Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മറ്റൊരാളുടെ ഭാര്യയെകൂടാതെ ജീവിക്കാനാവില്ലെന്ന് സിപിഎം നേതാവ്; വിജയന്റെ അശ്ലീല പ്രണയ സല്ലാപ ഓഡിയോ പുറത്ത്; തീവ്രത പരിശോധിച്ച് തരം താഴ്‌ത്താന്‍ തീരുമാനം

നേതാവിന്റെ സംഭാഷണത്തിന്റെ ഏതാനം മിനിറ്റുകള്‍ മാത്രമുള്ള ഓഡിയോ മാത്രമാണ് പുറത്ത് വന്നത്. അതേ സമയം വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായെത്തിയ പലരും പിന്നീട് ഇക്കാര്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഭാവിയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വരെ എത്തേണ്ട നേതാവിനെതിരെയാണ് ഇപ്പോള്‍ നടപടി വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 08:10 pm IST
inKerala

നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയുമായി അശ്ലീല പ്രണയ സല്ലാപം നടത്തിയ സിപിഎം നേതാവിനെതിരെ നടപടിക്ക് ശുപാര്‍ശ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പി.എന്‍. വിജയനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വാരം സിപിഎം ജില്ലാ നേതാവിന്റെ സംഭാഷണം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധവും ട്രോളുകളും നിറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് ചേരാത്ത സംഭാഷണമാണിതെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ചത്. മുന്‍ മന്ത്രി എംഎം മണിയുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന നേതാവ്കൂടിയാണ് ഇദേഹം.

വിവാഹിതനും മക്കളും മരുമക്കളുമുള്ള ഇയാള്‍ വീട്ടമ്മയെ കൂടാതെ ജീവിക്കാനാവില്ലെന്നു സംഭാഷണത്തില്‍ പറയുന്നത്. നിന്നെ കാമിക്കാനും, നിന്നെ പ്രണയിക്കാനും, നിന്നെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്‌ക്കാനും, പിന്നെ കയ്യില്‍ കിട്ടിയാല്‍ വേറെ പലതിനും തയ്യാറാണെന്നനാണ് അദേഹം വീട്ടമ്മയോട് പറയുന്നത്. 

നീ അനുവദിക്കില്ലേ എന്ന് ചോദിക്കുമ്പോള്‍ ,ഇല്ല അനുവദിക്കില്ല എന്നാണ് വീട്ടമ്മയുടെ മറുപടി ,വേറൊരാളുടെ മുതല് നമുക്ക് കയ്യേറാന്‍ പറ്റുമോ, അത് അതിക്രമമല്ലേ ,എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള വീട്ടമ്മയുടെ മറുപടി. മനസ് കൊണ്ട് നീയെന്റെ കാമുകിയാണെന്നായിരുന്നു നേതാവിന്റെ പ്രതികരണം. ശരിക്കും പ്രണയിക്കാന്‍ ഒരു പെണ്‍കുട്ടിവേണമെന്നായിരുന്നു അടുത്ത വാചകം. ഞാന്‍ ചതിക്കത്തില്ല, ഒറ്റു കൊടുക്കത്തില്ല, സഹായം മാത്രമേ ചെയ്യുകയുള്ളൂ ,നാലുപേരുടെ മുന്നില്‍ വച്ച് നമ്മള്‍ കാണുമ്പോള്‍ സാധാരണ ആളുകള്‍ തന്നെ  .ഇതിനുള്ള പ്രായമല്ലല്ലോ നമ്മുടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന്, പ്രായം ഇതിനു ഒരു തടസമല്ല എന്നായിരുന്നു നേതാവിന്റെ മറുപടി. ഈ ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിട്ടുണ്ട്.  

എന്നാല്‍, തന്നെ കുടുക്കാന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ശ്രമിച്ചതാണ് എന്ന് യോഗത്തില്‍ വിജയന്‍ വാദിച്ചത്. പ്രാഥമിക വിലയിരുത്തലില്‍ നേതാവിന് വീഴ്ച പറ്റിയതായാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്‌ത്തല്‍ നടപടി. ജില്ലാ കമ്മിറ്റിയില്‍ നിന്നും നേതാവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുമെന്നും സൂചനയുണ്ട്. അതേ സമയം പാര്‍ട്ടിയിലെ തന്നെ ഒരു പ്രബല വിഭാഗം ഇദ്ദേഹത്തെ ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നെന്നും ആരോപിക്കുന്നുണ്ട്.

നേതാവിന്റെ സംഭാഷണത്തിന്റെ ഏതാനം മിനിറ്റുകള്‍ മാത്രമുള്ള ഓഡിയോ മാത്രമാണ് പുറത്ത് വന്നത്. അതേ സമയം വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായെത്തിയ പലരും പിന്നീട് ഇക്കാര്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഭാവിയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വരെ എത്തേണ്ട നേതാവിനെതിരെയാണ് ഇപ്പോള്‍ നടപടി വരുന്നത്.

തരം താഴ്‌ത്താന്‍ തീരുമാനം  

ഇടുക്കി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പി.എന്‍. വിജയനെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ ഘടകമാണ് ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തരം താഴ്‌ത്താന്‍ തീരുമാനമെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

Tags: cpiറെക്കോഡ്‌phoneidukkiഎം.എം. മണിcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.