India കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം ഉയര്‍ത്തി, 34 ശതമാനമാക്കി; മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡിഎയും
India ശ്രീലങ്കയിലെ വൈദ്യുത പദ്ധതികള്‍ ഇന്ത്യ ഏറ്റെടുത്തു; പ്രതിരോധ രംഗത്ത് സഹായിക്കും; മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിക്കും; രാവണ നാടിന്റെ കൈപിടിച്ച് ഭാരതം
Technology ലെഡ്ജര്‍ സാങ്കേതികവിദ്യകളുടെ ഒരു ശേഖരം; ആധുനിക മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കും; ബ്ലോക്ക് ചെയിന്‍ വിവര സാങ്കേതിക രംഗത്തെ വിപ്ലവം
India സമുദ്രയാന്‍ പദ്ധതി അണ്ടര്‍ വാട്ടര്‍ ക്യാപ്സൂള്‍ പരീക്ഷണം വിജയം; തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ഗോളാകൃതിയിലുള്ള പേടകം നിര്‍മിച്ചത്
India 2024ഓടെ 740 ഏകലവ്യ സ്കൂളുകള്‍; അടുത്ത 25 വര്‍ഷത്തിലെ ഇന്ത്യയുടെ പുരോഗതിയില്‍ ഗോത്രവര്‍ഗ്ഗ യുവജനങ്ങളുടെ പ്രയത്നവും അനിവാര്യമെന്ന് വി. മുരളീധരന്
Cricket മരണക്കളിയില്‍ അടിതെറ്റി; വനിതാ ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു; സെമി കാണാതെ പുറത്ത്
India ആകാശ ശത്രുക്കള്‍ ഭയക്കും; ഒന്ന് തൊട്ടാല്‍ തരിപ്പണമാകും; ‘മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
India ‘പണിമുടക്ക് രാഷ്ട്രീയ പ്രേരിതം; സംഘടനകള്‍ പുനരാലോചന നടത്തണം’; ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലായെന്ന് വ്യക്തമാക്കി ബിഎംഎസ്
India ചൈനയോട് ഇന്ത്യ; ഉറപ്പുകള്‍ പാലിക്കാതെ ബന്ധം മെച്ചപ്പെടില്ല; വാങ് യിയോട് ഡോ. ജയശങ്കറും, അജിത് ഡോവലും നിലപാടു വ്യക്തമാക്കി
India 400 ബില്യണ്‍ ഡോളര്‍ ലക്ഷ്യം പൂര്‍ത്തീകരിച്ച് ഇന്ത്യ; കയറ്റുമതിയില്‍ അഭിമാന നേട്ടം: അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
World പണം കൊടുത്താലും ഭക്ഷണം ലഭിക്കുന്നില്ല; ഇന്ധനമില്ല; ലങ്കയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ശ്രമം
India രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റോഡ് സൗകര്യം യുഎസ്സിനോട് സമാനമാക്കും; രാജ്യത്ത് ജിപിഎസ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി
India നൂറ്റാണ്ടുകളുടെ പഴക്കം; ചരിത്രം പറഞ്ഞ ശില്പങ്ങള്; ഓസ്ട്രേലിയ കവര്‍ന്നെടുത്ത പുരാവസ്തുക്കള്‍ തിരികെ എത്തിക്കാന്‍ പ്രധാനമന്ത്രി
India 181.24 കോടി പിന്നിട്ട് കോവിഡ് വാക്സിനേഷന്; രാജ്യത്തെ 2.17 കോടി പേര്‍ക്ക് കരുതല്‍ ഡോസ് നല്കി; ദേശീയ രോഗമുക്തി നിരക്ക് 98.74% ആയി ഉയര്‍ന്നു
World അവര്‍ക്ക് സ്വന്തമായ വിദേശനയമുണ്ട്; സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു; നമുക്കും വേണം; ഇന്ത്യയെ പുകഴ്ത്തി ഇമ്രാന് ഖാന്
Technology ‘ഇ’ രംഗത്തും തരംഗം സൃഷ്ടിക്കാന്‍ ടാറ്റ; സ്വന്തമായി ഡിജിറ്റല്‍ പേയ്മന്റ് ആപ്പുമായി കമ്പനി; ഫോണ്‍ പേ, ഗൂഗിള്‍ പേക്ക് തിരിച്ചടി
India ചരിത്രം കുറിച്ച് ഇന്ത്യ; ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താന്‍ ഫൈറ്ററുകള്‍; സ്റ്റെല്‍ത്ത് യുദ്ധ വിമാനത്തിന്റെ നിര്‍മാണം ആരംഭിച്ചു
India മോദി-ഫുമിയോ കൂടികാഴ്ച: ഇന്ത്യയില്‍ 4200 കോടി ഡോളറിന്റെ നിക്ഷേപണത്തിനൊരുങ്ങി ജപ്പാന്; പദ്ധതിയില്‍ ബുള്ളറ്റ് ട്രെയിനും
India റഷ്യന്‍ ക്രൂഡ് ഓയിലിന് ഡിസ്കൗണ്ട് വില; 30 ലക്ഷം ബാരല്‍ ഓയില്‍ ഉടന്‍ ഇന്ത്യയിലേക്ക്; ഐ.ഒ.സിയുമായി കരാര്‍ ഒപ്പുവച്ചു
World ആടുമേയ്ച്ചുള്ള മതപഠനത്തിന് യെമനിലേക്ക് പോയ 14 മലയാളികളെ ഒമാന്‍ പിടികൂടി; ഇന്ത്യയിലേക്ക് ‘നാടുകടത്തി’; എന്‍ഐഎ അന്വേഷണം തുടങ്ങി
India ലോക സന്തോഷ സൂചികയില്‍ ഇന്ത്യ മൂന്ന് റാങ്ക് മുന്നോട്ട്; ഫിന്‍ലാന്റാണ് തുടര്‍ച്ചയായി അഞ്ചാമത്തെ തവണയും ഒന്നാം സ്ഥാനത്ത്.
Kerala രാജ്യത്തെ ഒമ്പത് കോടിയിലധികം വീടുകളില്‍ പൈപ്പ് കണക്ഷന്; ജല്‍ ജീവന് മിഷനില്‍ 100 ശതമാനം നേട്ടം കൈവരിച്ച് മൂന്ന് സംസ്ഥാനങ്ങള്‍
World പാകിസ്ഥാന്റെ പ്രമേയം; ഇസ്ലാമോഫോബിയ വിരുദ്ധദിനം ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ; എതിര്‍ത്ത് ഇന്ത്യയും ഫ്രാന്‍സും
World ചന്നുവില്‍ മിസൈല്‍ പതിച്ച സംഭവം: ഇന്ത്യയിലേക്ക് തിരിച്ച് മിസൈല്‍ തൊടുക്കാന്‍ പാകിസ്ഥാന് തയ്യാറെടുത്തെന്ന് റിപ്പോര്‍ട്ട്
World ഇന്ത്യയ്ക്കെതിരെ സംഘടിത നീക്കത്തിന് ശ്രമവുമായി പാകിസ്താന്; ഇസ്ലാമിക രാജ്യ കൂട്ടായ്മയില്‍ കശ്മീര്‍ വിഷയം വീണ്ടും ഉന്നയിക്കാനൊരുങ്ങി ഇമ്രാന്
India മിസൈല്‍ പാകിസ്ഥാനില്‍ വീണ സംഭവത്തില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക; ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഇമ്രാന്‍ഖാന്റെ നീക്കത്തിന് തിരിച്ചടി
India രാജ്യത്ത് മാതൃ മരണനിരക്ക് കുത്തനെ കുറഞ്ഞു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ വലിയ വിജയത്തിലേക്ക്
India 12 മുതലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നാളെ മുതല്‍; രാജ്യത്തെ പ്രതിരോധ കുത്തിവയ്പ് 180.40 കോടി ഡോസായി; ദേശീയ രോഗമുക്തി നിരക്ക് 98.72%
India കാര്‍കീവില്‍ മരിച്ച വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം നടപടി സ്വീകരിക്കണം; ഇന്ത്യയുടെ കര, സമുദ്ര, വ്യോമ മേഖലകളിലേയും സുരക്ഷ വിലയിരുത്തി
India ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു; പിതാവിനെ വിളിച്ച് അറിയിച്ച് ഉക്രൈന് സൈന്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി സായ് നികേഷ്
India രാജ്യത്ത് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായി: സ്മൃതി ഇറാനി
World ജൈവ, രാസ ആയുധ നിരായുധീകരണം നടപ്പാക്കണമെന്ന് ഇന്ത്യ; യുഎന്‍എസ്സിയില്‍ വിഷയം ഉയര്‍ത്തി ടി.എസ്. തിരുമൂര്‍ത്തി
India റഷ്യയിലെ എണ്ണ-പ്രകൃതി വാതക മേഖലയില്‍ ഇന്ത്യയുടെ നിക്ഷേപം തേടി റഷ്യ: ഇന്ത്യയ്ക്ക് വളരാനുള്ള അവസരമെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി
India ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണു; അബദ്ധത്തില്‍ സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രാലയം; ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു
Kerala കുടുംബാധിപത്യം ജനം വെറുക്കുന്നു; ബിജെപിയുടെ വിജയം വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമെന്ന് എ.പി. അബ്ദുള്ളക്കുട്ടി