Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വ്യാപാര സ്ഥാപനത്തിന്റെ മുഖവാരം തകര്‍ന്ന സംഭവം; ഒരല്‍പ്പം വൈകിയിരുന്നെങ്കില്‍

ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത് എന്ന് വിശ്വക്കുന്നവരാണ് അധികവും. ജൂവലറിയുടെ ഉടമ ജോസും ജീവനക്കാരും കടയില്‍ നിന്നും പോയി 10 മിനിട്ട് കഴിഞ്ഞപ്പോള്‍ ആണ് അപകടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 10:48 am IST
inIdukki
തിങ്കളാഴ്ച രാത്രി 7.30ന് കടയുടെ മുന്‍ഭാഗം തകര്‍ന്ന് വീണപ്പോള്‍

തിങ്കളാഴ്ച രാത്രി 7.30ന് കടയുടെ മുന്‍ഭാഗം തകര്‍ന്ന് വീണപ്പോള്‍

തൊടുപുഴ: കണ്ടവരും കേട്ടവരും ആശ്വാസം കൊണ്ടത് അപകടത്തില്‍ ആരും പെട്ടില്ല എന്നോര്‍ത്ത്. ജ്യോതി സൂപ്പര്‍ ബസാറിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന കെ.പി. വര്‍ക്കി ജുവലറിയുടെ മുഖ വാരം തിങ്കളാഴ്ച രാത്രി 7.30 ന് തകര്‍ന്ന് വീണപ്പോള്‍ കടയുടെ സമീപം ആരും ഇല്ലായിരുന്നു എന്ന വാര്‍ത്ത ഏറെ അവിശ്വാസത്തോടെയാണ് ആ പ്രദേശത്തെക്കുറിച്ച് അറിയാവുന്നവര്‍ കേട്ടത്.  

കാരണം സംഭവസ്ഥലത്ത് ആളൊഴിഞ്ഞ നേരം ഇല്ലായെന്നതാണ് വാര്‍ത്ത വിശ്വസിക്കാതിരിക്കാന്‍ കാരണം. ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത് എന്ന് വിശ്വക്കുന്നവരാണ് അധികവും. ജൂവലറിയുടെ ഉടമ ജോസും ജീവനക്കാരും കടയില്‍ നിന്നും പോയി 10 മിനിട്ട് കഴിഞ്ഞപ്പോള്‍ ആണ് അപകടം.  

കടയിലെ സ്വര്‍ണ പണിക്കാരന്‍ ഷാജി വേലായുധന്‍ 5 മിനിട്ട് മുമ്പാണ് അവിടെ നിന്നും പോയത്. അപകടം അല്‍പം കൂടി കഴിഞ്ഞായിരുന്നെങ്കില്‍ സ്ഥിരമായി ജുവലറിയുടെ വരാന്തയില്‍ കിടന്നുറങ്ങുന്നവര്‍ അവിടെ എത്തുമായിരുന്നു. ആരും ഇല്ലാതിരുന്ന കൃത്യമായ ഇടവേളയില്‍ അപകടം ഉണ്ടായത് ദൈവസാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണെന്ന് സമീപവാസികള്‍ പറഞ്ഞു.  

തകര്‍ന്ന കാറിന്റെ ഉടമയും കാര്‍ അവിടെ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി അവിടെ നിന്നും മാറിയ ഉടനെയാണ് അപകടം സംഭവിച്ചത്. ഇതും അത്ഭുതത്തോടെയാണ് സമീപത്തെ വ്യാപാരികള്‍ കണ്ടത്. ആരും ഇല്ലാതിരുന്ന സമയത്ത് മുഖവാരം തകര്‍ന്നതിലൂടെ നാടിനെ നടുക്കുമായിരുന്ന വലിയൊരു ദുരന്തമാണ് വഴിമാറിയത്.

Tags: കടകള്‍idukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.