Idukki കമ്പക്കാനത്ത് മാലിന്യം തള്ളി; ലോറി കസ്റ്റഡിയില്‍, മാലിന്യം എത്തിച്ചത് പെരുമ്പാവൂർ സ്വദേശി ഷെമീർ, മാലിന്യം നിക്ഷേപ ശല്യത്തില്‍ പൊറുതി മുട്ടി നാട്ടുകാർ
Idukki അനിയന്ത്രിത തിരക്ക്: കല്ലാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിതരണം ചെയ്യുന്ന വാക്സിന് ഡോസ് കൂട്ടണമെന്ന് കാട്ടി ഡിഎംഒയ്ക്ക് കത്ത്
Idukki തോടിന് കുറുകെയുള്ള പാലം ഉയര്‍ത്തി നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം; വെള്ളം കയറുന്നത് പതിവ്
Idukki വാക്സിനെടുക്കാന്‍ നിയന്ത്രണങ്ങള്‍ മറന്ന് അടിമാലി ദേവിയാര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ എത്തിയത് ആയിരങ്ങള്‍, വിതരണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ബിജെപി
Kerala അപ്രതീക്ഷിത കാറ്റും മഴയും: പിന്നില്‍ സ്ക്വാള്‍ ലൈന്‍ പ്രതിഭാസം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാശത്തിനിടയാക്കിയത് ഡൗണ്‍ ഡ്രാഫ്റ്റ്
Kerala നീരൊഴുക്ക് ശക്തം: സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടി, കൂടുതല്‍ ഉല്‍പ്പാദനം നടന്നത് മൂലമറ്റം പവര്‍ ഹൗസിൽ
Idukki ഗൂഗിള്‍ മാപ്പ് നോക്കി വണ്ടി ഓടിച്ചു; 18 ചക്രമുള്ള ലോറി കയറ്റം കയറാനാവാതെ വഴിയില്‍ കുടുങ്ങി, ലോറിയെത്തിയത് അജ്മീറിൽ നിന്നും
Idukki വൈദ്യുതി ബോര്‍ഡ് വക സ്ഥലം പാട്ടത്തിന് കൈമാറി; ആനയിറങ്കലില്‍ കുന്നിടിച്ച് നിര്‍മാണം, കൈമാറിയത് അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലം
Idukki ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കൊന്ന് കുഴിച്ചുമൂടിയ കേസ്; ക്രിമിനലുകളുടെ താവളമായി ഇടുക്കി, പോലീസ് സ്റ്റേഷനില്‍ രേഖകളില്ല
Idukki മദ്യപാനത്തിനിടെ തർക്കം: ഇടുക്കിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടി, മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ
Idukki കൊവിഡ് ലോക് ഡൗണ്‍; ഇടുക്കിയില്‍ കൂടുതല്‍ ഇളവുകള്‍, മൂന്ന് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍
Kerala കുട്ടികള്‍ക്കെതിരായ അതിക്രമം തുടരുന്നു; ഇടുക്കിയില്‍ ഒന്നര വര്‍ഷത്തിനിടെ 112 കേസുകള്‍, കൂടുതലും ലൈംഗിക പീഡനങ്ങൾ
Kerala കുരുന്നിനെ വാഴക്കുല പോലെ കെട്ടിത്തൂക്കി; മരണം ഉറപ്പാക്കി ജനലിലൂടെ ഊഴ്ന്ന് ഇറങ്ങി; പിന്നീട് അര്‍ജുന്റെ നാടകം; ഡിവൈഎഫ്ഐ നേതാവ് ക്രൂരനായ ക്രിമിനല്‍
Idukki ഇടുക്കിയിൽ ആറ് വയസുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; 22 കാരൻ അറസ്റ്റിൽ, കുട്ടി നിരവധിതവണ പീഡനത്തിനിരയായി
Idukki കരിമണ്ണൂരിലെ വനഭൂമി പതിച്ച് നല്കല്; പട്ടയം നല്കുന്ന നടപടി നിര്‍ത്തി; നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്
Idukki സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരെ ബലിയാടാക്കാൻ ശ്രമം, സ്ഥാപന ഉടമ ഒളിവില്‍
Idukki ഇടുക്കിയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍; ടിപിആര്‍ നിരക്ക് വീണ്ടും കുറച്ചതോടെ ആദ്യമായി കാറ്റഗറി ഡിയില്‍ എത്തി വണ്ണപ്പുറം, മാങ്കുളം പഞ്ചായത്തുകള്‍
Kerala ഇടുക്കി വനമേഖലയില്‍ നിന്ന് മരം കടത്തല്‍; സിപിഐ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു
Idukki അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈനിന് ഇടയിലൂടെ മുളകള്‍ വളര്‍ന്ന് പൊങ്ങി; വെട്ടി നീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
Idukki പഠനം ഓൺലൈനിലാണെങ്കിലും ഞങ്ങൾ ഓഫ് ലൈനിലാണ്, ഇലവീഴാപൂഞ്ചിറയുടെ ഭാഗമായ ചക്കിക്കാവിൽ റേഞ്ച് ഇല്ലാത്തത് വിദ്യാർത്ഥികൾക്ക് ദുരിതമാകുന്നു
Idukki നാടന്‍ തോക്കുകളുടെ ഉപയോഗം കൂടുന്നു; ആര് കൂച്ചുവിലങ്ങിടും? ലൈസന്‍സുള്ളവര്‍ നാനൂറില്‍ താഴെ പേര്‍ക്ക്, വ്യാജ തോക്ക് നിർമ്മാതാക്കൾ വ്യാപകം
Kerala ആറു കിലോമീറ്റര്‍ നടന്നെത്തി മഞ്ഞുംമഴയും കൊണ്ട് വഴിവക്കിലിരുന്ന് പഠനം; വിദ്യാര്‍ത്ഥികളുടെ ദുരിതം അവസാനിപ്പിച്ച് റിലയന്‍സ്; രാജമലയില്‍ ടവര്‍ സ്ഥാപിക്കും
Kerala ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം കേന്ദ്രമന്ത്രി വി. മുരളീധരന് ശനിയാഴ്ച ദല്‍ഹിയില്‍ ഏറ്റുവാങ്ങും
Kerala ഇടുക്കിയിലെ കൊവിഡ് പ്രതിരോധത്തില്‍ ആശങ്ക; ആശുപത്രികൾ രോഗികളാല്‍ നിറഞ്ഞു, അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കെജിഎംഒഎ
Kerala വിവാഹ ദിനത്തില്‍ മുങ്ങിയ വരന് മോഷ്ടിച്ച ബൈക്കുമായി ഇടുക്കിയില്‍ പിടിയില്‍; സ്ഥിരം വാഹന മോഷ്ടാവെന്ന് പോലീസ് കണ്ടെത്തല്‍
Travel കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലഞ്ഞ് ഇടുക്കിയിലെ ടൂറിസം മേഖല, വിഷു ദിനത്തിലെത്തിയത് വെറും 460 പേര് മാത്രം
Kerala കിഫ്ബിയുടെ പേരില്‍ പാറ ഖനനം വ്യാപകം; മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എല്ലാത്തിനും കൂട്ട്, പ്രളയത്തിലും പാഠം പഠിക്കാതെ സര്‍ക്കാര്‍
Kerala ഇരട്ട വോട്ട്: ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സായുധ സേനയെ വിന്യസിച്ചു, സഞ്ചാരസ്വാതന്ത്ര്യം ഹനിക്കില്ല, രേഖകൾ പരിശോധിക്കും
Kerala താത്ക്കാലിക നിയമനത്തില്‍ പാര്‍ട്ടിനിര്‍ദേശം പരിഗണിച്ചില്ല; പോളിടെക്നിക് പ്രിന്‍സിപ്പലിന്റെ കയ്യും കാലും വെട്ടുമെന്ന് സിപിഎം ഭീഷണി
Kerala സംസ്ഥാനത്ത് ആനക്കൊമ്പ്-ചന്ദനത്തടി വ്യാപാരം തകൃതി, വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുന്നത് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്