Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎമ്മും കമ്പനിയും തമ്മിലുള്ള ഒത്തുകളി; കെഎംഎംഎലിലെ മണ്ണിടിച്ച് അനധികൃതമായി വയല്‍ നികത്തുന്നു; ആസിഡ് വെള്ളത്തില്‍ മുങ്ങി ചിറ്റൂര്‍ പ്രദേശം

കമ്പനിയുടെ പ്രവര്‍ത്തനം മൂലം മലിനീകരിക്കപ്പെട്ട ചിറ്റൂര്‍ പ്രദേശങ്ങളില്‍ പലയിടങ്ങളിലും ആസിഡ് വെള്ളം കയറിയിരിക്കുകയാണ്. ഇതിനാല്‍ ആസിഡില്‍ ചവിട്ടാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത നിരവധി കുടുംബങ്ങളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 11:57 am IST
inKollam

ചവറ: കെഎംഎംഎല്ലില്‍ നിന്നുള്ള വെള്ളമണ്ണടിച്ച് അനധികൃത വയല്‍ നികത്തല്‍. കമ്പനിയില്‍ മൈനിങ് നടത്തി വേസ്റ്റ് വരുന്ന വെള്ളമണ്ണാണ് സിപിഎമ്മുകാരനായ സ്വകാര്യ വ്യക്തിയുടെ വയലിലിട്ട് നികത്തുന്നത്.

കമ്പനിയുടെ പ്രവര്‍ത്തനം മൂലം മലിനീകരിക്കപ്പെട്ട ചിറ്റൂര്‍ പ്രദേശങ്ങളില്‍ പലയിടങ്ങളിലും ആസിഡ് വെള്ളം കയറിയിരിക്കുകയാണ്. ഇതിനാല്‍ ആസിഡില്‍ ചവിട്ടാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത നിരവധി കുടുംബങ്ങളുണ്ട്.

ഇത്തരക്കാര്‍ തങ്ങളുടെ മുറ്റത്ത് വെള്ളമണ്ണിട്ട് തരണമെന്ന് ആവശ്യപ്പെട്ട് കമ്പനിയെ സമീപിക്കുക പതിവാണ്. എന്നാല്‍ പല തവണ കമ്പനിയെ സമീപിച്ചാലും ഇവരുടെ ആവശ്യം നടപ്പിലാകാറില്ല. പണ്ടുറത്ത് മണ്ണ് കൊടുക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെവാദം.

മൈനിങ് നടത്തുമ്പോഴുണ്ടാകുന്ന വെള്ളമണ്ണ് പണ്ടുറത്തുകൊണ്ടുപോകാതെ മൈനിംഗ് ഏരിയയില്‍ തന്നെ ഇട്ട് നികത്തണമെന്ന് പാരിസ്ഥിതിക വകുപ്പിന്റെയും കളക്ടറുടെയും ഉത്തരവുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഈ ഉത്തരവുകള്‍ നിലനില്‍ക്കെത്തന്നെയാണ് സിപണ്ടിഎമ്മുകാരന്റെ ഭൂമിനികത്തല്‍ ഈ മണ്ണ് ഉപയോഗിച്ച് നടക്കുന്നത്. താഴ്ന്ന പ്രദേശം നികത്തുന്നതോടെ പ്രദേശത്തുള്ള മറ്റു വീടുകളുടെ മുറ്റത്തേക്ക് കൂടുതല്‍ ആസിഡ് വെള്ളം കയറും. അനധികൃത വയല്‍ നികത്തലിനെതിരെ നാട്ടുകാര്‍ റവന്യൂ വകുപ്പിനും കമ്പനിക്കും പരാതി നല്‍കിയിട്ടും പരിഗണിക്കാതെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തില്‍ വയല്‍ നികത്തുകയാണ്.

മലിനമായ ചിറ്റൂര്‍ ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ സമരങ്ങളുടെ ഫലമായി ചിറ്റൂരിലെ ആസിഡ് കെട്ടിക്കിടക്കുന്ന ഈ ഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിയമസഭാ ഉപസമിതിയും വിവിധ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് ദയനീയാവസ്ഥ മനസ്സിലാക്കിയിട്ടുള്ളതാണ്. ഈ പ്രദേശത്തെ ആസിഡ് മണ്ണിട്ട് മൂടുന്നത് ഭൂമിയേറ്റടുക്കലിന്റെ ആവശ്യകത നിസ്സാരവത്കരിക്കുന്നതിന് വേണ്ടിയാണെന്ന്  നാട്ടുകാര്‍ ആരോപിക്കുന്നു. അതിനാല്‍ ഇപ്പോഴത്തെ നികത്തല്‍ സിപിഎമ്മും കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപവുമുണ്ട്.

Tags: cpmlandKMML
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.