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വഴിയില്‍ കുടുങ്ങി കിടന്നിരുന്നു. പരിക്കേറ്റ് ആദ്യം മൂന്നാര്‍ ആശുപത്രിയിലെത്തിച്ച വരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags: idukkiRainLand slideരാജമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.