Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര ഭൂമിയില്‍ അനധികൃത നിര്‍മ്മാണത്തിന് വീണ്ടും നീക്കം; പിന്നില്‍ ടി.എന്‍ പ്രതാപനും ദേവസ്വം ബോര്‍ഡും

പൈതൃകസോണില്‍ ഉള്‍പ്പെട്ട ക്ഷേത്രഭൂമിയില്‍ എല്ലാത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ക്കും വിലക്കുള്ളതാണ്. മാത്രമല്ല വടക്കുന്നാഥ ക്ഷേത്രഭൂമി ക്ഷേത്ര കാര്യങ്ങള്‍ക്കായല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശവും നിലവിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2022, 10:33 am IST
inThrissur

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്ര ഭൂമിയില്‍ വീണ്ടും അനധികൃത നിര്‍മ്മാണത്തിന് നീക്കം. ടി.എന്‍ പ്രതാപന്‍ എം.പിയുടെ താത്പര്യപ്രകാരമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്കിയിട്ടുള്ളത്.  

എം.പി.ഫണ്ടില്‍ നിന്ന് നെഹ്‌റു മണ്ഡപം, വിദ്യാര്‍ത്ഥി കോര്‍ണര്‍, ലേബര്‍ കോര്‍ണര്‍ എന്നിവയുടെ നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി ടി.എന്‍.പ്രതാപന്‍ അറിയിച്ചു. നവീകരണത്തിന്റെ പേരില്‍ ക്ഷേത്രഭൂമിയില്‍ സ്ഥിരം സ്റ്റേജും പ്ലാറ്റ്‌ഫോമും നിര്‍മ്മിക്കാനാണ് നീക്കമെന്ന് ഭക്തസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നെഹ്രു മണ്ഡപത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ സ്ഥാപിക്കാനും നീക്കമുണ്ട്.  

പൈതൃകസോണില്‍ ഉള്‍പ്പെട്ട ക്ഷേത്രഭൂമിയില്‍ എല്ലാത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ക്കും വിലക്കുള്ളതാണ്. മാത്രമല്ല വടക്കുന്നാഥ ക്ഷേത്രഭൂമി ക്ഷേത്ര കാര്യങ്ങള്‍ക്കായല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശവും നിലവിലുണ്ട്. ഇത് രണ്ടും ലംഘിച്ചാണ് കയ്യേറ്റത്തിനും അനധികൃത നിര്‍മ്മാണത്തിനുമുള്ള ശ്രമം നടക്കുന്നത്.  

ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സംരക്ഷിത സ്മാരകമാണ് വടക്കുന്നാഥ ക്ഷേത്രവും പരിസര പ്രദേശവും. കേന്ദ്ര പുരാവസ്തു വകുപ്പിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല. അന്താരാഷ്‌ട്ര പ്രശസ്തിയുള്ള ക്ഷേത്രത്തിന് സമീപം രാഷ്‌ട്രീയ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റും സ്ഥിരം വേദിയൊരുക്കാനുള്ള ശ്രമം തൃശൂരിന്റെ പൈതൃകത്തെ അപമാനിക്കലാണെന്നും ഭക്തരുടെ താത്പര്യത്തിന് വിരുദ്ധമാണെന്നും എതിര്‍പ്പുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രമൈതാനിയില്‍ സ്ഥിരമായി നടക്കുന്ന കച്ചവടങ്ങളും പലതരം സമ്മേളനങ്ങളും ഇപ്പോള്‍ത്തന്നെ ക്ഷേത്രത്തിന്റെ പവിത്രതക്കും ശാന്തതക്കും പോറലേല്പിക്കുന്ന വിധത്തിലാണ്. 

നിലവിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി മൈതാനത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോള്‍ വീണ്ടും അനധികൃത നിര്‍മ്മാണത്തിന്  നീക്കം. നീക്കം തടയണമെന്നാവശ്യപ്പെട്ട് കെ.ബി.സുമോദ് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

Tags: Thrissurക്ഷേത്രംlandconstructionVadakkumnatha Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.