Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം; ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി പ്രമേയം

അദാലത്തിലൂടെ നാല് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെയുള്ള അനധികൃത കൈയേറ്റ കൈവശഭൂമികളാണ് അദാലത്തിലൂടെ പരിഗണിക്കുന്നത്. ക്ഷേത്ര ഭരണാധികാരികള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കുവാനോ എതിര്‍കക്ഷികള്‍ ഹാജരാക്കിയ രേഖകളുടെ സാധുത പരിശോധിക്കാനോ സമയം നല്‍കാതെയാണ് വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കുന്നത്. സാധാരണ ദേവസ്വം ഭൂമി കൈയേറ്റ വിഷയങ്ങള്‍ അദാലത്തുകളിലൂടെ തീര്‍പ്പുകല്‍പ്പിക്കാറില്ല, കോടതിയില്‍ രേഖകള്‍ പരിശോധിച്ചാണ് വിധി പുറപ്പെടുവിക്കാറുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 08:51 am IST
inKerala

കൊച്ചി: കൈയേറിയ ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ നടപടി ഏക്കറുകണക്കിന് ക്ഷേത്രഭൂമികള്‍ നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗം വിലയിരുത്തി. ക്ഷേത്രഭൂമി അദാലത്തിലൂടെ പട്ടയം കൊടുക്കുന്നത് ഭൂമാഫിയകളെ സഹായിക്കാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രവണതയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഹിന്ദുഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  

അദാലത്തിലൂടെ നാല് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെയുള്ള അനധികൃത കൈയേറ്റ കൈവശഭൂമികളാണ് അദാലത്തിലൂടെ പരിഗണിക്കുന്നത്. ക്ഷേത്ര ഭരണാധികാരികള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കുവാനോ എതിര്‍കക്ഷികള്‍ ഹാജരാക്കിയ രേഖകളുടെ സാധുത പരിശോധിക്കാനോ സമയം നല്‍കാതെയാണ് വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കുന്നത്. സാധാരണ ദേവസ്വം ഭൂമി കൈയേറ്റ വിഷയങ്ങള്‍ അദാലത്തുകളിലൂടെ തീര്‍പ്പുകല്‍പ്പിക്കാറില്ല, കോടതിയില്‍ രേഖകള്‍ പരിശോധിച്ചാണ് വിധി പുറപ്പെടുവിക്കാറുള്ളത്. അതുകൊണ്ടുതന്നെ പല ക്ഷേത്രഭൂമികളും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്.  അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കുന്നതിനും ക്ഷേത്രഭൂമികള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ക്കെതിരായും മലബാര്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.  

ഏപ്രില്‍, മേയ് മാസങ്ങളിലായി പഞ്ചായത്ത്, താലൂക്ക്, ജില്ലാതല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും മേയ് 27,28,29 തീയതികളില്‍ സംസ്ഥാന സമ്മേളനം എറണാകുളത്ത് നടത്താനും യോഗം തീരുമാനിച്ചു. എറണാകുളം തൊഴിലാളി പഠന ഗവേഷണകേന്ദ്രത്തില്‍ ചേര്‍ന്ന സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ജനറല്‍ സെക്രട്ടറിമാരായ ആര്‍.വി. ബാബു, പി. സുധാകരന്‍, സംഘടനാ സെക്രട്ടറി സി. ബാബു, ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, പ്രാന്ത സഹകാര്യവാഹ് ടി.വി. പ്രസാദ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: ക്ഷേത്രംHinduAikyaVediland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Thiruvananthapuram

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.