Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം; അല്ലെങ്കില്‍ ബോംബ് കേസിലെ പ്രതിയായ നിങ്ങളെത്തേടി പൊലീസ് വീട്ടിലെത്തും

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെങ്കില്‍ ഏതെങ്കിലും രാജ്യദ്രോഹക്കേസിലോ ബോംബ് സ്ഫോടനക്കേസിലൊ നിങ്ങളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തും. കഴിഞ്ഞ ദിവസം തുംകൂരിലെ റെയില്‍വേ ഉദ്യോഗസ്ഥനായ പ്രേംരാജ് ഹഠഗി എന്ന കര്‍ണ്ണാടകക്കാരന് സംഭവിച്ചത് അതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 04:55 pm IST
in India

മാംഗളൂരു: ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചില്ലെങ്കില്‍ ഏതെങ്കിലും രാജ്യദ്രോഹക്കേസിലോ ബോംബ് സ്ഫോടനക്കേസിലൊ നിങ്ങളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തും. കഴിഞ്ഞ ദിവസം തുംകൂരിലെ റെയില്‍വേ ഉദ്യോഗസ്ഥനായ പ്രേംരാജ് ഹഠഗി എന്ന കര്‍ണ്ണാടകക്കാരന് സംഭവിച്ചത് അതാണ്.  

മാംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ പ്രേംരാജിനെ അന്വേഷിച്ച് കര്‍ണ്ണാടകപൊലീസ് എത്തിയപ്പോള്‍ പ്രേംരാജ് ഹഠഗി ശരിക്കും ഞെട്ടി. അപ്പോഴാണ് തന്റെ പേരുപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ വിശദമായ വിവരങ്ങള്‍ ഹത്തഗിയ്‌ക്ക് മനസ്സിലായത്.  

തന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയും ഐഎസ് തീവ്രവാദിയുമായ മുഹമ്മദ് ഷെരീഖ് വിവിധ ഇടങ്ങളില്‍ താമസത്തിനും മറ്റും ഉപയോഗിച്ചത് റെയില്‍വേയില്‍ ട്രാക്ക് മാനായി ജോലി ചെയ്യുന്ന പ്രേംരാജ് ഹടഗി അറിഞ്ഞിരുന്നില്ല.  

ഇന്നുവരെ ഒരു കാര്യത്തിന് പോലും പൊലീസ് സ്റ്റേഷനില്‍ കയറാത്ത സത്യസന്ധനായ റെയില്‍വേ ഉദ്യോഗസ്ഥനാണ് പ്രേംരാജ് ഹഠഗി. പക്ഷെ വീട്ടില്‍ പൊലീസ് എത്തി താങ്കള്‍ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനവുമായി ബന്ധമുള്ള വ്യക്തിയാണോ എന്ന ചോദ്യത്തിന് മുന്നില്‍ പ്രേംരാജ് ഹഠഗി തകര്‍ന്നുപോയി. പിന്നീടാണ് മംഗളൂരു സ്‌ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെരീഖ് സ്‌ഫോടനം ആസൂത്രണം ചെയ്യാനായി ഉപയോഗിച്ചത് പ്രേംരാജ് എന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ആധാര്‍ കാര്‍ഡാണെന്ന് തെളിഞ്ഞത്.  തുടര്‍ന്ന് തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് മാംഗളൂരു ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷെരീഫിനെ തിരിച്ചറിഞ്ഞത്. അതോടെയാണ് മുഹമ്മദ് ഷെരീഫ് പ്രേംരാജ് ഹഠഗിയുടെ പേരിലുള്ള ആധാര്‍കാര്‍ഡുപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.  

കഴിഞ്ഞ വര്‍ഷം രണ്ട് തവണ പ്രേംരാജിന്റെ ആധാര്‍ കാര്‍ഡ് കളഞ്ഞുപോയിരുന്നു. തുമകുരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അവസാനമായി ആധാര്‍ നഷ്ടപ്പെട്ടത്. ഒരു 6 മാസം മുമ്പായിരുന്നു ഇത്. ഈ ആധാര്‍ കാര്‍ഡ് കൈക്കലാക്കിയ ആരോ ഒരാളാണ് മംഗളുരു സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ആധാര്‍ നഷ്ടപ്പെട്ടെങ്കിലും അതില്‍ വലിയ ആശങ്കയൊന്നും ഹത്തഗിയ്‌ക്കുണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം ആധാര്‍ വെബ്‌സൈറ്റില്‍ കയറി പുതിയ ആധാര്‍ ലഭിക്കാനുള്ള അപേക്ഷ നല്‍കുകയും ചെയ്തു.പിന്നീട് അദ്ദേഹം ഉഡായ് സൈറ്റില്‍ പോയി തന്റെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. എന്നാല്‍ കളഞ്ഞുപോയ ഐഡി കാര്‍ഡ് എങ്ങിനെ തീവ്രവാദികളുടെ കൈകളില്‍ എത്തിച്ചേര്‍ന്നു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. വഴിയില്‍ നിന്നും കണ്ടുകിട്ടിയ ആധാര്‍ കാര്‍ഡ് മുഹമ്മദ് ഷെരീഖ് ഉപയോഗിക്കുകയായിരുന്നോ? അതോ ഇത്തരം ആധാര്‍ കാര്‍ഡുകള്‍ ശേഖരിച്ച് തീവ്രവാദ ശൃംഖലയിലേക്ക് എത്തിക്കാന്‍ ആസൂത്രിതമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ?

വിശദമായ അന്വേഷണത്തില്‍ പ്രേംരാജ് ഹഠഗി  സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് പൊലീസിനും മനസ്സിലായി. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കര്‍ണ്ണാടക ഡിജിപി പ്രേംരാജ് ഹഠഗിയ്‌ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. സംഭവവുമായി പ്രേംരാജിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.

മാംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ്  ഷെരീഖ്  തന്റെ മുസ്ലിം ഐഡി മറച്ചുപിടിക്കാന്‍ പ്രേംരാജിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുകയായിരുന്നു. ഹിന്ദുവായി ചമഞ്ഞ് ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടനത്തിന്റെ പേരില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഗൂഢപദ്ധതി. മരിച്ചുകഴിഞ്ഞാലും കൂടെയുള്ള ബാഗില്‍ നിന്നും പ്രേംരാജിന്റെ ആധാര്‍ കാര്‍ഡ് കിട്ടിയാല്‍ സ്ഫോടനം നടത്തിയത് പ്രേംരാജ് എന്ന തീവ്രവാദിക്ക് വേണ്ടി തിരഞ്ഞ് വഴിതെറ്റുകയും ചെയ്യും. ഇതായിരുന്നു മുഹമ്മദ് ഷെരീഖിന്റെ പദ്ധതി.  

ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴി പ്രകാരം നവമ്പര്‍ 19ന്  കങ്കനാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പംപ് വെല്ലിലേക്ക് പോകുകയായിരുന്ന തന്റെ ഓട്ടോറിക്ഷയില്‍ കയറിയ ആളുടെ പേര് പ്രേംരാജ് എന്നാണ്. അങ്ങിനെയാണ് ഷെരീഖ് ഓട്ടോറിക്ഷക്കാരനോട് സ്വയം പരിചയപ്പെടുത്തിയത്.  ഒരു കറുത്ത ബാഗുമായാണ് ഷെരീഖ്  ഓട്ടോയില്‍ കയറിയത്. പംപ് വെല്ലിലേക്ക് പോകണമെന്ന് ഷെരീഖ് പറഞ്ഞു. ഷെരീഖ് ഓട്ടോറിക്ഷക്കാരനോട് തന്നെ സ്വയം പരിചയപ്പെടുത്തിയത് പ്രേംരാജ് എന്നാണ്.  പംപ് വെല്ലിലേക്ക് പോകുന്നതിനിടയില്‍ റോഹന്‍ ബില്‍ഡിംഗിന് മുന്നില്‍ ബസ്സ്റ്റോപ്പില്‍ ഓട്ടോറിക്ഷ പൊട്ടത്തെറിക്കുകയായിരുന്നു.  

ഹിന്ദു തിരിച്ചറിയല്‍ രേഖകളുമായാണ് മുഹമ്മദ് ഷെരീഖ് തമിഴ്നാട്ടിലും കേരളത്തിലും ചുറ്റിയടിച്ചത്. പേര്, ഐഡി, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിങ്ങനെ യാത്ര ചെയ്യാന്‍ ഉപയോഗിച്ച എല്ലാ രേഖകളും പ്രേംരാജ് ഹടഗിയുടെ പേരിലുള്ളവയാണ്. തിങ്കളാഴ്ച തീര്‍ത്ഥഹള്ളിയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തിയാണ് ഇവന്‍ മുഹമ്മദ് ഷെരീഖ് ആണെന്ന് തിരിച്ചറിഞ്ഞത്. “- ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 

Tags: മുഹമ്മദ് ഷെരീഖ്പ്രഷര്‍ കുക്കര്‍ ബോംബുംകേസ്സ്ഫോടനംഇസ്ലാമിക് സ്റ്റേറ്റ്landഇസ്ലാമിക മതമൗലികവാദംആധാര്‍പ്രഷര്‍കുക്കര്‍ സ്ഫോടനംമാംഗളൂരു സ്ഫോടനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.