Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇനി മുതല്‍ അയിരൂര്‍ പഞ്ചായത്തല്ല ‘അയിരൂര്‍ കഥകളിഗ്രാമം’, കഥകളിയെ നെഞ്ചിലേറ്റിയതിനുള്ള സമ്മാനം; പേര് മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി

കേന്ദ്രാനുമതി ലഭിച്ചതിനാല്‍ റവന്യൂ വകുപ്പിലടക്കം എല്ലാ സര്‍ക്കാര്‍ രേഖകളിലും അയിരൂര്‍ ഇനി അയിരൂര്‍ തെക്ക് തപാല്‍ ഓഫീസ് കഥകളി ഗ്രാമം പിഒ എന്നാകും അറിയപ്പെടുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2023, 05:20 pm IST
inKerala

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പഞ്ചായത്ത് ഇനി മുതല്‍ അയിരൂര്‍ കഥകളിഗ്രാമം എന്ന പേരിലേക്ക് മാറും. കഥകളിയെ നെഞ്ചിലേറ്റിയതിനുള്ള ബഹുമതിയായാണ് ഗ്രാമത്തിന് ആ പേര് നല്‍കുന്നത്. പേര് മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗീക അനുമതി നല്‍കി കഴിഞ്ഞു.

അയിരൂരും കഥകളിയും തമ്മിലുള്ള ബന്ധത്തിന് രണ്ട് നൂറ്റാണ്ടോളം പഴക്കവുമുണ്ട്. കഥകളി മുന്‍കാല ചരിത്രത്തിന്റെ ചുവടുപിടിച്ച് 1995ലാണ് അയിരൂരില്‍ കഥകളി ക്ലബ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതോടെ ആ ഗ്രാമവും ഓരോ നിവാസികളും കഥകളിയെ തങ്ങളുടെ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഓരോ പുതിയ തലമുറയിലേക്കും കഥകളി എന്ന കല പ്രചരിപ്പിക്കാനും അവര്‍ക്കായി പഠനക്കളരി ഒരുക്കാനും പ്രത്യേക ശ്രദ്ധയും നല്‍കി വരുന്നുണ്ട്. 2006 മുതല്‍ ഇങ്ങോട്ട് ജനുവരി മാസത്തില്‍ പമ്പാ തീരത്ത് കഥകളി മേളയും നടക്കുന്നുണ്ട്.

കഥകളിയുമായി ആത്മബന്ധമുള്ളത് കൊണ്ടാണ് ആ പേര് തന്നെ ഗ്രാമത്തിന് നല്‍കണമെന്ന് ഓരോരുത്തരും ആഗ്രഹിച്ചു. ഇതിന്റെ ഫലമായി  2010 ല്‍ അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയാണ് പേര് മാറ്റത്തിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. നാടിനെ കഥകളി ഗ്രാമമെന്ന് പഞ്ചായത്തും ആദ്യമായി പ്രഖ്യാപനം നടത്തി. അതിനുശേഷമാണ് അനുമതിക്കായി പഞ്ചായത്ത് കേന്ദ്ര സംസ്ഥാനങ്ങളെ സമീപിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഫലമായാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം കഥകളി ഗ്രാമത്തിന് അംഗീകാരം നല്‍കിയത്.  

കേന്ദ്രാനുമതി ലഭിച്ചതിനാല്‍ റവന്യൂ വകുപ്പിലടക്കം എല്ലാ സര്‍ക്കാര്‍ രേഖകളിലും അയിരൂര്‍ ഇനി അയിരൂര്‍ തെക്ക് തപാല്‍ ഓഫീസ് കഥകളി ഗ്രാമം പിഒ എന്നാകും അറിയപ്പെടുക. അതേസമയം പുതിയ പേര് വന്നതോടെ പഞ്ചായത്തില്‍ മ്യൂസിയം അടക്കം കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കര്‍മ്മ പദ്ധതികളാണ് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.  

Tags: Kathakalipathanamthittavillage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.