Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂറ്റാണ്ടുകളുടെ പഴക്കം; ചരിത്രം പറഞ്ഞ ശില്‍പങ്ങള്‍; ഓസ്‌ട്രേലിയ കവര്‍ന്നെടുത്ത പുരാവസ്തുക്കള്‍ തിരികെ എത്തിക്കാന്‍ പ്രധാനമന്ത്രി

ഒന്‍പതാം നൂറ്റാണ്ടിലെ രാജസ്ഥാന്‍ മണല്‍ക്കല്ലില്‍ തീര്‍ത്ത ശിവഭൈരവ്, പന്ത്രണ്ടാം നൂറ്റാണ്ടിലെ ബാല-സന്യാസി സംബന്ദര്‍, മൗണ്ട് അബു മേഖലയില്‍ നിന്നുള്ള ഇരിപ്പുറപ്പിച്ച ജിന ശില്‍പ്പം, ഹീരാലാല്‍ എ. ഗാന്ധിയുടെ സ്മാരക ഛായാചിത്രം, നാഥദ്വാരയിലെ'മനോരഥ്' ഛായാചിത്രം എന്നിവയും കൂട്ടത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 09:06 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ അപൂര്‍വവും ചരിത്രപ്രസിദ്ധവുമായ ഇരുപത്തൊമ്പത് പുരാവസ്തുക്കള്‍ ഓസ്‌ട്രേലിയ തിരികെയെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ ഉച്ചകോടിക്ക് മുന്നോടിയായാണിത്. ഇതോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കവര്‍ന്നുകൊണ്ടുപോയ ഇരുന്നൂറിലധികം പുരാവസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടെടുത്തവയുടെ പട്ടികയില്‍പ്പെടുന്നു. രാജ്യത്തിന്റെ പൈതൃകം വീണ്ടെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമായാണ് ഇതെന്ന് എഎസ്‌ഐ ചൂണ്ടിക്കാട്ടി.

ഒന്‍പതാം നൂറ്റാണ്ടിലെയും പത്താംനൂറ്റാണ്ടിലെയും സാമൂഹികജീവിതവുമായി ബന്ധപ്പെട്ട ശില്‍പ്പങ്ങളാണ് ഇക്കുറി തിരിച്ചുപിടിച്ചത്. ശൈവ, ശാക്തേയ, വൈഷ്ണവ ആരാധനാ സമ്പ്രദായങ്ങളില്‍പ്പെട്ട ശില്‍പ്പങ്ങള്‍, ജൈന പാരമ്പര്യങ്ങള്‍, ഛായാചിത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരാതന വസ്തുക്കളാണിവ. ഓസ്ട്രേലിയ തിരിച്ചുനല്കിയ പുരാവസ്തുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു.  

ഒന്‍പതാം നൂറ്റാണ്ടിലെ രാജസ്ഥാന്‍ മണല്‍ക്കല്ലില്‍ തീര്‍ത്ത ശിവഭൈരവ്, പന്ത്രണ്ടാം നൂറ്റാണ്ടിലെ ബാല-സന്യാസി സംബന്ദര്‍, മൗണ്ട് അബു മേഖലയില്‍ നിന്നുള്ള ഇരിപ്പുറപ്പിച്ച ജിന ശില്‍പ്പം, ഹീരാലാല്‍ എ. ഗാന്ധിയുടെ സ്മാരക ഛായാചിത്രം, നാഥദ്വാരയിലെ’മനോരഥ്’ ഛായാചിത്രം എന്നിവയും കൂട്ടത്തിലുണ്ട്.

Tags: indiaഓസ്ട്രേലിയപുരാവസ്തുക്കള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍

India

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്തില്‍ 9 ാം തീയതിക്കകം കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണമെന്ന് കോടതി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷണത്തിന് പ്രത്യേക സംഘം, അന്വേഷിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവം

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

തൃണമൂൽ ഗുണ്ടകളുടെ താവളം : സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർത്ഥികളുടെ യൂണിയൻ മുറിയിൽ നിന്ന് കണ്ടെടുത്തത് ഒരു കോടി രൂപയും, മദ്യക്കുപ്പികളും , തോക്കും

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി

മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനം: മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാം വെങ്കട്ടരാമന്‍ പുറത്തുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.