Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2024ഓടെ 740 ഏകലവ്യ സ്‌കൂളുകള്‍; അടുത്ത 25 വര്‍ഷത്തിലെ ഇന്ത്യയുടെ പുരോഗതിയില്‍ ഗോത്രവര്‍ഗ്ഗ യുവജനങ്ങളുടെ പ്രയത്‌നവും അനിവാര്യമെന്ന് വി. മുരളീധരന്‍

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ 639 ഏകലവ്യ സ്‌കൂളുകള്‍ നിര്‍മിച്ചു. ഗോത്രവിദ്യാര്‍ഥിക്ക് വര്‍ഷത്തില്‍ ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. മുമ്പ് ഇത് 42,000 രൂപയായിരുന്നു. അടുത്ത 25 വര്‍ഷത്തിലെ ഇന്ത്യയുടെ പുരോഗതിയില്‍ ഗോത്രവര്‍ഗ്ഗ യുവജനങ്ങളുടെ പ്രയത്‌നവും അനിവാര്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 10:55 am IST
inIndia

തിരുവനന്തപുരം: 2024ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത് 740 ഏകലവ്യ സ്‌കൂളുകളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൈമനം റീജണല്‍ ടെലികോം ട്രെയിനിങ് സെന്ററില്‍ കേന്ദ്ര ആഭ്യന്തര, യുവജന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ഗോത്രവര്‍ഗ്ഗ യുവജന വിനിമയ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ 639 ഏകലവ്യ സ്‌കൂളുകള്‍ നിര്‍മിച്ചു. ഗോത്രവിദ്യാര്‍ഥിക്ക് വര്‍ഷത്തില്‍ ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. മുമ്പ് ഇത് 42,000 രൂപയായിരുന്നു. അടുത്ത 25 വര്‍ഷത്തിലെ ഇന്ത്യയുടെ പുരോഗതിയില്‍ ഗോത്രവര്‍ഗ്ഗ യുവജനങ്ങളുടെ പ്രയത്‌നവും അനിവാര്യമാണ്.

ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം, ഭാഷ, ജനങ്ങളുടെ ജീവിതരീതികള്‍, നാനാത്വത്തില്‍ ഏകത്വം തുടങ്ങിയവ നേരില്‍ക്കണ്ടറിയാനുള്ള അവസരം ഗോത്രവര്‍ഗ്ഗ യുവജന വിനിമയ പരിപാടി നല്‍കിയെന്ന് മന്ത്രി പറഞ്ഞു. നെഹ്‌റു യുവ കേന്ദ്രയുടെ സംസ്ഥാനതല യൂത്ത് ക്ലബ് പുരസ്‌കാരവും സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികള്‍ക്കും ദേശീയ യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. ഗോത്രവര്‍ഗ യുവജനങ്ങളെ അവരുടെ കുടുംബവുമായി കേരളം സന്ദര്‍ശിക്കാനും മന്ത്രി ക്ഷണിച്ചു.

നെഹ്‌റു യുവ കേന്ദ്ര റീജണല്‍ ഡയറക്ടര്‍ സത്യപ്രകാശ് പട്‌നായിക് അദ്ധ്യക്ഷനായി. നെഹ്‌റു യുവ കേന്ദ്ര സ്‌റ്റേറ്റ് ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടര്‍ കുമാരി ശ്വേതാ നഗര്‍കോട്ടി, എന്‍എസ്എസ് റീജണല്‍ ഡയറക്ടര്‍  ജി. ശ്രീധര്‍, നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍  അലി സബ്രിന്‍ തുടങ്ങിയവരും പങ്കെടുത്തു.  

Tags: indiaschoolsവി മുരളീധരന്‍tribalMinistry of Tribal Affairs
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.