Kerala കാസര്ഗോഡ് ലഹരിമരുന്ന് വില്പനയ്ക്ക് എത്തിയെന്ന് ആരോപിച്ച് വിദ്യാര്ത്ഥികള്ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം
Kerala ബ്രെത്ത് അനലൈസര് കാണിച്ചത് തെറ്റായ സിഗ്നല്, ജോലിയില് നിന്ന് മാറ്റി നിര്ത്തിയ കെഎസ്ആര്ടിസി ഡ്രൈവര് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു
Local News വീടിന്റെ അടുക്കളയിൽ ഡ്രമ്മിൽ സൂക്ഷിച്ച നിലയിൽ ചാരായം വാറ്റാനുള്ള വാഷ് പിടിച്ചെടുത്തു : ഒരാൾ പിടിയിൽ
Kerala കോട്ടയത്ത് മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത മദ്യപനെ ആക്രമിച്ച ബാര് ജീവനക്കാരന് അറസ്റ്റില്, സംഭവം ബാറിന്റെ ഉദ്ഘാടന ദിവസം
India വൈഷ്ണോദേവി ക്ഷേത്രത്തിന്റെ സമീപത്ത് മദ്യത്തിനും മാംസാഹാരത്തിനുമുള്ള നിരോധനം രണ്ട് മാസത്തേക്ക് കൂടി നീട്ടി : ക്ഷേത്രത്തിന്റെ പവിത്രത കാത്തുസംരക്ഷിക്കും
Kerala ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന് അനുമതി നല്കിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാര്ഹം: കെ.സുരേന്ദ്രന്
Kerala ഒയാസിസ് കമ്പനിക്ക് വെള്ളം നല്കില്ലെന്ന് വാട്ടര് അതോറിറ്റി; മദ്യ നിര്മാണ കമ്പനി വാട്ടര് അതോറിറ്റിയെയും തെറ്റിദ്ധരിപ്പിച്ചു
Kerala മദ്യനിര്മ്മാണ കമ്പനിക്ക് നല്കിയ അനുമതി പുന:പരിശോധിക്കണമെന്ന് പഞ്ചായത്ത്, ബ്രൂവറി കമ്പനിയുടെ ബ്രാന്ഡ് അംബാസിഡറാണ് മന്ത്രി എം.ബി.രാജേഷെന്ന് ബി ജെ പി
Kerala ജൂനിയര് ആര്ട്ടിസ്റ്റ് കോഡിനേറ്റര്ക്ക് നേരെ ലൈംഗികാതിക്രമം: സീരിയല് പ്രൊഡക്ഷന് കണ്ട്രോളര്ക്കെതിരെ കേസ്
Kerala തേക്കിന്കാട് മൈതാനിയില് യുവാവിനെ കുത്തിക്കൊന്നു, മദ്യലഹരിയില് കുത്തിയെന്ന് ഒമ്പതാം ക്ലാസുകാരന്
Kerala ബീവറേജസ് കോര്പ്പറേഷന്റെ മദ്യവില്പ്പന ശാലയില് നിന്ന് ഒരുലക്ഷത്തോളം രൂപയുടെ മദ്യവും പണവും കവര്ന്നു
Kerala കേരളത്തില്നിന്ന് ഇന്ത്യന് നിര്മിത വിദേശമദ്യവും ബിയറും ലക്ഷദ്വീപില്, മദ്യ വിതരണം മദ്യം വിതരണം ദ്വീപില് മാത്രം
Kerala മദ്യപിച്ച് വാഹനത്തിന് മുകളില് കയറി അഭ്യാസം,ചോദ്യം ചെയ്ത പൊലീസുകാരെ അക്രമിച്ച യുവാക്കള് കസ്റ്റഡിയില്
Kerala വീട്ടിലെത്തി പൂജകള് നടത്തിയ മന്ത്രവാദി സ്വര്ണാഭരണങ്ങളുമായി കടന്നു, പറവൂര് സ്വദേശി യുവാവിനെ തേടി പൊലീസ്
Kerala സുഹൃത്തിന്റെ മൃതദേഹത്തെ അനുഗമിക്കെ ആംബുലന്സിന്റെ ബാറ്ററിയില് ഒഴിക്കാന് കരുതിയിരുന്ന വെള്ളം മദ്യത്തില് കലര്ത്തി കുടിച്ചയാള് മരിച്ചു
Kerala പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു: കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്ത്തകന്റെ നേതൃത്വത്തില് വീടു കയറി ആക്രമണം
Kerala ജവാന് മദ്യമുണ്ടാക്കാന് വെള്ളം നല്കാന് കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്; ജവാന്മദ്യനിര്മ്മാണം പ്രതിസന്ധിയില്
Kerala മദ്യപാന വീഡിയോ പുറത്തായി; എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടേറിയറ്റ് അംഗത്തെയും തരംതാഴ്ത്തി
Kerala മദ്യപിച്ച് ലക്കുകെട്ട് സീരിയല് നടി ഓടിച്ച കാര് മറ്റ് വാഹനങ്ങളില് ഇടിച്ചു, എം സി റോഡില് ഗതാഗത തടസം