Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യാപാരി വ്യവസായി സൗഹൃദ സര്‍ക്കാരാണ് ഭാരതം ഭരിക്കുന്നത് : മിഥിലേഷ് കുമാര്‍ കതാരിയാ

വ്യാപാരികളുടെ സംഗമം റാന്നിയില്‍ വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉത്തര്‍പ്രദേശ് എം പി ശ്രീ. മിഥിലേഷ് കുമാര്‍ കതാരിയാ ഉത്ഘാടനം ചെയ്തു

Janmabhumi Online by Janmabhumi Online
Jun 19, 2023, 08:56 pm IST
in Pathanamthitta
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വ്യാപാരികളുടെ സംഗമം

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വ്യാപാരികളുടെ സംഗമം

FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട : പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വ്യാപാരികളുടെ സംഗമം  റാന്നിയില്‍ വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉത്തര്‍പ്രദേശ് എം പി ശ്രീ. മിഥിലേഷ് കുമാര്‍ കതാരിയാ ഉത്ഘാടനം ചെയ്തു . ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ . ഷൈന്‍ ജി കുറുപ്പ് അധ്യക്ഷനായി. വ്യാപാരി വ്യവസായി സൗഹൃദ  സര്‍ക്കാരാണ് ഇന്ന് ഭാരതം ഭരിക്കുന്ന നരേന്ദ്ര മോദിയുടേതെന്ന് പരിപാടി ഉത്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു . 

യോഗത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍  നോബിള്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി , ബിജെപി ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി പി ആര്‍  ഷാജി , അടൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ നെടുമ്പള്ളി, പന്തളം മണ്ഡലംപ്രസിഡന്റ്. ഗിരീഷ് അയിരൂര്‍ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കര്‍, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഫുള്‍ ടൈമര്‍ രോഹിത് എന്നിവര്‍ സംസാരിച്ചു.

Tags: മിഥിലേഷ് കുമാര്‍ കതാരിയpathanamthitta. ഭാരതീയ വ്യാപാരി വ്യവസായി സംഘം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ്: വിവാദ അനാഥാലയത്തിനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികള്‍ ഒളിവില്‍

Kerala

അഭിഭാഷകൻ പ്രതിയായ പോക്സോ കേസിൽ വൻ അട്ടിമറി; പത്തനംതിട്ടയിൽ എസ്പിയടക്കം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും

Kerala

പത്തനംതിട്ടയില്‍ കാർ വാഷിങ് സെന്‍ററിൽ വൻ അഗ്നിബാധ; വാഹനങ്ങൾ കത്തിനശിച്ചു

Kerala

അഹമ്മദാബാദ് വിമാന അപകടം: മരിച്ചവരിൽ പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാറും, ദുരന്തം അവധി കഴിഞ്ഞ് മടങ്ങുമ്പോൾ

Kerala

യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചു : ദാരുണ സംഭവം പത്തനംതിട്ടയിൽ

പുതിയ വാര്‍ത്തകള്‍

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies