Kerala പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍; പിടികൂടിയത് വസ്ത്രമെടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍
Kerala പത്തനംതിട്ടയില്‍ സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഒരു വിദ്യാര്‍ഥിക്കും ആയയ്ക്കും പരിക്ക്, അപകടം കുട്ടികളെ വിളിക്കാന്‍ പോകുന്നതിനിടെ
Kerala ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയത് സുഹൃത്തിന്റെ ക്ഷണപ്രകാരം; ചിലയാളുകള്‍ ഇത് ബോധപൂര്‍വ്വം വിവാദമാക്കുകയാണെന്ന് എംഎല്‍എ കെ.യു. ജനീഷ്കുമാര്‍
Kerala അടൂരില്‍ നവജാത ശിശുവിനെ കപ്പത്തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടെ നിലയില്‍ കണ്ടെത്തി; പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചതെന്ന് സംശയം
Kerala ഇനി മുതല്‍ അയിരൂര്‍ പഞ്ചായത്തല്ല ‘അയിരൂര്‍ കഥകളിഗ്രാമം’, കഥകളിയെ നെഞ്ചിലേറ്റിയതിനുള്ള സമ്മാനം; പേര് മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി
Kerala പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം; 16 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
Kerala അനധികൃത മീന്‍ കച്ചവടത്തില്‍ നടപടി കൈക്കൊണ്ടു; നഗരസഭാ ജീവനക്കാരന്റെ കൈ വെട്ടിക്കളയുമെന്ന് ഭീഷണി മുഴക്കി സിഐടിയു നേതാവ്
Kerala കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ, 15 പ്രതികളിൽ 9 പേരെ തിരിച്ചറിഞ്ഞു
Kerala വിനോദയാത്ര പോയ ജീവനക്കാര്‍ ഔദ്യോഗീകമായി അവധിയെടുത്തവര്‍; കൂട്ട അവധി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്
Kerala വിനോദയാത്ര പോയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ തിരിച്ചെത്തി; ഓഫീസ് പരിസരത്തുവെച്ച വാഹനം എടുക്കാതെ നേരിട്ട് വീട്ടിലേക്ക് മടങ്ങി
Kerala ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് സര്‍ക്കാര്‍ മറുപടി പറയണം; കൂട്ട അവധി ചര്‍ച്ചയായിട്ടും വിനോദയാത്ര തുടരുന്നത് ധാര്‍ഷ്ട്യമാണ്, നടപടി സ്വീകരിക്കണം
Kerala താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര സ്പോണ്‍സേര്‍ഡെന്ന് കെ.യു. ജനീഷ് കുമാര്‍; എംഎല്‍എയുടെ നടപടി അപക്വമെന്ന് വിമര്‍ശിച്ച് സിപിഎം
Kerala കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സില്‍; യാത്രാ ചെലവ് ഒരാള്‍ക്ക് 3000, സ്പോണ്‍സറുണ്ടോ എന്ന് അന്വേഷിക്കും
Kerala തഹസില്‍ദാര്‍ അടക്കമുള്ളവര്‍ അവധിയെടുത്ത് ഉല്ലാസയാത്രയ്ക്ക് പോയി; മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടി
Kerala കൃത്യമായി അറിയിക്കാതെ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള താലൂക്ക് ഓഫീസ് ജീവനക്കാര്‍ അവധിയെടുക്ക് ഉല്ലാസയാത്രയില്‍; നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി
Kerala ‘സിംഗിള്‍ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്..?’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എഫ്ബി പോസ്റ്റ്, സിപിഒയെ കോഴിക്കോട് നിന്ന് പത്തനംതിട്ടയ്ക്ക് മാറ്റി
Kerala പത്തനംതിട്ടയില്‍ ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വന്‍ തീപിടിത്തം; മൂന്നു കടകള്‍ക്ക് തീപിടിച്ചു
Kerala പത്തനംതിട്ട നഗരമധ്യത്തില്‍ വരുന്നു,133 അടിയുള്ള ലോകത്തെ ഏറ്റവും വലിയ അയ്യപ്പശില്പം; പന്തളത്ത് നിന്ന് കാണാന്‍ കഴിയും
Kerala കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ശരണം വിളി കേട്ട് അന്തം വിട്ട് അയ്യപ്പഭക്തര്‍; ഗുരുസ്വാമിമാര്ക്കേ ഇത്രയും ശരണങ്ങള്‍ അറിയൂവെന്ന് അയ്യപ്പന്മാര്
Kerala മോക്ഡ്രില്‍ നടത്തിപ്പില്‍ ഗുരുതര വീഴ്ച്ച; എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും തമ്മില്‍ ഏകോപനം ഉണ്ടായില്ല, സ്ഥലം മാറ്റിയത് കളക്ടര്‍ അറിയാതെ
Kerala മകനെ ഒക്കത്തിരുത്തി പത്തനം തിട്ട ജില്ലാ കളക്ടര്‍ ദിവ്യ അയ്യര്‍ പമ്പയില്‍ ശരണം വിളിച്ചത് വിവാദമാക്കി ഒരു വിഭാഗം
Kerala ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ അപകടം; പത്തനംതിട്ടയിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് ഗുരുതരാവസ്ഥയില്‍
India കോടതി വ്യവസ്ഥകള്‍ ലംഘിച്ചു, മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്; രഹന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കേരളം
Kerala റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനം വിവാദത്തിൽ; രണ്ടുപേർക്ക് മാത്രം നിയമന ഉത്തരവ് നേരത്തെ കിട്ടി, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
Pathanamthitta പത്തനംതിട്ടയിൽ തെരുവ്നായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്; നഗരസഭയുടെ പദ്ധതികൾ ഫലം കാണുന്നില്ല, എ.ബി.സി പദ്ധതി കാര്യക്ഷമമല്ല
Kerala ഇരട്ട നരബലി; ഷാഫിക്കെതിരെ കൂടുതൽ സൈബർ തെളിവുകൾ, രണ്ട് വ്യാജ എഫ്ബി അക്കൗണ്ടുകൾ കൂടി കണ്ടെത്തി, തെളിവെടുപ്പ് ഇന്നും തുടരും
Kerala നടന്നത് ക്രൂരമായ കൊലപാതകം, ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടട്ടെയെന്ന് ഭാര്യ; മൃതദേഹം വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് പത്മയുടെ മകന്റെ കത്ത്
Kerala നരബലി കേസ്: പ്രതികളെ ഇലന്തൂരില്‍ എത്തിച്ചു, തെളിവെടുപ്പ് തുടങ്ങി; പരിശോധനയ്ക്കായി പോലീസിനൊപ്പം നായ്ക്കളക്കമുള്ള വിദഗ്ധ സംഘവും
Kerala നരബലി കേസ്: പ്രതികളെ ഇന്ന് വിദശമായി ചോദ്യം ചെയ്യും; എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു മരണത്തിന് പിന്നിലും നരബലിയെന്ന് സംശയം
Kerala നരബലി കേസിലെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരണം; പ്രതികളെ 12 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി
Kerala മലയാലപ്പുഴയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം; പൂജയ്ക്കിടെ കുട്ടി ബോധരഹിതനായി വീണു, പ്രതിഷേധവുമായി നാട്ടുകാർ, മന്ത്രവാദി പോലീസ് കസ്റ്റഡിയിൽ
Kerala തിരോധനകേസുകളിൽ പുനരന്വേഷണം: പത്തനംതിട്ടയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ, ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു
Kerala നരബലിയ്ക്കിരയായ തമിഴ്നാട്ടുകാരി പത്മം എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽനിന്നും 57,200 രൂപ പൊലീസ് കണ്ടെടുത്തു
Kerala ഇലന്തൂര്‍ നരബലി കേസിലെ ഷാഫി സ്ഥിരം കുറ്റവാളി, ലൈംഗിക മനോവൈകൃതമുള്ള സാഡിസ്റ്റ്; 15 കേസുകളിലെ പ്രതിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍
Kerala ഇലന്തൂര്‍ നരബലി കേസ് പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്യും; സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് അഡ്വ. ആളൂര്‍
Kerala ആയുരോരോഗ്യത്തിനായി നരബലി നടത്തിയവരുടെ മാംസം കഴിക്കാന്‍ ഷാഫി ആവശ്യപ്പെട്ടു, കറിവെച്ച് കഴിച്ചെന്ന് ലൈല
Kerala ഷാഫിയിലേക്കും ഭഗവല്‍ സിങ്ങിലേക്കും പോലീസിനെ എത്തിച്ചത് സിസിടിവി ദൃശ്യങ്ങള്‍; പ്രതികളെ അറസ്റ്റ് ചെയ്തത് ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം
Kerala നരബലി കേസ്: മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും; പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും
Kerala ഇലന്തൂര്‍ നരബലി: സ്ത്രീകളുടെ മൃതദേഹം കഷണങ്ങളാക്കി ആഴത്തില്‍ കുഴിയെടുത്ത് മറവു ചെയ്തു; അവശിഷ്ടങ്ങള്‍ കണ്ടെത്തി
Kerala ഇലന്തൂരിലേത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം; രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി
Kerala നരബലി പുറത്തുവരുന്നത് പത്മത്തെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിയതിലൂടെ; ഭഗവല്‍ സിങ്ങിന് സ്ത്രീകളെ എത്തിച്ചു നല്‍കിയത് ഷിഹാബ്
Kerala സംസ്ഥാനത്ത് മഴ ശക്തം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു; സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല
Pathanamthitta പത്തനംതിട്ട നഗരമധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി; കഴുത്തിന് ഗുരുതര പരിക്കുകളോടെ അമ്പിളി ചികിത്സയിൽ, ആക്രമണം രാവിലെ ജോലിക്കെത്തിയപ്പോൾ
Pathanamthitta പത്തനംതിട്ടയില്‍ റോഡുകളിലെ കുഴി എണ്ണാന്‍ പോലീസിന് നിര്‍ദ്ദേശം; അപകട സാധ്യതയുള്ള കുഴികളുടെ കണക്കെടുത്ത് നല്കാല് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്
Kerala ‘ആസാദ് കശ്മീര്‍’ പരാമര്‍ശം കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ; കെ.ടി. ജലീലിനെതിരെ കേസെടുത്ത് പത്തനംതിട്ട പോലീസ്
Kerala കാനത്തിന്റെ ശ്രമം സര്‍ക്കാരിന്റെ തെറ്റുകള്‍ ന്യായീകരിക്കാന്‍; പ്രവര്‍ത്തിക്കുന്നത് പിണറായിയുടെ അടിമയയെപ്പോലെ, രൂക്ഷ വിമര്‍ശനവുമായി സിപിഐ സമ്മേളനം