Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരെ ബലിയാടാക്കാൻ ശ്രമം, സ്ഥാപന ഉടമ ഒളിവില്‍

സ്ഥാപനത്തിൽ പണം നിക്ഷേപിക്കാൻ മടിച്ച പല നിക്ഷേപകർക്കും ജീവനക്കാരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ രേഖകൾ നൽകിയാണ് പണം സ്വരൂപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 04:21 pm IST
in Idukki

മൂലമറ്റം : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ഉടമകളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഉടമയായ അഭിജിത്ത് നായർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിനെതിരെ ജീവനക്കാരും പോലീസിൽ പരാതി നൽകി. 

തൊടുപുഴ ബ്രാഞ്ചിലെ ജീവനക്കാരാണ് തൊടുപുഴ എസ്എച്ച്ഒക്ക് പരാതി നൽകിയിരിക്കുന്നത്. മൂലമറ്റം, തൊടുപുഴ, വണ്ണപ്പുറം, ഈരാറ്റുപേട്ട, കടവന്ത്ര എന്നിവിടങ്ങളിലാണ് സ്ഥാപനത്തിന്റെ ശാഖകൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ മൂലമറ്റത്തുനിന്നും ജീവനക്കാരുടെ അറിവിൽ 1.32 കോടി രൂപ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനി പ്രതിനിധികൾ ചില നിക്ഷേപകരിൽ നിന്നും നേരിട്ടും നിക്ഷേപം സ്വീകിരിച്ചിട്ടുള്ളതായി ഇവർ പറയുന്നു. നല്ലൊരു ജോലി സ്വപ്‌നം കണ്ട് ഇവിടെ ചേർന്നവരാണ് ഇവർ. എന്നാൽ വൻതുക പലിശയായി നൽകുന്ന സ്ഥാപനത്തെക്കുറിച്ച് ജീവനക്കാരെയും പെട്ടന്ന് വിശ്വാസിപ്പിക്കുവാൻ സാധിച്ചു.

 ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരും ഇവിടെ പണം നിക്ഷേപിച്ചു. കൂടാതെ സ്ഥാപനത്തിൽ പണം നിക്ഷേപിക്കാൻ മടിച്ച പല നിക്ഷേപകർക്കും ജീവനക്കാരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ രേഖകൾ നൽകിയാണ് പണം സ്വരൂപിച്ചത്. ഇതാണ് പലർക്കും ഇപ്പോൾ ഇരുട്ടടിയായത്.പല ജീവനക്കാരും സ്വന്തം വ്യക്തി ബന്ധങ്ങൾ ഉപയോഗിച്ചാണ് സ്ഥാപനത്തിലേക്ക് നിക്ഷേപം കണ്ടെത്തിയത്. 

ഉടമകൾ മുങ്ങിയതോടെ പണം നിക്ഷേപിച്ചവർ പണത്തിനായി ജീവനക്കാരെ സമീപിക്കുന്നുണ്ട്. നിക്ഷേപകർ കൊടുത്ത പരാതിയിൽ ജീവനക്കാരുടെ പേരാണ്  സൂചിപ്പിച്ചിട്ടുള്ളത്. ഉടമയെ വിശ്വസിച്ച് സ്ഥാപനത്തിലേക്ക് പണം കണ്ടെത്തിയവർ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്‌.

Tags: സാമ്പത്തിക തട്ടിപ്പ്പണംidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.