Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയം വരുത്തിയ നാശനഷ്ടങ്ങള്‍ ഇതുവരെ നികത്താനായില്ല; വീണ്ടും കരകവിഞ്ഞ് പെരിയാര്‍; ആലുവ മണപ്പുറത്തും ശിവക്ഷേത്രത്തിലും വെള്ളം കയറി

വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വേലിയിറക്കം ശക്തമല്ലാത്തതും മൂലം ആലുവ പുഴയിലേയും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൊറോണ വ്യാപന സാധ്യത നിലനില്‍ക്കെ വെള്ളപ്പൊക്ക ഭീഷണി കൂടി ഉണ്ടായതോടെ ഭീതിയോടെയാണ് തീരദേശ വാസികള്‍ കഴിയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 05:22 pm IST
inKerala

കൊച്ചി : മഴ ശക്തിപ്രാപിച്ചതോടെ കരകവിഞ്ഞൊഴുകി പെരിയാര്‍. കഴിഞ്ഞ പ്രളയം വരുത്തിയ നാശ നഷ്ടങ്ങള്‍ പോലും ഇതുവരെ നികത്താനായിട്ടില്ല. അതിനിടയിലാണ് വീണ്ടും മഴക്കെടുതി. ഇത് പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.  

വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വേലിയിറക്കം ശക്തമല്ലാത്തതും മൂലം ആലുവ പുഴയിലേയും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൊറോണ വ്യാപന സാധ്യത നിലനില്‍ക്കെ വെള്ളപ്പൊക്ക ഭീഷണി കൂടി ഉണ്ടായതോടെ ഭീതിയോടെയാണ് തീരദേശ വാസികള്‍ കഴിയുന്നത്. ഇടമലയാറിലെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴയാണ് ഇങ്ങോട്ടേയ്‌ക്ക് ഒഴുകി എത്തുന്നത. കൂടാതെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നതും ജല നിരപ്പ് ഉയരാന്‍ കാരണമായി. മഴക്കാലക്ക് ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തില്‍ മുങ്ങുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇത്തവണ മഴ കനക്കുന്നതിന്  മുമ്പ് തന്നെ പ്രദേശം വെള്ളത്തില്‍ മുങ്ങി.  

സംസ്ഥാനത്ത് അതി തീവ്രമഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പെരിയാറിന്റെ സമീപത്ത് താമസിക്കുന്നവര്‍ക്ക്് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അതേസമയം കഴിഞ്ഞ തവണ വെള്ളം കേറിയ ഏലൂര്‍ പ്രദേശവാസികളും ഭീതിയിലാണ്. കൊറോണ ഭീതി നില്‍ക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ സംശയത്തിലാണ്.  

അതേസമയം പ്രളയത്താല്‍ വീടും സമ്പാദ്യവും നഷ്ടമായവരാണ് ഇവരില്‍ പലരും. ഇവരില്‍ നിരവധി പേര്‍ക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം പോലും ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ പലരുടേയും വീടുകളുടെ അറ്റകുറ്റപണി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടും വെള്ളപ്പൊക്കമുണ്ടായാല്‍ എവിടേയ്‌ക്ക് പോകും, ഉള്ള കിടപ്പാടം തന്നെ നഷ്ടമാകുമോ എന്ന ഭീതിയിലാണ് ഇവര്‍.

Tags: ആലുവwaterRainപെരിയാർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.