Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

‘വ്യാജപട്ടയവും സ്വകാര്യ വ്യക്തിയും’: മൂന്നാര്‍ ടൗണിലെ ഒന്നരയേക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ കളക്ടറുടെ ഉത്തരവ്

ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നാര്‍ കെഡിഎച്ച് വില്ലേജിലെ സര്‍വെ നമ്പര്‍ 912ല്‍പ്പെട്ട പഴയമൂന്നാര്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്രദേശത്തെ ഒന്നരയേക്കര്‍ ഭൂമിയാണ് കൈയേറി രവീന്ദ്രന്‍ പട്ടയങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ അനുഭവിച്ച് വന്നിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 09:05 pm IST
in Idukki

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ വ്യാജപട്ടയം ചമച്ച് കൈവശം വച്ചിരുന്ന ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു. നേരത്തെ റദ്ദാക്കിയത് കൂടാതെ സമീപത്തെ മറ്റ് പതിനൊന്ന് പട്ടങ്ങള്‍ കൂടി റദ്ദാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ദേവികുളം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നാര്‍ കെഡിഎച്ച് വില്ലേജിലെ സര്‍വെ നമ്പര്‍ 912ല്‍പ്പെട്ട പഴയമൂന്നാര്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്രദേശത്തെ ഒന്നരയേക്കര്‍ ഭൂമിയാണ് കൈയേറി രവീന്ദ്രന്‍ പട്ടയങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ അനുഭവിച്ച് വന്നിരുന്നത്. 1957ല്‍ കോട്ടയം ജില്ലാ കളക്ടറാണ് ഈ സ്ഥലം ഉള്‍പ്പെടുന്ന 500 ഏക്കര്‍ ഭൂമി കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്ന് ഏറ്റെടുത്തത്.

സര്‍ക്കാര്‍ ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമി പിന്നീട് സ്വകാര്യ വ്യക്തി കൈവശം വെച്ച് ഉപയോഗിച്ച് വരികയായിരുന്നു. 40 വര്‍ഷം മുമ്പ് ഈ ഭൂമി സാമൂഹ്യ വനവത്കരണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നീട് വനവത്കരണം നടക്കാതെ വന്നതോടെ മരിയദാസ് എന്നയാള്‍ ഇത് കൈവശപ്പെടുത്തി തന്റെ ബന്ധുക്കളുടേയും ജോലിക്കാരുടേയും പേരില്‍  രവീന്ദ്രന്‍ 15 പട്ടയം തരപ്പെടുത്തി കൈവശം വച്ച് വരികയായിരുന്നു. ഇതില്‍ ഒരു പട്ടയത്തിന് മാത്രമാണ് നടപടി ക്രമങ്ങള്‍ പോലും പാലിച്ചിരുന്നത്. ഈ വിഷയത്തില്‍ ആദ്യം കൈവശം വച്ചിരുന്ന വ്യക്തിയുടെ അനന്തര അവകാശി ഇക്കാനഗര്‍ പുത്തന്‍വീട്ടില്‍ ബിനു പാപ്പച്ചന്‍ 2017ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ തനിക്ക് വിട്ടുനല്‍കുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം.

2018ലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്നത്തെ സബ്കളക്ടര്‍ ആയിരുന്ന ഡോ. രേണുരാജ് നാല് പട്ടയങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ പട്ടയ ഉടമകള്‍ ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. മരിയദാസിന്റെ മകന്‍ സുരേഷ് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും കോടതി ജില്ലാ കളക്ടര്‍ക്ക് വിഷയം കൈമാറി. വിശദമായ പരിശോധനയില്‍ ഇവരുടെ അപ്പീലുകള്‍ തള്ളുകയും മറ്റ് 11 പട്ടയം കൂടി റദ്ദാക്കി ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ആയിരുന്നു. റദ്ദാക്കിയ നാല്പട്ടയത്തിന്റെ ഉടമകള്‍ ശരിയായ അവകാശികള്‍ അല്ലെന്നും കണ്ടെത്തലുണ്ട്. ഇതില്‍ മൂന്നുപേര്‍ ഇപ്പോള്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന ആളുടെ ബന്ധുക്കള്‍ ആണെന്നും മറ്റൊരാള്‍ ഒരു സ്ത്രീയാണെന്നും അവരുടെ പേരില്‍ പട്ടയമുണ്ടെന്ന കാര്യം അവര്‍ക്കറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം രവീന്ദ്രനെതിരെയും ഫയല്‍ കൈകര്യം ചെയ്ത വില്ലേജ് അസി. എതിരേയും റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്.

ഓരോ പട്ടയങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്താനും തഹസില്‍ദാര്‍ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി സബ് കളക്ടര്‍ക്ക് കൈമാറണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. ഈ സ്ഥലത്തിന് നിലവില്‍ അന്‍പത് കോടിയോളം രൂപ വിപണി വില വരുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ കണക്ക്.

Tags: landകളക്ടര്‍വ്യാജംദേവികുളം സബ് കളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.