Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പട്ടയമുണ്ട് ഭൂമിയില്ല, അന്നവും; പ്രതിസന്ധിയിലായി വൃദ്ധ ദമ്പതികള്‍

ചിറക്കര പഞ്ചായത്തിലെ പേയത്ത് വാതുക്കലിലാണ് ഇവര്‍ക്ക് ഭൂമി അനുവദിച്ചത്. ഈ ഭൂമിക്കായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികള്‍ മുതല്‍ ജില്ലാകളക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

അരുണ്‍ സതീശന്‍byഅരുണ്‍ സതീശന്‍
Jul 15, 2022, 03:30 pm IST
inKollam
തങ്ങള്‍ക്ക് ലഭിച്ച പട്ടയവുമായി തുളസീധരനും ഭാര്യയും തട്ടുകടയ്ക്ക് മുന്നില്‍

തങ്ങള്‍ക്ക് ലഭിച്ച പട്ടയവുമായി തുളസീധരനും ഭാര്യയും തട്ടുകടയ്ക്ക് മുന്നില്‍

ചാത്തന്നൂര്‍: പട്ടയം കിട്ടിയിട്ടും ഭൂമി ലഭിക്കാത്ത വൃദ്ധ ദമ്പതികള്‍ എട്ടുവര്‍ഷത്തിലധികമായി ഓഫീസുകള്‍ കയറിയിറങ്ങുന്നു. അന്നത്തിനുള്ള വക കണ്ടെത്താനായി കനാല്‍ പുറമ്പോക്കില്‍ തട്ടുകട നടത്തുകയാണിവര്‍. ഇത് നിര്‍ത്തി സ്ഥലം ഒഴിയണമെന്ന കനാല്‍ അധികൃതരുടെ അന്ത്യശാസനം കൂടിയായതോടെ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ദമ്പതികള്‍.

ചിറക്കര വില്ലേജ് ഓഫീസിന് സമീപം കനാലിനടുത്ത് തട്ടുകട നടത്തുന്ന മനീഷ് വിലാസത്തില്‍ എഴുപതുകാരനായ തുളസീധരനും ഭാര്യ ലളിതയുമാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. 2019 സെപ്തംബറില്‍ ഇവര്‍ക്ക് പട്ടയം കിട്ടിയെങ്കിലും ഇതുവരെയും ഭൂമി ലഭിച്ചിട്ടില്ല. ചിറക്കര പഞ്ചായത്തിലെ പേയത്ത് വാതുക്കലിലാണ് ഇവര്‍ക്ക് ഭൂമി അനുവദിച്ചത്. ഈ ഭൂമിക്കായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ജനപ്രതിനിധികള്‍ മുതല്‍ ജില്ലാകളക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ തട്ടുകടയിലാണ് ഇവര്‍ അന്തിയുറങ്ങിയിരുന്നത്.

ഇവരുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ അയല്‍വാസി രാത്രിയില്‍ കിടന്നുറങ്ങാനുള്ള സൗകര്യം നല്കി. ആര്‍ക്കും ശല്യമില്ലാത്ത തരത്തില്‍ ഓവര്‍ഹെഡ് കനാലിനരികില്‍ തട്ടുകട നടത്തി അന്നത്തിന് വക കണ്ടെത്തുന്ന ഇവരെ ഇവിടെ നിന്നും ഇറക്കിവിടരുതെന്നാണ് പൊതുജനാഭിപ്രായം. പട്ടയഭൂമി ലഭിക്കുംവരെ ഇവിടെ തുടരാന്‍ കെഐപി അധികൃതരുടെ ഭാഗത്തു നിന്നും കനിവുണ്ടാകണമെന്നാണ് ഇവരുടെ അപേക്ഷ.

Tags: crisislandcoupleskollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.