Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ; ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയത് നിരവധി സാധനങ്ങള്‍

കഴിഞ്ഞ ദിവസം ദേശീയപാതയ്‌ക്കായി സ്ഥലം ഏറ്റെടുത്തപ്പോള്‍ ഇവിടെയുള്ള കെട്ടിടം ദേശീയപാത അധികൃതരുടെ ഒത്താശയോടെ പൊളിച്ചു. കൂടാതെ കെട്ടിട അവശിഷ്ടങ്ങളും പ്രാദേശത്തെ മണ്ണും കെട്ടിടത്തിന്റെ കതകും, കമ്പിയുമുള്‍പ്പെടെയുള്ള സാധനങ്ങളുമായി കടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2022, 11:45 am IST
inKollam

ചാത്തന്നൂര്‍: ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ. വസ്തു ഉടമസ്ഥരെ തെറ്റിദ്ധരിപ്പിച്ചു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടങ്ങള്‍ പൊളിച്ച് കെട്ടിടാവശിഷ്ടങ്ങളും മണ്ണും കടത്തുന്നതായി പരാതി.

കഴിഞ്ഞ ദിവസം ദേശീയപാതയ്‌ക്കായി സ്ഥലം ഏറ്റെടുത്തപ്പോള്‍ ഇവിടെയുള്ള കെട്ടിടം ദേശീയപാത അധികൃതരുടെ ഒത്താശയോടെ പൊളിച്ചു. കൂടാതെ കെട്ടിട അവശിഷ്ടങ്ങളും പ്രാദേശത്തെ മണ്ണും കെട്ടിടത്തിന്റെ കതകും, കമ്പിയുമുള്‍പ്പെടെയുള്ള സാധനങ്ങളുമായി കടന്നു. കെട്ടിടങ്ങള്‍ ഉള്ള ഭൂമിയുടെ തുകയുടെ ആറ് ശതമാനം പിടിച്ചിട്ടിട്ടാണ് ദേശിയപാത അധികൃതര്‍ പണം കൈമാറുന്നത്. അത് കെട്ടിടം പൊളിക്കുന്നതിന്റെ ആവശ്യത്തിനാണ്. ഈ തുക കെട്ടിട ഉടമ കെട്ടിടം പൊളിക്കുകയാണെങ്കില്‍ അവര്‍ക്ക് തിരികെ കൊടുക്കും. ദേശീയപാത അധികൃതരാണ് കെട്ടിടം പൊളിക്കുന്നതെങ്കില്‍ തുക അധികൃതര്‍ എടുക്കുകയും ചെയ്യും. എന്നാല്‍ കെട്ടിടാവാശിഷ്ടങ്ങള്‍ ഉടമകള്‍ക്ക് എടുക്കാമെന്നിരിക്കെ വീടുകളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കകം കൊണ്ടുപോകുകയാണ് ഈ സംഘങ്ങള്‍. ദേശീയപാത അതോറിറ്റിയില്‍ ചില ഉദ്യോഗസ്ഥരും വയലുകള്‍ നികത്തുന്ന കരമണ്ണ് മാഫിയ സംഘവുമായി ഉണ്ടാക്കിയ രഹസ്യകരാറനുസരിച്ചാണ് ഈ ഇടപാടെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെ കെട്ടിട ഉടമകള്‍ രംഗത്ത് വരികയും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Tags: keralalandkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.