Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക സന്തോഷ സൂചികയില്‍ ഇന്ത്യ മൂന്ന് റാങ്ക് മുന്നോട്ട്; ഫിന്‍ലാന്‍റാണ് തുടര്‍ച്ചയായി അഞ്ചാമത്തെ തവണയും ഒന്നാം സ്ഥാനത്ത്.

ലോക സന്തോഷ സൂചികയില്‍ ഇന്ത്യയ്‌ക്ക് മുന്നേറ്റം. 149 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്ന് റാങ്ക് മുന്നേറി. കഴിഞ്ഞ വര്‍ഷം 139ാം റാങ്കില്‍ നിന്ന ഇന്ത്യ ഈ വര്‍ഷം 136ല്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 11:33 pm IST
in India

ന്യൂദല്‍ഹി: ലോക സന്തോഷ സൂചികയില്‍ ഇന്ത്യയ്‌ക്ക് മുന്നേറ്റം. 149 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്ന് റാങ്ക് മുന്നേറി. കഴിഞ്ഞ വര്‍ഷം 139ാം റാങ്കില്‍ നിന്ന ഇന്ത്യ ഈ വര്‍ഷം 136ല്‍ എത്തി.

ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന പരിഹാര ശൃംഖലയാണ് റാങ്ക് നിശ്ചയിക്കുന്നത്. മൊത്ത ആഭ്യന്തരോല്‍പാദനം, വ്യക്തിഗതമായ ക്ഷേമം, ആയുസ്സ് തുടങ്ങിയ ഒട്ടേറെ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് റാങ്ക് നിശ്ചയിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിവരം ശേഖരിച്ച ശേഷം അതിന്റെ ശരാശരി എടുത്താണ് റാങ്ക് നിശ്ചയിക്കുക.

ഫിന്‍ലാന്‍റാണ് തുടര്‍ച്ചയായി അഞ്ചാമത്തെ തവണയും ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്, ഐസ് ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ് എന്നിവ യഥാക്രമം 2,3,4 റാങ്കുകള്‍ നേടി.

Tags: indiaഇന്ത്യയുടെ ജിഡിപിജിഡിപിഐക്യരാഷ്ട സഭയുഎന്‍ലോക സന്തോഷ സൂചികഫിന്‍ലാന്‍റ്സന്തോഷ സൂചിക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍

India

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

പുതിയ വാര്‍ത്തകള്‍

ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

തൃണമൂൽ ഗുണ്ടകളുടെ താവളം : സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർത്ഥികളുടെ യൂണിയൻ മുറിയിൽ നിന്ന് കണ്ടെടുത്തത് ഒരു കോടി രൂപയും, മദ്യക്കുപ്പികളും , തോക്കും

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി

മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനം: മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാം വെങ്കട്ടരാമന്‍ പുറത്തുപോയി

മറ്റൊരു ടെര്‍മിനലില്‍ നിന്ന് കുവൈറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചു

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു; താൻ സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയെന്ന് എസ്.എസ് ബിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.