Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്തെ ഒമ്പത് കോടിയിലധികം വീടുകളില്‍ പൈപ്പ് കണക്ഷന്‍; ജല്‍ ജീവന്‍ മിഷനില്‍ 100 ശതമാനം നേട്ടം കൈവരിച്ച് മൂന്ന് സംസ്ഥാനങ്ങള്‍

പഞ്ചാബ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ 90-99 ശതമാനം വരെ വീടുകളില്‍ പൈപ്പ് കണക്ഷന്‍ നല്കി. 2019 ആഗസത് വരെ 3.23 കോടി വീടുകളില്‍ മാത്രമാണ് പൈപ്പ് കണക്ഷന്‍ ഉണ്ടായിരുന്നത്. ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കിയതോടെ കണക്ഷനുകളുടെ എണ്ണത്തില്‍ 179 ശതമാനം വര്‍ധിച്ച് ഒമ്പത് കോടിയിലെത്തി. 5.8 കോടി വീടുകളില്‍ കഴിഞ്ഞ 30 മാസം കൊണ്ട് പൈപ്പ് കണക്ഷന്‍ ലഭിച്ചിട്ടുണ്ട്.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Mar 18, 2022, 10:15 am IST
inKerala

പൊന്‍കുന്നം (കോട്ടയം): ജല്‍ ജീവന്‍ മിഷനില്‍ രാജ്യത്തെ ഒന്‍പത് കോടിയിലധികം വീട്ടില്‍ പൈപ്പ് കണക്ഷന്‍ എത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കാനായി. ഗോവ, തെലങ്കാന, ഹരിയാന സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍, പുതുച്ചേരി, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് 100 ശതമാനം നേട്ടം കൈവരിച്ചത്.  

പഞ്ചാബ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ 90-99 ശതമാനം വരെ വീടുകളില്‍ പൈപ്പ് കണക്ഷന്‍ നല്കി. 2019 ആഗസത് വരെ 3.23 കോടി വീടുകളില്‍ മാത്രമാണ് പൈപ്പ് കണക്ഷന്‍ ഉണ്ടായിരുന്നത്. ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കിയതോടെ കണക്ഷനുകളുടെ എണ്ണത്തില്‍ 179 ശതമാനം വര്‍ധിച്ച് ഒമ്പത് കോടിയിലെത്തി. 5.8 കോടി വീടുകളില്‍ കഴിഞ്ഞ 30 മാസം കൊണ്ട് പൈപ്പ് കണക്ഷന്‍ ലഭിച്ചിട്ടുണ്ട്.  

പ്രതിദിനം 63,000 വീടുകളില്‍ പൈപ്പ് കണക്ഷന്‍ എത്തുന്നുവെന്നാണ് കണക്ക്. ഇപ്പോള്‍ 1.36 ലക്ഷത്തിലധികം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് കണക്ഷനുണ്ട്. 8,48,113 സ്‌കൂളുകളില്‍ 2022 ഫെബ്രുവരി 23 വരെ പൈപ്പ് കണക്ഷന്‍ എത്തി. 8,69,406 അങ്കണവാടികളിലും കണക്ഷന്‍ എത്തിക്കാനായി.  

പദ്ധതി നടപ്പാക്കുന്നതിലൂടെ ഗ്രാമങ്ങളിലെ തൊഴില്‍ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നു. അതത് ഗ്രാമങ്ങളില്‍ തൊഴില്‍ ലഭിക്കുക, ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി ആരംഭിച്ചതിനു ശേഷം 3.82 ലക്ഷം വില്ലേജ് ആക്ഷന്‍ പ്രോഗ്രാമുകള്‍ തയാറാക്കി. 4.69 ലക്ഷം വാട്ടര്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കമ്മിറ്റികളില്‍ 50 ശതമാനം സ്ത്രീ പങ്കാളിത്തവും ഉറപ്പുവരുത്തുന്നു.

Tags: indiawaterജല്‍ ജീവന്‍ മിഷന്‍Pipe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.