Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പുതിയ കാവിൽചിറ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല

പുതിയ കാവിൽചിറ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല. എല്ലാ ബജറ്റിലും കോടികളാണ് വിനോദ സഞ്ചാര കേന്ദ്രമാക്കേണ്ട പുതിയകാവിൽ ചിറയ്‌ക്കായി പ്രഖ്യാപിക്കുന്നത്. സംരക്ഷണമില്ലാതായതോടെ ചിറയിൽ പായലടിഞ്ഞും ചെളിയടിഞ്ഞും പരിസരം കാടുകയറി ഇവിടെക്കാരും തിരിഞ്ഞ് നോക്കാതെയായി. പല ഘട്ടങ്ങളായി നിരവധി വികസന പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 09:03 pm IST
inPathanamthitta
പുതിയകാവിൽ ചിറയിൽ ചെളിയും മണ്ണും മാലിന്യങ്ങളും അടിഞ്ഞ നിലയിൽ

പുതിയകാവിൽ ചിറയിൽ ചെളിയും മണ്ണും മാലിന്യങ്ങളും അടിഞ്ഞ നിലയിൽ

അടൂർ:  പുതിയ കാവിൽചിറ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല. എല്ലാ ബജറ്റിലും കോടികളാണ് വിനോദ സഞ്ചാര കേന്ദ്രമാക്കേണ്ട പുതിയകാവിൽ ചിറയ്‌ക്കായി പ്രഖ്യാപിക്കുന്നത്. സംരക്ഷണമില്ലാതായതോടെ ചിറയിൽ പായലടിഞ്ഞും ചെളിയടിഞ്ഞും പരിസരം കാടുകയറി ഇവിടെക്കാരും തിരിഞ്ഞ് നോക്കാതെയായി. പല ഘട്ടങ്ങളായി നിരവധി വികസന പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. 

2 കോടി അഞ്ച് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. ചിറയ്‌ക്ക് ചുറ്റും മതിൽ നിർമ്മാണം, പാർക്കിംഗ് സൗകര്യം, സൈക്കളിംഗ് ട്രാക്ക് , കുട്ടികളുടെ പാർക്ക്, ടോയ്ലറ്റ്, ബോട്ടിംഗ് എന്നിവയ്‌ക്കാണ് തുക അനുവദിച്ചത്. എ എസ് (അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷൻ ) ലഭിച്ചാൽ ടെണ്ടർ നടപടിയിലേക്ക് കടക്കുമെന്നാണ് അധികൃതർ പറയുന്നത്. പദ്ധതി എന്ന് നടപ്പാകുമെന്ന കാര്യത്തിൽ മാത്രം വ്യക്തതയില്ല. പുതിയ കാവിൽ ചിറയിലെ ഇന്നത്തെ സ്ഥിതി അതിദയനീയമാണ്. ചിറയിൽ പായൽ അഴുകി ദുർഗസം വമിക്കുന്നു. നേരത്തെ ചിറയ്‌ക്ക് ചുറ്റുമുള്ള നടപ്പാതയിൽ പ്രഭാത സവാരിക്കാരുടെ തിരക്കുണ്ടായിരുന്നു. നടപ്പാതയിൽ പാകിയ ടൈലുകൾ പൊട്ടി ഇവിടെ കാട് വളർന്നതോടെ നടത്തം സാധ്യമല്ലാതെയായി. കാട് കാരണം ഇഴ ജന്തുക്കളുടെ ശല്യവും ഉണ്ട്. ചിറയുടെ സമീപത്തായുള്ള ടോയ്ലറ്റ് സമുച്ചയം ഒരു വശത്തേക്ക് ചരിഞ്ഞ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. 

കുട്ടികളുടെ പാർക്ക് കാടുകയറി കിടക്കുന്നു. ഇവിടെ സ്ഥാപിച്ച കളി കൊപ്പുകൾ വള്ളിപ്പടർപ്പ് കയറി കിടക്കുകയാണ്. ഇവയെല്ലാം തുരുമ്പെടുത്ത് നശിച്ചിട്ടുമുണ്ട്. നേരത്തെ ലക്ഷങ്ങൾ ചിലവിട്ട് നടപ്പാക്കിയ സൗന്ദര്യവല്ക്കരണ പദ്ധതികൾ സംരക്ഷണമില്ലാത്തതിനെ തുടർന്ന് നശിച്ചു. നടപ്പാതയ്‌ക്ക് ചുറ്റും സ്ഥാപിച്ച മനോഹരമായ വൈദ്യുത വിളക്കുകൾ പൂർണ്ണമായും നശിച്ചു. ഹൈസ്കൂൾ ജംഗ്ഷന് സമീപം പന്തളത്തേക്ക് പോകുന്ന ഭാഗത്ത് എം.സി റോഡരുകിലാണ് പുതിയ കാവിൽ ചിറ ടൂറിസം പദ്ധതി. കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ തിയേറ്റർ, ബോട്ടിംഗ് സൗകര്യം എന്നിവയോട് കൂടി വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതിയുടെ ഒന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ചിറയിൽ പുതിയ സൗധം പണിതിരുന്നു. ഇവിടെയാണ് ഹോട്ടൽ ആരാം പ്രവർത്തിക്കുന്നത്. ഹോട്ടലിന്റെ ചുറ്റും മുൻവശവും ഹോട്ടൽ നടത്തുന്നവർ അലങ്കാര വിളക്കും വൈദ്യുത ബൾബ് മാലകളും ഒക്കെയിട്ട് മനോഹരമാക്കിയിട്ടുണ്ട്. കൂടാതെ ഈ കെട്ടിടം പെയിന്റിംഗ് നടത്തി അവർ മനോഹരമാക്കിയിരുന്നു. ഇത് മാത്രമാണ് സഞ്ചാരികൾക്ക് ഏറെ ആശ്വാസം പകരുന്ന ഒരു മനോഹര കാഴ്‌ച്ച അഞ്ചരയേക്കർ വിസ്തൃതിയുള്ള പുതിയകാവിൽ ചിറയ്‌ക്ക് ചുറ്റും നിർമ്മിച്ച സംരക്ഷണഭിത്തി പല ഭാഗത്തും തകർന്നു. ഭിത്തിയുടെ കല്ലിളകി ചിറയിൽ വീണ് കിടക്കുകയാണ്. മഴക്കാലത്ത് സമീപത്ത് നിന്നും വെള്ളം ചിറയിലേക്ക് ഒഴുകി എത്തുന്നുണ്ട്. മലിനജലവും ചെളിയും മണ്ണും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളുമാണ് ചിറയിൽ പതിക്കുന്നത്.

 പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ മറ്റ് മാലിന്യങ്ങളുമാണ് വെള്ളത്തിനൊപ്പം ഒഴുകി ചിറയിൽ വീഴുന്നത്. ഇവിടെ നേരത്തെ പൂന്തോട്ടം വച്ച് പിടിപ്പിച്ചിരുന്നെങ്കിലും കാടുകയറി സംരക്ഷണമില്ലാതായതോടെ ചെടികൾ ഏതാണ്ട് പുരണ്ണമായും നശിച്ചു. ചിറയിൽ നിറയെ പായലാണ്. ഇത് അഴുകി ദുർഗന്ധം വമിക്കുന്നുണ്ട്. തെന്മല മാതൃകയിൽ ചിറയിൽ മ്യൂസിക് ഫൗണ്ടൻ, ബോട്ടിംഗ് , വൈദ്യുതാലങ്കാരങ്ങൾ എന്നിവയൊക്കെയുണ്ടെങ്കിൽ ഇവിടെ കൂടുതൽ സഞ്ചാരികൾ എത്തും.

Tags: pathanamthittaടൂറിസംകാവല്‍ചിറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.