Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ കുളമാവ് ഡാമില്‍ കാണാതായസഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇരുവരും തിരിച്ചെത്താതെ വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറു വള്ളങ്ങളില്‍ ജലാശയത്തില്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 03:53 pm IST
in Idukki

മൂലമറ്റം: കുളമാവ് ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ ബിജുവിന്റെ മൃതദേഹം കിട്ടി. അപകടം നടന്ന കണ്ണങ്കയത്ത് നിന്ന് നാലുകിലോമീറ്റര്‍ മാറി വേങ്ങാനം ആനചാരി ഭാഗത്ത് കണ്ടെത്തുകയായിരുന്നു. കരയ്‌ക്കെടുത്ത മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേയ്‌ക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനുജന്‍ ബിനുവിന്റെ മൃതദേഹം ഇന്നലെയും കണ്ടെത്താനായില്ല. തിരച്ചില്‍ ഇന്നും തുടരും.

കോയിപ്പുറത്ത് കുട്ടപ്പന്‍-തങ്കമ്മ ദമ്പതികളുടെ മക്കള്‍ ബിജു(38), ബിനു(36) എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. രാവിലെ തലേദിവസം വൈകിട്ട് ഡാമില്‍ കെട്ടിയിരുന്ന വലയഴിച്ച് മീന്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഇരുവരും. തിരിച്ചെത്താതെ വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറു വള്ളങ്ങളില്‍ ജലാശയത്തില്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുളമാവ് എന്‍പിഒഎല്‍ ഉദ്യോഗസ്ഥരും മൂലമറ്റം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നുള്ള സ്‌കൂബ സംഘവും രാത്രിയില്‍ തന്നെ തിരച്ചിലിനെത്തി. 

പിന്നീടുള്ള ദിവസങ്ങളില്‍ എന്‍ടിആര്‍എഫ് സംഘവും അഗ്നിരക്ഷാ സേനയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല. കോഴിക്കോട് കൂരാച്ചുണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമീന്‍ റെസ്‌ക്യൂ ടീം ഇന്നലെ രാവിലെ എന്‍പിഒഎല്ലിന്റെ ബോട്ടില്‍ എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിന് താഴെ 90 മീറ്റര്‍ വരെ പരിശോധന നടത്താന്‍ കഴിയുന്ന ക്യാമറയും ആ സംഘത്തിനുണ്ട്. ടീം ക്യാപ്റ്റന്‍ ബിജു കക്കയം, സാദിക് ഓണാട്ട്, പത്രോസ് പന്നിവെട്ട് പറമ്പില്‍, മുസ്തഫ ചിറക്കല്‍, അന്‍സാര്‍ പുഴക്കല്‍, ഷഫീക്ക് നെല്ലുള്ളകണ്ടി എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

Tags: idukkiKulamavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഹോര്‍മുസില്‍ ഇറാന്‍ കപ്പലുകള്‍ പോകാന്‍ പാടില്ലെന്ന് ട്രംപ്, മറ്റ് രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് പണം നല്‍കാതെ പോകാം, ഇന്ത്യയ്‌ക്ക് ആശ്വാസം

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.