Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തഹസില്‍ദാര്‍ അടക്കമുള്ളവര്‍ അവധിയെടുത്ത് ഉല്ലാസയാത്രയ്‌ക്ക് പോയി; മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടി

വെള്ളിയാഴ്ച റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാരുടെ അധ്യക്ഷതയില്‍ എംഎല്‍എയുടെ യോഗം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ തഹസില്‍ദാന്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളുണ്ടെന്ന് പറഞ്ഞ് യോഗത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 05:47 pm IST
inKerala

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ തഹസില്‍ദാര്‍ ഉള്‍പ്പടെ റവന്യൂ വിഭാഗത്തിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് ജീവനക്കാരുടെ ഉല്ലാസ യാത്ര പോയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ വിശദാംശങ്ങള്‍ തേടി. താലൂക്ക് ഓഫീസിലെ 42 ജീവനക്കാരാണ് ഇന്ന് കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയ്‌ക്കായി പോയത്.  

കൃത്യമായി അധികൃതരെ അറിയിക്കാതെയാണ് തഹസില്‍ ദാന്‍ എല്‍. കുഞ്ഞച്ചന്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അവധിയെടുത്തിരിക്കുന്നത്. അവധിയെടുത്ത 42 ജീവനക്കാരില്‍ 20 പേര്‍ മാത്രമാണ് അവധിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഓഫീസില്‍ ഹാജരാക്കാത്ത മുഴുവന്‍ ജീവനക്കാരുടെ വിശദ വിവരങ്ങളും അടിയന്തിരമായി നല്‍കാന്‍ ജില്ലാ കളക്ര്‍ നിര്‍ദ്ദേശം നല്‍കി.

വെള്ളിയാഴ്ച റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാരുടെ അധ്യക്ഷതയില്‍ എംഎല്‍എയുടെ യോഗം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ തഹസില്‍ദാന്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളുണ്ടെന്ന് പറഞ്ഞ് യോഗത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു. എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാരുമായിട്ടാണ് സംസാരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധികൃതരെ കൃത്യമായി വിവരം ധരിപ്പിക്കാതെയായണയാണ് തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പോയതറിഞ്ഞത്.  

കിലോ മീറ്ററുകള്‍ അകലയുള്ള ഗവി മുതല്‍ വാഹനസൗകര്യങ്ങള്‍ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസിലേക്ക് എത്തിയത്. ശനിയും ഞായറും അവധിയായതിനാല്‍ വെള്ളിയാഴ്ച കൂടി അവധിയെടുത്ത് ഉദ്യോഗസ്ഥര്‍ മൂന്നാറിലേക്ക് വിനോദയാത്രയ്‌ക്കായി പോവുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എ റവന്യൂ മന്ത്രിക്ക് രേഖാമൂലം പരാതി നല്‍കി. തുടര്‍ന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ര്‍ ദിവ്യ എസ്. അയ്യര്‍ തഹസില്‍ദാരോട് അടിയന്തിരമായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.  

Tags: pathanamthittaകളക്ടര്‍കോന്നിദിവ്യ എസ് അയ്യര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.