Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 09:20 am IST
inKerala

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി പോര്‍മുഖം തുറന്നു സിപിഎമ്മും സിപിഐയും. പിണറായിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പാര്‍ട്ടി പത്രത്തിലെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ലേഖനം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ഇതോടെ സിപിഎം- സിപിഐ നേതാക്കള്‍ തമ്മില്‍ വാക്‌പോരായി. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ നീക്കവുമായി സിപിഐ. പിണറായിയെ വിമര്‍ശിച്ച് മുന്‍മന്ത്രി പി. പ്രസാദ് രംഗത്തുവന്നതിനെതിരേ മുന്‍മന്ത്രി വി. ശിവന്‍കുട്ടി പിണറായിയുടെ തുണയ്‌ക്കെത്തി. എന്നാല്‍ മുന്നണിയിലെ പ്രധാന ഘടക കക്ഷി സിപിഎമ്മിനെ ഇത്രയധികം വിമര്‍ശിച്ചിട്ടും ഓടിയൊളിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

പിണറായി വിജയന്റെ കടുംപിടിത്തത്തില്‍ ചര്‍ച്ചപോലുമാകാതെ വിഷമ വൃത്തത്തിലായി കേന്ദ്രനേതൃത്വം. പിണറായിയുടെ തണലില്‍ കഴിയുന്നതിനാല്‍ ഉപദേശിക്കാന്‍ എം.എ. ബേബിക്കാകുന്നില്ല. എല്ലാം താനാണെന്ന ഭാവമാണ് പിണറായിയുടെ നിലപാടെന്ന് മുന്‍മന്ത്രി പി. പ്രസാദ് പറഞ്ഞു. ഏകപക്ഷീയമായ അഭിപ്രായ പ്രകടനങ്ങള്‍ മുന്നണിയെ സഹായിക്കുന്നതല്ലെന്നും സിപിഐയെ ഭരിക്കുന്നത് രാഷ്‌ട്രീയമെന്നും അധികാരമോഹമല്ലെന്നും പ്രസാദ് തുറന്നടിച്ചു. ഇതോടെ പിണറായിക്ക് പ്രതിരോധം തീര്‍ത്ത് വി. ശിവന്‍കുട്ടി രംഗത്തുവന്നു. സിപിഐ രാഷ്‌ട്രീയ മര്യാദ ലംഘിച്ചെന്ന് ശിവന്‍കുട്ടി പറഞ്ഞു. ലേഖനം ആസൂത്രിതമായി തയാറാക്കിയതാണ്. അല്ലെന്നാണ് പറയുന്നതെങ്കില്‍ മറുപടി പറയാന്‍ തയാറാകണം. പ്രതിപക്ഷ നേതാവിനെ സിപിഐ അപമാനിച്ചെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

പിണറായിയുടെ മര്‍ക്കട മുഷ്ടിക്കു പിന്നില്‍ മകള്‍ വീണയുടെ ഹവാല പണിമിടപാടു വിഷയത്തില്‍ സിപിഐ വിമര്‍ശിച്ചതാണെന്നാണ് വിലയിരുത്തല്‍. നിയമ നടപടികള്‍ നിയമത്തിന്റെ വഴിക്കുതന്നെ പോകട്ടെന്നും ഇത്തരം കൊടുക്കല്‍ വാങ്ങലുകളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും ഉണ്ടാകുകയുമില്ലെന്നും മുതിര്‍ന്ന സിപിഎം നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. മുന്നണിയില്‍ നിന്നു സിപിഐ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് സിപിഎം അന്നേ പറഞ്ഞിരുന്നു. ഇത്തരം കൊടുക്കല്‍ വാങ്ങലുകളെന്ന് ഉദ്ദേശിച്ചത് അനധികൃതമായി പണം തട്ടിയെടുത്തെന്ന് സമ്മതിക്കുന്നതുപോലാണെന്നും പിണറായി എല്‍ഡിഎഫ് യോഗത്തിലും അഭിപ്രായപ്പെട്ടിരുന്നു.

Tags: CPM and CPI leadersP.PrasadLDFCPM-CPI battleSathyan MokeriDeputy Leader of the Opposition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Kerala

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.