Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പണിമുടക്ക് രാഷ്‌ട്രീയ പ്രേരിതം; സംഘടനകള്‍ പുനരാലോചന നടത്തണം’; ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലായെന്ന് വ്യക്തമാക്കി ബിഎംഎസ്

പണിമുടക്കിന് ആധാരമായ പ്രധാനപ്പെട്ട ഡിമാന്റ ലേബര്‍ കോഡുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 10:23 am IST
inIndia

ന്യൂദല്‍ഹി: രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലായെന്ന് വ്യക്തമാക്കി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ്. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള രാഷ്ടീയ പ്രേരിതമായ അനവസരത്തിലുള്ള പണിമുടക്കാണിതെന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണന്‍ പറഞ്ഞു. ബിഎംഎസിന് അന്തമായ രാഷ്ടിയ അടിമത്വമില്ല. തൊഴിലാളി വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിനെതിരെ എന്ത്‌കൊണ്ട് സമരം ചെയ്യുന്നില്ലായെന്ന് മറ്റ് തൊഴിലാളി സംഘടകള്‍ വ്യക്തമാക്കണമെന്നും അദേഹം പ്രതികരിച്ചു.  

പണിമുടക്കിന് ആധാരമായ പ്രധാനപ്പെട്ട ഡിമാന്റ  ലേബര്‍ കോഡുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നതാണ്.   പാര്‍ലിമെന്റ് പാസ്റ്റാക്കി ആയതിന്റെ റൂള്‍സും അനുബന്ധ നടപടിയെല്ലാം പൂര്‍ത്തീകരിച്ച് കഴിഞ്ഞിരിക്കുന്നതായി വി.രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. Socal Secutry code. wage code . Industrial relation Coe . Occupational Saftey code എന്നീ പുതിയ 4 കോഡുകളില്‍ എത് വിഷയത്തിലാണ് എതിര്‍പ്പുളളത് എന്ന് പറയുന്നില്ല. ആയത് ചര്‍ച്ച ചെയ്യാതെ കോഡുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് പറക്കുന്നത് ശരിയല്ല. ബ്രീട്ടിഷ് കാലഘട്ടത്തില്‍ ഉണ്ടാക്കിയ കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ച് 44 തൊഴില്‍ നിയമങ്ങള്‍ 4 കോഡുകളായി തിരിച്ച് തൊഴികള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന കോഡുകള്‍ പിന്‍വലിക്കണമെന്ന് പറയുന്നത് തൊഴിലാളികളോടുള്ള അവഹേളനമാണെന്നും ബിഎംഎസ് ദേശീയ സെക്രട്ടറി പറഞ്ഞു.

Tags: indiaബിഎംഎസ്‌strikeതൊഴിലാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.