Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര സ്‌പോണ്‍സേര്‍ഡെന്ന് കെ.യു. ജനീഷ് കുമാര്‍; എംഎല്‍എയുടെ നടപടി അപക്വമെന്ന് വിമര്‍ശിച്ച് സിപിഎം

ഒച്ഛാനിച്ചു നില്‍ക്കലല്ല എംഎല്‍എയുടെ പണി. തന്റെ ജോലിയുടെ ഭാഗമാണ് നിര്‍വ്വഹിച്ചത്. സര്‍ക്കാരിന്റെ കാശും വാങ്ങി പാറമട മുതലാളിയുടെ വണ്ടിയില്‍ വിനോദയാത്ര പോയ നെറികേടിനെതിരേ ഏതറ്റംവരെയും പോകും. ജീവനക്കാര്‍ നടത്തിയത് യാത്ര സ്‌പോണ്‍സേര്‍ഡാണെന്നും ജനീഷ് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2023, 02:43 pm IST
inKerala

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ വിനോദയാത്ര സ്‌പോര്‍സേര്‍ഡ് ആണെന്ന് എംഎല്‍എ കെ.യു. ജനീഷ് കുമാര്‍. വിഷയത്തില്‍ എംഎല്‍എ അപക്വമായാണ് പെരുമാറിയതെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍. ഗോപിനാഥന്‍ പറഞ്ഞു. ഇതോടെ സിപിഎം സിപിഐ നേതൃത്വം വിഷയത്തില്‍ രണ്ട് തട്ടിലാണെന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട.  

ജനീഷ്‌കുമാര്‍ പ്രതിപക്ഷ എംഎല്‍എയെ പോലെ പെരുമാറി. റവന്യൂ വകുപ്പും സര്‍ക്കാരും മോശമാണെന്ന സന്ദേശം എംഎല്‍എയുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായത്. ജനീഷ് കുമാറിന്റെ നടപടി ശരിയായിരുന്നോവെന്ന് പരിശോധിക്കാന്‍ സിപിഎമ്മിനോട് ആവശ്യപ്പെടുമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ ചെയ്തത് നൂറ് ശതമാനം ശരിയായ കാര്യമാണെന്ന് സിപിഎം ജില്ലാ നേതൃത്വവും അറിയിച്ചു.  

അവധിയെടുത്ത് വിനോദയാത്രയ്‌ക്ക് പോയ ജീവനക്കാരെ എഡിഎം സംരക്ഷിക്കുകയാണെന്നും മെഡിക്കല്‍ ലീവെടുത്ത് ജീവനക്കാര്‍ മൂന്നാറില്‍ പാട്ടുപാടി നടക്കുന്നുവെന്നും എംഎല്‍എ പരിഹസിച്ചു. ഒച്ഛാനിച്ചു നില്‍ക്കലല്ല എംഎല്‍എയുടെ പണി. തന്റെ ജോലിയുടെ ഭാഗമാണ് നിര്‍വ്വഹിച്ചത്. സര്‍ക്കാരിന്റെ കാശും വാങ്ങി പാറമട മുതലാളിയുടെ വണ്ടിയില്‍ വിനോദയാത്ര പോയ നെറികേടിനെതിരേ ഏതറ്റംവരെയും പോകും. ജീവനക്കാര്‍ നടത്തിയത് യാത്ര സ്‌പോണ്‍സേര്‍ഡാണെന്നും ജനീഷ് കുമാര്‍ പ്രതികരിച്ചു.. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ എഡിഎം സ്വീകരിച്ചിരിക്കുന്നത്.  21 പേര്‍ അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നു. അത്രയും പേര്‍ അവിടെയുണ്ടായിരുന്നില്ല. മൂവ്‌മെന്റ് രജിസ്റ്റര്‍ താന്‍ പരിശോധിച്ചിട്ടില്ല. ഇത് പരിശോധിക്കാനാി എഡിഎം പരിശോധിക്കാന്‍ വന്നപ്പോള്‍ തന്നെ വിളിച്ചില്ല. പരിശോധന കഴിഞ്ഞ് മടങ്ങിയ എഡിഎം താന്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചിട്ടില്ല. എഡിഎം തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തത്. എഡിഎം നടത്തിയിട്ടുള്ള അധിക്ഷേപത്തിനെതിരേ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിക്കും പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂട്ട അവധിയെടുത്തുകൊണ്ടുള്ള ഉല്ലാസയാത്ര ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കില്ല. ആര് സംരക്ഷണം കൊടുക്കുന്നു എന്നതല്ല പ്രശ്‌നം. ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നത്തില്‍ എംഎല്‍എ ഇടപെട്ടത് നൂറുശതമാനം ശരിയായ കാര്യം തന്നെയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. സംഭവത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കഴിഞ്ഞദിവസം റവന്യൂ മന്ത്രി കെ. രാജന്‍ വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. 42 താലൂക്ക് ഓഫീസ് ജീവനക്കാരാണ് അവധിയെടുത്ത് മൂന്നാറില്‍ വിനോദയാത്രയ്‌ക്ക് പോയത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ തഹസീല്‍ദാറോട് വിശദീകരണം തേടിയിട്ടുണ്ട്.  

Tags: cpmpathanamthittaകോന്നികോന്നി താലൂക്ക് ഓഫീസ്കെ.യു. ജനീഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.