India ഡിഎംകെ എംപി എ.രാജയ്ക്ക് കുരുക്ക്; കൈക്കൂലിയായി ലഭിച്ച കോയമ്പത്തൂരിലെ 45 ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഇഡി
Kerala നെടുങ്കണ്ടത്ത് വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം: വീട്ടുടമ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
India ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം; അല്ലെങ്കില്‍ ബോംബ് കേസിലെ പ്രതിയായ നിങ്ങളെത്തേടി പൊലീസ് വീട്ടിലെത്തും
Kerala കോട്ടയത്ത് നിര്‍മാണ ജോലിക്കിടെ അപകടം, മണ്ണിടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി; പുറത്തെത്തിച്ചത് രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷം
Kerala സാമുദായിക സംഘടനകളുടെ പല ഭൂമിയിടപാടുകളും സംശയാസ്പദമാണ്; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി അന്വേഷിക്കണമെന്ന് ഹൈക്കോടതി
World റഷ്യയില്‍ നിന്നും 6000 ചതുരശ്രകിലോമീറ്റര്‍ തിരിച്ചുപിടിച്ച് ഉക്രൈന്; റഷ്യന്‍ സൈനികര്‍ സൈക്കിള്‍ മോഷ്ടിച്ച് മടങ്ങിപ്പോകുന്നുവെന്ന് റിപ്പോര്‍ട്ട്
Kerala കോഴിക്കോട് കോര്പ്പറേഷന് കെട്ടിടാനുമതി ക്രമക്കേട്: അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷനില്‍ തുടരും; ബാക്കി ജീവനക്കാരെ തിരിച്ചെടുത്തു
Palakkad സ്വകാര്യഭൂമിയില്‍ നിന്ന് കാട്ടാനയുടെ അസ്ഥികള്‍; അസ്ഥിപഞ്ജരം മുപ്പത് വയസുള്ള പിടിയാനയുടേത്, ഒരു വർഷത്തിലധികം പഴക്കമുണ്ടെന്ന് വനം വകുപ്പ്
India ഇന്ത്യ ശക്തമായ രാജ്യം; താന്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരു തരി മണ്ണുപോലും കൊണ്ടുപോകാന്‍ പറ്റില്ല; ചൈനക്കും പാകിസ്ഥാനും താക്കീതുമായി രാജ്നാഥ് സിംഗ്
Thrissur തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര ഭൂമിയില്‍ അനധികൃത നിര്‍മ്മാണത്തിന് വീണ്ടും നീക്കം; പിന്നില്‍ ടി.എന്‍ പ്രതാപനും ദേവസ്വം ബോര്‍ഡും
Idukki ‘വ്യാജപട്ടയവും സ്വകാര്യ വ്യക്തിയും’: മൂന്നാര്‍ ടൗണിലെ ഒന്നരയേക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ കളക്ടറുടെ ഉത്തരവ്
Kerala വ്യാജ രേഖയുണ്ടാക്കി പട്ടയ ഭൂമി തട്ടിയെടുക്കല്‍: മൂന്നാറിലെ ഒന്നര ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കി ജില്ലാ കളക്ടര്‍
India 63 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം നല്കി; ബംഗ്ലാദേശില്‍ നിന്ന് കുടിയിറക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് നല്കിയ വാക്ക് പാലിച്ച് യോഗി
Kollam സിപിഎമ്മും കമ്പനിയും തമ്മിലുള്ള ഒത്തുകളി; കെഎംഎംഎലിലെ മണ്ണിടിച്ച് അനധികൃതമായി വയല്‍ നികത്തുന്നു; ആസിഡ് വെള്ളത്തില്‍ മുങ്ങി ചിറ്റൂര്‍ പ്രദേശം
India ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകളുടെ വന്‍തിരക്ക്; 2022 മാര്‍ച്ചില്‍ ഇക്കഴിഞ്ഞ ദശകങ്ങളേക്കാള്‍ റെക്കോഡ് തിരക്ക്; ദിവസേന പറന്നിറങ്ങുന്നത് 50 വിമാനങ്ങള്‍
Kerala എട്ടു തവണത്തെ ലാന്‍ഡിങ് ശ്രമവും പരാജയപ്പെട്ടു; കൊച്ചിയില്‍ നിന്ന് എത്തിയ വിമാനത്തിന് വണ്ടിപ്പെരിയാറില്‍ ഇറങ്ങാന്‍ സാധിച്ചില്ല; ട്രയല്‍ റണ്‍ പാളി
Thrissur എറവ് ക്ഷേത്ര ഭൂമിയിലെ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണം തടഞ്ഞു, പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ എന്തു വില കൊടുത്തും തടയുമെന്ന് ഭക്തർ
Kerala ടിപ്പുവിന്റെ പടയോട്ടം മുതല്‍ മലബാര്‍ കലാപം വരെ; അനധികൃതമായി കൈയേറിയ ക്ഷേത്ര ഭൂമിക്ക് പട്ടയം: എതിര്‍പ്പ് ശക്തമാക്കി ഹിന്ദുസംഘടനകള്‍
Kerala ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം; ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി പ്രമേയം
Kerala മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ഇരുപത്തയ്യായിരത്തിലേറെ ഏക്കര്‍ ക്ഷേത്രഭൂമി കൈയേറി
Kerala കൈയേറിയ ഭൂമികള്‍ക്ക് പട്ടയം നല്കുന്നു; ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്ക് ഭൂമി നഷ്ടമാകും; തീര്‍പ്പാക്കുന്നത് കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍
Kerala കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍, നാല് മരണം; പുറത്തെടുത്തത് ആറ് പേരെ, രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരം
Kollam കുമരംചിറ ക്ഷേത്രഭൂമി കയ്യേറ്റത്തിനെതിരെ ക്ഷേത്രസംരക്ഷണ സമിതി രംഗത്ത്, വില്ലേജ് ഓഫീസ് നിർമ്മിക്കാനായി കയ്യേറുന്നത് 80 സെന്റ് സ്ഥലം
Kerala ഭൂമി കൈമാറ്റ വ്യവസ്ഥ പരിഷ്കരിക്കും; ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഭൂമിയും വീടും പണയപ്പെടുത്താം
India ഉക്രൈനിലെ ഇന്ത്യക്കാരെ ഹംഗറി വഴി മടക്കിക്കൊണ്ടുവരും; ഹംഗറിയിലെ ഇന്ത്യന്‍ എംബസി സംഘം ഉക്രൈനിലേക്ക്
Kerala ഭൂമി തരംമാറ്റൽ: അപേക്ഷകളിന്മേൽ ആറ് മാസത്തിനകം നടപടി, കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി, 680 വില്ലേജുകളില്‍ വാഹനസൗകര്യം ഏർപ്പെടുത്തും
Kerala കെഎസ്ഇബിയിലെ അഴിമതി: പൊന്മുടിയില് കൈമാറിയ ഭൂമിയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ എം.എം മണിയുടെ മരുമകൻ തടഞ്ഞു
Kollam കെഎംഎംഎല്‍ ഏറ്റെടുത്ത സ്ഥലം സാമൂഹ്യവിരുദ്ധര്‍ കയ്യടക്കുന്നു, ഇരുട്ടിന്റെയും കാടിന്റെയും മറവില്‍ ലഹരി ഉപയോഗം തകൃതി
Kerala കെഎസ്ഇബിയിലെ അഴിമതി: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു, പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കും, കേന്ദ്ര ഊര്‍ജ്ജ വകുപ്പ് കത്തയച്ചു
Kerala പൊന്മുടിയില് കൈമാറിയ 21 ഏക്കര്‍ സര്‍ക്കാരിന്റേത്, കളക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി, ഭൂമി നല്‍കിയത് എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന്
Kollam ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ; ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയത് നിരവധി സാധനങ്ങള്‍
Kannur മാടായിക്കാവ് ദേവസ്വംഭൂമി സ്വകാര്യ വ്യക്തി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, കൈയ്യേറ്റം അധികൃതരുടെ മൗനാനുവാദത്തോടെ
Kollam ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലം മതില്‍കെട്ടി കയ്യേറി; മീറ്റര്‍ കണക്കിന് നീളത്തില്‍ മതിലും കെട്ടിപ്പൊക്കി
Kerala ദേശീയപാതാ വികസനത്തിന്റെ മറവില്‍ അനധികൃത നിലം നികത്തല്‍; മങ്ങാട് ഭാഗത്ത് നിയമ വിരുദ്ധ നിര്‍മാണവും തുടരുന്നു