Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 03:08 pm IST
inKollam

ശാസ്താംകോട്ട: സഹകരണ സംഘത്തില്‍ നിക്ഷേപവും തൊഴിലും വാഗ്ദാനം ചെയ്തു പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സിപിഎം വനിതാ നേതാവിനെതിരെ നടപടി ശക്തമാക്കാതെ യുഡിഎഫ് സര്‍ക്കാര്‍.

കൊല്ലം അഞ്ചുകല്ലുംമുട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോഓപ്പറേറ്റീവ് ബില്‍ഡിങ് സൊസൈറ്റി ഓഫിസ് സെക്രട്ടറിയായ സിപിഎം കുന്നത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ഗംഗയാണ് നേതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞുവന്നത്. സഹകരണ സ്ഥാപനത്തിലെ നിക്ഷേപ ം, ചിട്ടി എന്നിവയിലടക്കം അഞ്ച് കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന സംഘം പ്രസിഡന്റിന്റെ പരാതിയില്‍ കൊല്ലം വെസ്റ്റ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതോടെയാണ് ഗംഗ ഒളിവില്‍ പോയത്.

നിക്ഷേപകര്‍ കൂട്ടത്തോടെ പരാതികളുമായി എത്തിയിട്ടും ഗംഗയ്‌ക്കു രക്ഷപ്പെടാന്‍ അവസരം നല്‍കിയത് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളാണെന്ന ആരോപണം ഉയര്‍ന്നതോടെ തിരക്കിട്ട് ലോക്കല്‍ കമ്മിറ്റി ചേര്‍ന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സിപിഎം കുന്നത്തൂര്‍ ഏരിയ കമ്മിറ്റിയംഗവും മഹിളാ അസോസിക്ഷന്‍ ഏരിയ സെക്രട്ടറിയുമായ പ്രിയദര്‍ശിനിയുടെ സഹോദരിയാണ് ഗംഗ. പാര്‍ട്ടി പ്രവര്‍ത്തകരുടെ വിദ്യാസമ്പന്നരായ മക്കള്‍ക്ക് സഹകരണ സംഘത്തില്‍ തൊഴില്‍ ഉറപ്പാക്കാമെന്ന വിശ്വസിപ്പിച്ചാണ് വന്‍ തുകകള്‍ ഇവര്‍ തട്ടിയെടുത്തത്.

മൈനാഗപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റിന് 53 ലക്ഷം രൂപയും മൈനാഗപ്പള്ളി കിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗത്തിന് 23 ലക്ഷം രൂപയും പടിഞ്ഞാറേകല്ലട ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് 17 ലക്ഷം രൂപയും ശൂരനാട്, പേരുവഴി, കുലശേഖരപുരം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് 28 ലക്ഷം രൂപയും ഉള്‍പ്പെടെ കുന്നത്തൂര്‍, ശൂരനാട്, കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പരിധിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മൂന്ന് കോടിയോളം രൂപ നഷ്ടമായി. കുന്നത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഇയാള്‍ അര ലക്ഷം രൂപ വരെ ഓരോ ഇടപാടിനും കമ്മീഷന്‍ വാങ്ങിയെന്നും പാര്‍ട്ടിക്കു പരാതി ലഭിച്ചിട്ടുണ്ട്.

വഞ്ചിതരായ പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും പരിഹാര നടപടികള്‍ ഒന്നുമുണ്ടായില്ല. പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഗംഗയെ സിപിഎം നേതൃത്വം ഇടപെട്ട് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലുംഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെന്നതാണ് വാസ്തവം.

എം.എസ്.ജയച്ചന്ദ്രന്‍

Tags: kollamKundaraLDFUDFBuilders Co-operative Society
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

പുതിയ വാര്‍ത്തകള്‍

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.