Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍; ടിപിആര്‍ നിരക്ക് വീണ്ടും കുറച്ചതോടെ ആദ്യമായി കാറ്റഗറി ഡിയില്‍ എത്തി വണ്ണപ്പുറം, മാങ്കുളം പഞ്ചായത്തുകള്‍

ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ ഇനിയുള്ള ഏഴ് ദിവസം 18 തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൂര്‍ണ ഇളവുകളും 27 തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഭാഗിക ഇളവുകളും ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 10:08 am IST
inIdukki

തൊടുപുഴ: ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയന്ത്രണം. നിരക്ക് കണക്ക് കൂട്ടുന്നത് വീണ്ടും കുറച്ചതാണ് ഇതിന് കാരണം. ഇതോടെ ഗുരുതര സാഹചര്യമുള്ള കാറ്റഗറി ഡി വിഭാഗത്തിലേക്ക് ഇത്തരത്തിലുള്ള നിയന്ത്രണം ആരംഭിച്ച് മൂന്നാം വാരത്തിലേക്ക് എത്തുമ്പോള്‍ രണ്ട് പഞ്ചായത്തുകളെത്തി. ഇതിനൊപ്പം എ കാറ്റഗറി വിട്ട് ബി, സി കാറ്റഗറികളിലേക്ക് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളെത്തി.

ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ (ടിപിആര്‍) അടിസ്ഥാനത്തില്‍ ഇനിയുള്ള ഏഴ് ദിവസം 18 തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൂര്‍ണ ഇളവുകളും 27 തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഭാഗിക ഇളവുകളും ലഭിക്കും. ഏഴ് പഞ്ചായത്തുകളില്‍ ഭാഗീക നിയന്ത്രണവും രണ്ട് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ നിയന്ത്രണവും ഇന്ന് മുതലുണ്ട്. വണ്ണപ്പുറം, മാങ്കുളം പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക് ഡൗണായിരിക്കും.

എ വിഭാഗത്തില്‍ ആറ് ശതമാനത്തില്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ ആണ് വരിക. കഴിഞ്ഞ തവണ ഇത് 8% ആയിരുന്നു. ഇവിടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങള്‍ക്ക് തുറക്കാം. ബി വിഭാഗത്തില്‍ 6 മുതല്‍ 12 വരെ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളാണ് വരിക. കഴിഞ്ഞ തവണ ഇത് 8- 16% വരെ ആയിരുന്നു. ഇവിടങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 50% ജീവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങളില്‍ പരമാവധി 15 പേര്‍ക്ക് പ്രവേശനം.

സി വിഭാഗത്തില്‍ 12 മുതല്‍ 18 വരെ ടിപിആര്‍ ഉള്ള തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടും. നേരത്തെ ഇത് 18-24% വരെ ആയിരുന്നു. ഇവിടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. തുണിക്കടകള്‍, ജ്വലറി പോലുള്ളവക്ക് വിവാഹ ആവശ്യത്തിന് മാത്രവും ബുക്ക് സ്റ്റാള്‍, റിപ്പയറിങ് സര്‍വ്വീസുകള്‍ എന്നിവക്ക് വെള്ളിയാഴ്ച ദിവസം തുറക്കാം. ആരാധനാലയങ്ങള്‍ക്ക് തുറക്കാന്‍ പാടില്ല.  

ടിപിആര്‍ 18ന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഡി വിഭാഗത്തില്‍പ്പെടും. നേരത്തെ ഇത് 24ന് മുകളിലായിരുന്നു. ഇവിടെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാകും. അടുത്ത ബുധന്‍ വരെ ഈ രീതി തുടരും.

വിഭാഗം എ (ടിപിആര്‍ ആറില്‍ താഴെ)

പെരുമ്പന്താനം, കാന്തല്ലൂര്‍, മരിയാപുരം, വാത്തിക്കുടി, പുറപ്പുഴ, രാജകുമാരി, കൊക്കയാര്‍, കരിങ്കുന്നം, പള്ളിവാസല്‍, വട്ടവട, കാമാക്ഷി, കരുണാപുരം, ഉപ്പുതറ, ഇരട്ടയാര്‍, ഏലപ്പാറ, രാജാക്കാട്, ഇടമലക്കുടി

വിഭാഗം ബി (ടിപിആര്‍ 6-12%)

തൊടുപുഴ, കട്ടപ്പന, കുമളി, നെടുങ്കണ്ടം, അയ്യപ്പന്‍കോവില്‍, ആലക്കോട്, വെള്ളിയാമറ്റം, വണ്ടിപ്പെരിയാര്‍, സേനാപതി, കുടയത്തൂര്‍, മണക്കാട്, കാഞ്ചിയാര്‍, അറക്കുളം, ഉടുമ്പന്‍ചോല, പാമ്പാടുംപാറ, കൊന്നത്തടി, കുമാരമംഗലം, ഉടുമ്പന്നൂര്‍, വെള്ളത്തൂവല്‍, കഞ്ഞിക്കുഴി, ചിന്നക്കനാല്‍, ബൈസണ്‍വാലി, മറയൂര്‍, വാഴത്തോപ്പ്, കരിമണ്ണൂര്‍, പീരുമേട്, ദേവികുളം.

വിഭാഗം സി (ടിപിആര്‍ 12-18%)

ചക്കുപ്പള്ളം, മുട്ടം, കോടിക്കുളം, മൂന്നാര്‍, ഇടവെട്ടി, അടിമാലി, വണ്ടന്‍മേട്

വിഭാഗം ഡി (ടിപിആര്‍ 18% കൂടുതല്‍)

മാങ്കുളം, വണ്ണപ്പുറം

Tags: idukkicovidRTPCR test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.