Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃത്യമായി അറിയിക്കാതെ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള താലൂക്ക് ഓഫീസ് ജീവനക്കാര്‍ അവധിയെടുക്ക് ഉല്ലാസയാത്രയില്‍; നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാരുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച എംഎല്‍എയുടെ യോഗം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ തഹസില്‍ദാന്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളുണ്ടെന്ന് പറഞ്ഞ് യോഗത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 02:30 pm IST
inKerala

പത്തനംതിട്ട : താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയി. തഹസില്‍ദാര്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് അവശ്യ സേവനങ്ങള്‍ക്കായി എത്തിയ ജനങ്ങളേയും ഇത് ബുദ്ധിമുട്ടിലാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അവധി മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ നിരവധി പേരാണ് ഓഫീസിലെത്തി മടങ്ങിയത്.  

കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയ്‌ക്ക് പോയത്. നാളെ രണ്ടാം ശനിയാഴ്ചയും മറ്റന്നാള്‍ ഞായറാഴ്ചയും ആയതിനാല്‍ മൂന്ന് ദിവസത്തെ വിനോദയാത്രയ്‌ക്ക് പോവുകയായിരുന്നുവെന്നാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ആകെ 63 പേരുള്ളതില്‍ 21 ജീവനക്കാര്‍ മാത്രമാണ് ഇന്ന് ഓഫീസില്‍ എത്തിയത്. 20 പേര്‍ അവധി അപേക്ഷ പോലും നല്‍കാതെയാണ് യാത്ര പോവുകയായിരുന്നു.  

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎല്‍എ കെ.യു.ജനീഷ്‌കുമാര്‍ തഹസില്‍ദാരെ ഫോണ്‍ വിളിച്ചു ക്ഷുഭിതനായി. എംഎല്‍എയുടെ പരാതിയില്‍ വിഷയം പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. അധികൃതരെ അറിയിക്കാതെ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതില്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എയും പ്രതികരിച്ചു.  

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാരുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച എംഎല്‍എയുടെ യോഗം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ തഹസില്‍ദാന്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളുണ്ടെന്ന് പറഞ്ഞ് യോഗത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു. എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാരുമായിട്ടാണ് എംഎല്‍എ സംസാരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധികൃതരെ കൃത്യമായി വിവരം ധരിപ്പിക്കാതെയായണയാണ് തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പോയതറിഞ്ഞത്.  

Tags: pathanamthittaകോന്നി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.