Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലങ്കയ്‌ക്ക് ‘പിങ്ക് ടെസ്റ്റ്’; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റ് ഇന്ന് തുടങ്ങും

ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ലാഹിരു കുമാര രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയില്ല. കുമാരയ്‌ക്കു പകരം ദുശ്മന്ത ചമീരയ്‌ക്ക് അവസരം നല്‍കിയേക്കും. സ്പിന്നറായ ലസിത് എംബുല്‍ദേനിയയ്‌ക്ക് പങ്കാളിയായി പ്രവീണ്‍ ജയവിക്രമസിങ്കെ പ്ലേയിങ് ഇലവനില്‍ എത്തും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ പിങ്ക് ടെസ്റ്റാണിത്. ഇന്ത്യ കളിക്കുന്ന നാലാമത്തെ പിങ്ക് ടെസ്റ്റും. നേരത്തെ ഇന്ത്യ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുമായി പിങ്ക് ടെസ്റ്റ് കളിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 05:00 am IST
inCricket

ബെംഗളൂരു: ശ്രീലങ്കക്കെതിരെ ‘പിങ്ക് യുദ്ധ’ത്തിനൊരുങ്ങി ഇന്ത്യ. രണ്ട് മത്സരങ്ങളുള്ള ടെസ്‌റ് പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പിങ്ക് പന്തുകൊണ്ട് കളിക്കുന്ന ദിന-രാത്രി മത്സരമാണിത്. ഉച്ചക്ക് രണ്ടിന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

മൊഹാലിയില്‍ ചുവപ്പ് പന്തുകൊണ്ടുള്ള ആദ്യ ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലങ്കയെ ചുരിട്ടിക്കെട്ടി ഇന്നിങ്‌സ് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിതും കൂട്ടരും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ആദ്യ ടെസ്റ്റില്‍ വിജയിച്ച ആതിഥേയര്‍ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.  

മൊഹലിയില്‍ ബാറ്റും പന്തും കൊണ്ട് ഉശിരന്‍ പ്രകടനം കാഴ്ചവച്ച ടീമിനെ തന്നെ ഇന്ത്യ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്താനാണ് സാധ്യത.  ജയന്ത് യാദവിന് പകരം ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.  ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ബാറ്റിങ്ങിലും ബൗളിങ്ങിലും പരാജയപ്പെട്ടു. ദിമുത്തു കരുണരത്‌നയാണ് ശ്രീലങ്കയുടെ കരുത്ത്.  നിസ്സങ്കയും മികച്ച ബാറ്റ്‌സ്മാനാണ്. ഇവര്‍ പിടിച്ചുനിന്നാലേ ശ്രീലങ്കയ്‌ക്ക്് മികച്ച സ്‌കോറിലേക്ക്് കുതിക്കാനാകൂ.  

ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ലാഹിരു കുമാര രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യതയില്ല. കുമാരയ്‌ക്കു പകരം ദുശ്മന്ത ചമീരയ്‌ക്ക് അവസരം നല്‍കിയേക്കും. സ്പിന്നറായ  ലസിത് എംബുല്‍ദേനിയയ്‌ക്ക് പങ്കാളിയായി പ്രവീണ്‍ ജയവിക്രമസിങ്കെ പ്ലേയിങ് ഇലവനില്‍ എത്തും.  ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ പിങ്ക് ടെസ്റ്റാണിത്. ഇന്ത്യ കളിക്കുന്ന നാലാമത്തെ പിങ്ക് ടെസ്റ്റും. നേരത്തെ ഇന്ത്യ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുമായി  പിങ്ക് ടെസ്റ്റ് കളിച്ചിട്ടുണ്ട്.  

ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റ് നേരിട്ട് വീക്ഷിക്കാന്‍ കാണികള്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തും. സ്‌റ്റേഡിയത്തില്‍ നൂറു ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി .  

Tags: indiaശ്രീലങ്കടെസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.