Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മലയോരമേഖലയില്‍ മഴ കനത്തു; ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

കക്കി - ആനത്തോട് സംഭരണിയില്‍ ഇന്നലെ 41.02 ശതമാനമാണ് ജലനിരപ്പ്. 981.46 മീറ്ററാണ് ഈഡാമിന്റെ മൊത്തം സംഭരണശേഷി.വ്യാഴാഴ്‌ച്ചരാവിലെ 8വരെയുള്ള കണക്കനുസരിച്ച് 959.54മീറ്ററാണ് ജലനിരപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 10:46 am IST
in Pathanamthitta

പത്തനംതിട്ട: ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു.കിഴക്കന്‍ മലയോരവനമേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തിപ്പെട്ടതോടെയാണ് ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തിപ്രാപിച്ചതും ജലനിരപ്പ് ഉയര്‍ന്നതും.

രണ്ടുദിവസത്തിനുള്ളില്‍ കക്കി – ആനത്തോട് സംഭരണിയില്‍ ഏഴു ശതമാനവും പമ്പ സംഭരണിയില്‍ പത്തുശതമാനവുമാണ് ജലനിരപ്പുയര്‍ന്നത്. കക്കി – ആനത്തോട് സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 93 മില്ലിമീറ്ററും പമ്പയില്‍ 68 മില്ലിമീറ്ററും മഴ ലഭിച്ചു.

കക്കി – ആനത്തോട് സംഭരണിയില്‍ ഇന്നലെ 41.02 ശതമാനമാണ് ജലനിരപ്പ്. 981.46 മീറ്ററാണ് ഈഡാമിന്റെ മൊത്തം സംഭരണശേഷി.വ്യാഴാഴ്‌ച്ചരാവിലെ 8വരെയുള്ള കണക്കനുസരിച്ച് 959.54മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ നാലാംതീയ്യതി കക്കി – ആനത്തോട് ജലസംഭരണിയില്‍ 34.33 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്.അഞ്ചാംതീയ്യതി ജലനിരപ്പ് 37.88 ശതമാനമായി ഉയര്‍ന്നു. പമ്പാഡാമില്‍ ഇന്നലെ രാവിലെ 8ന്  48.83 ശതമാനം വെള്ളമുണ്ട്. നാലിന് ഇത് 38.37 ശതമാനമായിരുന്നു.

പമ്പയുടേമൊത്തം സംഭരണശേഷി 986.33 മീറ്ററാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പമ്പയില്‍ 974.30 മീറ്റര്‍ വെള്ളമുണ്ട്. രണ്ടു സംഭരണികളും പരസ്പരം ബന്ധിതമായിരിക്കുന്നതിനാല്‍ മൊത്തം സംഭരണശേഷിയുടെ 40 ശതമാനം ജലനിരപ്പ് എന്നതാണ് കെഎസ്ഇബിയുടെ കണക്കുകളില്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം 25 ശതമാനത്തില്‍ താഴെയായിരുന്നു ജലനിരപ്പ്. 

2018ല്‍ ഈസമയത്ത് 78 ശതമാനം വെള്ളമാണ് സംഭരണികളില്‍ ഉണ്ടായിരുന്നത്.മഴയുടെ ആധിക്യത്തെതുടര്‍ന്ന്  2018 ഓഗസ്റ്റ് ഒമ്പതിന് സംഭരണി തുറക്കേണ്ടിവന്നു.കഴിഞ്ഞ നാലുദിവസമായി  ജലനിരപ്പ് വളരെവേഗം ഉയരുകയാണ്. മഴ ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയരും. ശബരിഗിരിയില്‍ ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്ന മൂഴിയാറില്‍ 48 ശതമാനമാണ് ഇന്നലെ ജലനിരപ്പ്. 

കക്കാട് പദ്ധതിയിലേക്കാണ് മൂഴിയാറില്‍ നിന്നു വെള്ളം നല്‍കുന്നത്. എന്നാല്‍ കക്കാട് പദ്ധതിയില്‍ ഒരു ജനറേറ്റര്‍ തകരാറിലായതിനാല്‍ ഉത്പാദനം പൂര്‍ണതോതില്‍ നടക്കുന്നില്ല. ജലനിരപ്പ് ക്രമീകരിക്കേണ്ടതിനാല്‍ സംഭരണിയുടെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത് ഇതോടെയാണ്.

Tags: pathanamthittaRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

News

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.