Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

റാന്നിയില്‍ നടക്കുന്ന പട്ടയമേളയില്‍ നല്‍കുന്നത് തര്‍ക്കരഹിത പട്ടയങ്ങള്‍ മാത്രം

പമ്പാവാലിയില്‍ പട്ടയങ്ങള്‍ ക്രമപ്പെടുത്തി നല്‍കിയതിനു പിന്നാലെ പതിറ്റാണ്ടുകളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ കര്‍ഷകരുടേതുള്‍പ്പെടെയുള്ള ഭൂമിയുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നു കരുതിയിരുന്നു. എന്നാല്‍ ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടന്നതല്ലാതെ കേന്ദ്രാനുമതിയുടെ പേരില്‍ നടപടികള്‍ നീളുകയാണ്. കേന്ദ്രത്തില്‍ നല്‍കിയ അപേക്ഷയില്‍ പിഴവുണ്ടെന്ന് വിവിധ കര്‍ഷക സംഘടനകളും പൊന്തന്‍പുഴ സമരസമിതിയും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇതു പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നതുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 05:56 pm IST
inPathanamthitta

പത്തനംതിട്ട: ഇന്ന് റാന്നിയില്‍ നടക്കുന്ന പട്ടയമേളയില്‍ നല്‍കുന്നത് തര്‍ക്കരഹിത പട്ടയങ്ങള്‍. വനംവകുപ്പുമായി തര്‍ക്കമുള്ളതായ ഭൂമിയുടെ പട്ടയങ്ങള്‍ മേളയിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല. ജില്ലയിലെ യഥാര്‍ഥ പട്ടയ വിഷയങ്ങള്‍ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള മേളയാണ് വീണ്ടും നടക്കുന്നത്. 

പമ്പാവാലിയില്‍ പട്ടയങ്ങള്‍ ക്രമപ്പെടുത്തി നല്‍കിയതിനു പിന്നാലെ പതിറ്റാണ്ടുകളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ കര്‍ഷകരുടേതുള്‍പ്പെടെയുള്ള ഭൂമിയുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നു കരുതിയിരുന്നു. എന്നാല്‍ ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടന്നതല്ലാതെ കേന്ദ്രാനുമതിയുടെ പേരില്‍ നടപടികള്‍ നീളുകയാണ്. കേന്ദ്രത്തില്‍ നല്‍കിയ അപേക്ഷയില്‍ പിഴവുണ്ടെന്ന് വിവിധ കര്‍ഷക സംഘടനകളും പൊന്തന്‍പുഴ സമരസമിതിയും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇതു പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നതുമില്ല.

ജില്ലയില്‍1970.041 ഹെക്ടര്‍ കൈവശ ഭൂമിക്കു പട്ടയം തേടി നല്‍കിയ അപേക്ഷയില്‍ തീരുമാനം ഇനിയുമില്ല. കേന്ദ്രാനുമതി ലഭിക്കാത്തതാണ് തടസമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോള്‍ തെറ്റുകള്‍ പരിഹരിക്കാത്തതാണ് പ്രശ്‌നമെന്ന് കര്‍ഷകരും പറയുന്നു. 6362 പട്ടയങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ട് ഒന്നരവര്‍ഷമായി. പിഴവുകള്‍ ചൂണ്ടിക്കാട്ടി മൂന്നുതവണ അപേക്ഷ കേന്ദ്രം മടക്കി. തിരുത്തലുകളോടെ മടക്കി അയച്ചെങ്കിലും തീരുമാനമായിട്ടില്ല.

കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലാണ് ഈ പട്ടയങ്ങള്‍. നേരത്തെ തന്നെ ഈ പട്ടയങ്ങള്‍ക്ക് കേന്ദ്രാനുമതി വേണ്ടിവരുമെന്നു കണ്ടതിനാല്‍ 2012ല്‍ ഒരു അപേക്ഷ നല്‍കിയിരുന്നു.  ഇതിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോന്നി താലൂക്കില്‍ 1400 പട്ടയങ്ങള്‍ നല്‍കി. എന്നാല്‍ പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പട്ടയങ്ങള്‍ റദ്ദാക്കി. വനഭൂമിയിലാണ് പട്ടയമെന്ന പേരിലാണ് ഇതു റദ്ദാക്കിയത്. ശരിയായ പട്ടയം വാങ്ങി നല്‍കുമെന്നു പറഞ്ഞാണ് നല്‍കിയ പട്ടയം പിന്‍വലിച്ചത്. പട്ടയം റദ്ദാക്കിയിട്ട് ഏഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഒരു നടപടിയുമില്ല. 1977 ജനുവരി ഒന്നിനു മുമ്പുള്ള സംസ്ഥാനത്തെ മുഴുവന്‍ കൈയേറ്റങ്ങളും അംഗീകരിച്ച് പ്രത്യേക നിയമപരിരക്ഷയോടെ പട്ടയം നല്‍കാനാകും. 1993ല്‍ ഇതു സംബന്ധിച്ച നിയമവും പാസായതാണ്.എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയില്‍ ഇത്തരത്തില്‍ അര്‍ഹരായ നിരവധി കര്‍ഷക ഭൂമികളാണ് തര്‍ക്കത്തില്‍ പെടുത്തിയത്. 

പട്ടയം നല്‍കാന്‍ വനസംരക്ഷണ നിയമം അനുസരിച്ച് കേന്ദ്രാനുമതി ആവശ്യമാണെന്നു കണ്ടതോടെ 2012ല്‍ ഇതുള്‍പ്പെടുത്തി നല്‍കിയ അപേക്ഷയില്‍ ചില പിശകുകള്‍ കടന്നുകൂടി. ഇതു തിരുത്തി പുനര്‍സമര്‍പ്പിച്ചതാകട്ടെ 2019ലാണ്. കേന്ദ്രത്തിന്റെ അനാസ്ഥകൊണ്ടാണ് അനുമതി നിഷേധിക്കപ്പെടുന്നത് എന്ന വിശദീകരണമാണ് കേരളം ആവര്‍ത്തിക്കുന്നത്. അപേക്ഷയിലെ പിശകാണ് ഇപ്പോഴും പട്ടയത്തിനു വിഘാതമായത്. 1980 ലെ വനസംരക്ഷണ നിയമം അനുസരിച്ച് കൈയേറിയ വനഭൂമിയുടെ പട്ടിക മാത്രമാണ് കേന്ദ്രത്തിനു സമര്‍പ്പിക്കേണ്ടത്. എന്നാല്‍ മല്ലപ്പള്ളി താലൂക്കിലെ പെരുമ്പെട്ടിയിലെ 414 കര്‍ഷകരുടെ വനത്തിന്റെ അതിര്‍ത്തിക്കു പുറത്തുള്ള 104.15ഹെക്ടര്‍ ഭൂമികൂടി ഈ അപേക്ഷയില്‍ ഉദ്യോഗസ്ഥരുടെ തെറ്റിധാരണയില്‍ കടന്നുകൂടിയത്.ഇക്കാര്യം കേന്ദ്രത്തിന്റെയും കോടതിയുടെയും ശ്രദ്ധയില്‍ പൊന്തന്‍പുഴയിലെ കര്‍ഷകര്‍ കൊണ്ടുവരികയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വനം സര്‍വേയിലൂടെ കര്‍ഷകരുടെ ഭൂമി വനപരിധിക്കു പുറത്താണെന്ന് തെളിഞ്ഞ ഉടന്‍ തങ്ങളുടെ പിശക് മൂടിവയ്‌ക്കന്‍ ചില ഉദ്യോസ്ഥര്‍ ഇടപെട്ടു സര്‍വേ മുടക്കുകയായിരുന്നു. ഈ സര്‍വേപൂര്‍ത്തീകരിച്ചു അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ പുതുക്കിയ അപേക്ഷ നല്‍കുകയാണ് ഇനി സര്‍ക്കാരിനുമുന്നിലുള്ള വഴി.

Tags: keralapathanamthittaRanniRevenue departmentpattayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.