Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകനെ ഒക്കത്തിരുത്തി പത്തനം തിട്ട ജില്ലാ കളക്ടര്‍ ദിവ്യ അയ്യര്‍ പമ്പയില്‍ ശരണം വിളിച്ചത് വിവാദമാക്കി ഒരു വിഭാഗം

കടുത്ത ഈശ്വരഭക്തയും അയ്യപ്പഭക്തയും ആയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ശബരിമലയില്‍ ശരണം വിളിച്ചതിനെ വിവാദമാക്കി ഒരു വിഭാഗം. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ ശരണം വിളിച്ചുവെന്നാണ് ഒരു വിഭാഗം ആക്ഷേപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 05:15 pm IST
inKerala

പത്തനംതിട്ട:കടുത്ത ഈശ്വരഭക്തയും അയ്യപ്പഭക്തയും ആയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ശബരിമലയില്‍ ശരണം വിളിച്ചതിനെ വിവാദമാക്കി ഒരു വിഭാഗം. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ ശരണം വിളിച്ചുവെന്നാണ്  ഒരു വിഭാഗം ആക്ഷേപിക്കുന്നത്.

ഈശ്വരവിശ്വാസിയായ ദിവ്യ എസ് അയ്യര്‍ ശബരിമലയില്‍ എത്തിയതോടെ ശബരിമലയുടെ ചുമതലകള്‍ പലതും പത്തനം തിട്ട ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ദിവ്യയ്‌ക്ക് നിര്‍വ്വഹിക്കേണ്ടി വന്നിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ദിവ്യയാണ്. എന്നാല്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ദിവ്യ ശബരിമലയില്‍ പോകാറില്ലെങ്കിലും പമ്പ ഗണപതി കോവില്‍വരെ പോകാറുണ്ട്. ശബരിമല ശാസ്താവിന്റെ ദാസികൂടിയായ ദിവ്യ  പമ്പാ ഗണപതി കോവില്‍ വരെ പോകാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാറുമില്ല.  

ഇക്കഴിഞ്ഞ ദിവസം തിരുവാഭരണ ഘോഷയാത്രയ്‌ക്ക് പമ്പയില്‍ സ്വീകരണം കൊടുത്തപ്പോള്‍ പത്തനംതിട്ട ജില്ലാ കളക്ടറായ ദിവ്യയെ കൂടി ക്ഷണിച്ചിരുന്നു. സന്തോഷത്തോടെ ആ പരിപാടിയില്‍ ദിവ്യ പങ്കെടുത്തു. അവിടെ വെച്ച് ദിവ്യ ശരണം വിളിച്ചു എന്നതാണ് ആക്ഷേപമായി ഒരു പ്രത്യേക വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കുട്ടിയെയും എടുത്ത് ദിവ്യ ഉറക്കെ ശരണം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം വൈറലായി പ്രചരിപ്പിക്കുകയാണ്. ദിവ്യ തന്നെ അയപ്പനാമങ്ങള്‍ ഉറക്കെ വിളിച്ചുപറയുന്നത് കേള്‍ക്കാം. ഇതാണ് ഒരു വിഭാഗത്തെ പ്രകോപിതരാക്കിയിരിക്കുന്നത്.

ഒരു വ്യക്തിക്ക്  അയാള്‍  ഏത് പദവിയിലിരുന്നാലും സ്വന്തം മതത്തിലെ വിശ്വാസങ്ങള്‍ പുലര്‍ത്താനുള്ള അവകാശങ്ങള്‍ ഉണ്ടെന്നിരിക്കെ, ദിവ്യ എസ് അയ്യര്‍ക്കെതിരായ ട്രോളുകളും ആരോപണങ്ങളും അവരെയും ശബരിമലയെയും താറടിച്ചുകാണിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. മന്ത്രി അബ്ദുള്‍ റഹ്മാന്‍ ഹജ്ജിന് പോയിട്ടുണ്ട്. കെ.കരുണാകരന്‍  ഗുരുവായൂരമ്പലത്തില്‍ പതിവായി പോകുന്നതും റോഷി അഗസ്റ്റിന്‍ കുരിശെടുത്ത് നടന്ന് മലയാറ്റൂര്‍ മലകയറാന്‍ പോകുന്നതിലും പരിഭവമില്ലാത്തവര്‍ ദിവ്യ എസ് നായരുടെ ശരണംവിളിയെ മാത്രം പ്രശ്നമാക്കുന്നത്  ദുഷ്ടലാക്കോടെയാണെന്ന് വിമര്‍ശിക്കപ്പെടുന്നു. 

Tags: pathanamthittaSABARIMALAPambaSwamiye Saranam Ayyappaദിവ്യ എസ് അയ്യര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.