Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 03:07 pm IST
inNews, Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളിൽ പൊലിഞ്ഞ 32 പേരുടെ ജീവഹാനിക്ക് കാരണക്കാർ മോട്ടോർ വാഹന വകുപ്പോ പിണറായി വിജയൻ മുൻ സർക്കാരോ? സിഎജി (കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) ഇന്ന് നിയമസഭയിൽ സമർപ്പിച്ച് 202ധ-2025 വർഷത്തെ ധനവിനിയോഗ വിശകലന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരം.
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് വേണ്ടവിധം പരിശോധന നടത്താഞ്ഞതിനെ തുടർന്ന് ‘ഫിറ്റല്ലാത്ത’ 91,477 വാഹനങ്ങൾ മുൻ വർഷങ്ങളിൽ നിരത്തിൽ ഓടി. അവയിൽ 344 വാഹനങ്ങൾ അപകടങ്ങളുണ്ടാക്കി. ആ അപകടങ്ങളിലാണ് 32 പേർക്ക് ജീവൻ നഷ്ടമായത്. ഉത്തരവാദി സംസ്ഥാന മോട്ടോർ വാഹന വകുപ്പോ, വകുപ്പ് നയിച്ച മന്ത്രി കെ.ബി. ഗണേശ് കുമാറോ, ഗണേശ് ഉൾപ്പെട്ട മന്ത്രിസഭയോ, സർക്കാർ നയിച്ച പിണറായി വിജയനോ എന്നതാണ് ഉയരുന്ന ചോദ്യം.
കേരള മോട്ടോർ വാഹന വകുപ്പിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളുടെയും സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയും പ്രവർത്തനം സംബന്ധിച്ച വിശകലനത്തിലാണ് സിഎജിയുടെ കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പ് എല്ലാത്തരത്തിലും കുത്തഴിഞ്ഞതായിരുന്നുവെന്നാണ് റിപ്പോർട്ട് വിശദീകരണം വായിച്ചാൽ വ്യക്തമാകുക. എഡിടിടി എന്ന, 9 ഒാട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് ഉണ്ടാക്കാൻ 37.48 കോടി ചെലവിട്ടു. പക്ഷേ അത് ഫലപ്രദമായില്ല, സാധാരണപോലെയാണ് ഇപ്പോഴും ടെസ്റ്റ്. 47 കോടി പാഴാക്കിയെന്ന് റിപ്പോർട്ട് പറയുന്നു.
ഫിറ്റനസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ 91,477 വാഹനങ്ങൾ നിരത്തിൽ ഓടി. രജിസ്റ്ററിങ് അതോറിറ്റിയോ എൻഫോഴ്‌സ്‌മെന്റ് വിഭാഗമോ ഒന്നും ചെയ്തില്ല. ഫീസിനത്തിൽ 47.69 കോടി രൂപ നഷ്ടപ്പെടുത്തിയതുമാത്രമല്ല വിഷയം. ഒരു ലക്ഷത്തിനടുത്ത് ‘അപകടകരമായി റോഡിൽ തലങ്ങും വിലങ്ങും’ ഓടിയത്. അവയിൽ 344 വാഹനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളിലാണ് 32 പേർ കൊല്ലപ്പെട്ടത്. ഇത് സിഎജി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

സൗകര്യങ്ങൾ
സർക്കാർ നൽകിയില്ല

ഇതിൽ സിഎജിയുടെ കുറ്റപ്പെടുത്തൽ എത്തിച്ചേരുന്നത് പിണറായി വിജയൻ സർക്കാരിൽത്തന്നെയാണ്. ഫിറ്റനസ് ടെസ്റ്റ് നടത്തേണ്ട എംവിഐ മാർക്ക് ആവശ്യമായ ഉപകരണങ്ങളോ പരിശോധനയ്‌ക്ക് പ്രത്യേക ട്രാക്കകളോ നൽകിയിരുന്നില്ല. സ്പീഡ് ഗവർണർ, ഹെഡ് ലാംപ് ബീമുകൾ, ഹെഡ്‌ലൈറ്റ്, ഹോണുകൾ, ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവയുടെ പരിശോധന നടന്നിട്ടില്ല.
അപകടങ്ങൾ നിരന്തര സംഭവമാകുമ്പോൾ 1620 കോൺട്രാക്ക് കാര്യേജുകളും ചരക്ക് വാഹനങ്ങളും വാഹന നികുതി അടച്ചിട്ടുണ്ടെങ്കിലും സാധുവായ പെർമിറ്റില്ലാതെ ഓടുന്നുവെന്ന് സിഎജി കണ്ടെത്തുന്നു.

ഫിറ്റ്‌നസ് ഇല്ലാതെ

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളില്ലാതെ 6,803 ഗതാഗത വാഹനങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും ഓടുന്നുണ്ട്. 30,948 ഗതാഗതതര വാഹനങ്ങൾ രജ്‌സ്‌ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ നിരത്തിൽ ഓടുന്നുണ്ട്. ഈ വാഹനങ്ങൾക്കൊന്നും ഒരു പിഴയും ചുമത്തിയിട്ടില്ല. 12.18 കോടി രൂപയുടെ നഷ്ടവും ഖജനാവിന് ഉണ്ടായിട്ടുള്ളത്.

 

Tags: MVILDFCAGkbganeshkumar#RaodAccidents#LeftGovt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

Kerala

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.