Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചു; ചെങ്ങറ-അരിപ്പ ഭൂസമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

ചെങ്ങറ-അരിപ്പ ഭൂസമരം കൃഷിഭൂമി നല്‍കി പരിഹരിക്കുക, ഭൂസമരക്കാര്‍ക്ക് അതത് ജില്ലയില്‍ ഭൂമി കണ്ടെത്തി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭൂസമര സമിതി ഏപ്രില്‍ രണ്ടിന് രാവിലെ 10ന് കൊല്ലം, പത്തനംതിട്ട കളക്‌ട്രേറ്റുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2022, 09:46 pm IST
inKerala

കൊല്ലം: അരിപ്പയില്‍ പത്തു വര്‍ഷമായി തുടരുന്ന ഭൂസമരം പരിഹരിക്കാമെന്ന ഉറപ്പു പാലിക്കാന്‍ നാലുവര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ വാഗ്ദാനലംഘനത്തിനും വഞ്ചനയ്‌ക്കുമെതിരെ വീണ്ടും പ്രത്യക്ഷ സമരവുമായി സമരസമിതി.  

ചെങ്ങറ-അരിപ്പ ഭൂസമരം കൃഷിഭൂമി നല്‍കി പരിഹരിക്കുക,  ഭൂസമരക്കാര്‍ക്ക് അതത് ജില്ലയില്‍ ഭൂമി കണ്ടെത്തി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭൂസമര സമിതി ഏപ്രില്‍ രണ്ടിന് രാവിലെ 10ന് കൊല്ലം, പത്തനംതിട്ട കളക്‌ട്രേറ്റുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.  

ഹൈക്കോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ നിരന്തരം തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. 36 ഹെക്ടര്‍ ഭൂമി വിതരണത്തിന് കണ്ടെത്തിയതായി കോടതിയെ അറിയിച്ചെങ്കിലും ഇതില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 0.2098 ഹെക്ടര്‍ (അഞ്ച് സെന്റ്) ഭൂമി മാത്രമാണ് വിതരണത്തിന് കണ്ടെത്തിയിട്ടുള്ളത്. ചെങ്ങറ സമരഭൂമിയെ കുറിച്ച് മൗനം പാലിച്ചതില്‍ നിന്നും ഹാരിസണ്‍ കമ്പനിക്ക് ഭൂവുടമസ്ഥത ഉറപ്പ് വരുത്തുന്ന നടപടിയാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്.

അരിപ്പ ഭൂസമരം പരിഹരിക്കുന്നതിന് 2018 ഒക്ടോബര്‍ 9ന് റവന്യൂ, വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്നു മാസത്തിനകം ഭൂസമരം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി മൂന്നര വര്‍ഷം പിന്നിട്ടിട്ടും പരിഹാരമായില്ല.  

സമരത്തില്‍ പങ്കെടുത്ത് വരുന്ന കുടുംബങ്ങളുടെ വിവരശേഖരണം നടത്തിയതില്‍ ജാതി, സ്വത്ത് വിവരം അന്വേഷിച്ച് മൂന്ന് ആഴ്ചകള്‍ക്കകം ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നും സമരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങളുടെയും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച 91 കുടുംബങ്ങളുടെയും അന്വേഷണ നടപടി പൂര്‍ത്തിയാക്കിയിട്ടില്ല.  

നിരവധി തവണ മുഖ്യമന്ത്രി, റവന്യൂ, പട്ടികവിഭാഗ മന്ത്രിമാര്‍ക്കും കത്തുകള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പത്ത് വര്‍ഷമായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മ്മിച്ച കുടിലുകളില്‍ കഠിന മഴയിലും വെയിലിലും ദുരിത ജീവിതം നയിക്കുന്ന സമരക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. വേനല്‍ കടുത്തതോടെ സമര ഭൂമിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. സമീപകാലത്ത് സമര ഭൂമിയില്‍ നിന്നും ആറ്റില്‍ കുളിക്കാനിറങ്ങിയ ആറു വയസുകാരന്‍ മുങ്ങിമരിച്ച സംഭവമുണ്ടായി.  

പ്രധാനമന്ത്രി ജല്‍ ജീവന്‍ പദ്ധതിയുടെ ഭാഗമായി സമീപ പ്രദേശത്തുള്ള വീടുകളിലേക്ക് ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈന്‍ കടന്നു പോകുന്നത് സമര ഭൂമിയില്‍ കൂടിയാണെങ്കിലും സമര ഭൂമിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിന് പൊതുടാപ്പ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.

Tags: കേരള സര്‍ക്കാര്‍strikeland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.