Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വരുത്തി സ്‌പോട്ട് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയതിലൂടെ തിക്കും തിരക്കും; കളക്ടര്‍ ഇടപ്പെട്ടു, തൊടുപുഴയില്‍ വാര്‍ഡടിസ്ഥാനത്തില്‍ വാക്സിനേഷന് നടപടി

കാരിക്കോട് നൈനാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നിലവിലുണ്ടായിരുന്ന വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത് റദ്ദാക്കിയത് വളരെയേറെ അസൗകര്യം ഉണ്ടാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 03:57 pm IST
inIdukki

തൊടുപുഴ: നഗരസഭയില്‍ വാര്‍ഡടിസ്ഥാനത്തില്‍ കൊവിഡ് വാക്സിനേഷന്‍ നടത്താന്‍ ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൊടുപുഴ നഗരസഭയില്‍ മുമ്പ് വാര്‍ഡടിസ്ഥാനത്തിലായിരുന്നു വാക്സിനേഷന്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ അതില്‍ മാറ്റം വരുത്തി സ്‌പോട്ട് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയതിലൂടെ വാക്സിന്‍ സെന്ററുകളില്‍ വലിയ തിക്കും തിരക്കും ഉണ്ടാവുന്നുണ്ട്. ഇത് രോഗം പകരാന്‍ ഇടയാകുകയും ചെയ്തതായി വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിക്കുകയും ചെയ്തു.

കാരിക്കോട് നൈനാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നിലവിലുണ്ടായിരുന്ന വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത് റദ്ദാക്കിയത് വളരെയേറെ അസൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ തന്നെ പാറക്കടവില്‍ നിലവിലുള്ള സെന്റര്‍ നിര്‍ത്തലാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് രണ്ടും നിര്‍ത്തി സെന്റ് സെബാസ്റ്റ്യന്‍ ഹാളിലേക്ക് മാറ്റാനാണ് നീക്കം. ഈ നടപടികളില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

നിലവിലുള്ള വാക്സിനേഷന്‍ സെന്ററുകള്‍ക്ക് പുറമേ തൊടുപുഴ ടൗണ്‍, കാരിക്കോട് നൈനാര്‍ പള്ളി ആഡിറ്റോറിയം, കാഞ്ഞിരമറ്റം എന്നിവടങ്ങളില്‍ കൂടി പുതിയ വാക്സിനേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും.

പാറക്കടവിലെയും കാരിക്കോട്ടേയും സെന്ററുകള്‍ നിര്‍ത്തലാക്കാനുള്ള നടപടിക്ക് നഗരസഭാ ചെയര്‍മാനും കൂട്ടുനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും നേതാക്കള്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കിടയില്‍ തര്‍ക്കം
കാരിക്കോടുള്ള വാക്‌സിന്‍ കേന്ദ്രം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടയില്‍ ഭിന്നാഭിപ്രായം. കളക്ടറടക്കം ഇടപെട്ടിട്ടും വിഷയത്തില്‍ ചുമതലയുള്ളവര്‍ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ഡിഎംഒ തന്നോട് പറഞ്ഞില്ലെന്നും ഇതിനാല്‍ ഇക്കാര്യം പാലിക്കാന്‍ പറ്റില്ലെന്നുമാണ് ചുമതലയുള്ള ഉദ്യോഗസ്ഥ ജനപ്രതിനിധികളോട് അടക്കം പറയുന്നത്.

വാക്‌സിന്‍ കേന്ദ്രങ്ങള്‍ കൂട്ടി പരമാവധി പേര്‍ക്ക് നല്‍കാന്‍ ശ്രമിക്കാതെ അടച്ച് പൂട്ടുന്ന നടപടിയാണ് തൊടുപുഴ നഗരസഭയില്‍ നടക്കുന്നതെന്ന് ബിജെപി നേതാക്കളും പറഞ്ഞു. പാറക്കടവില്‍ എത്തി കിഴക്കന്‍ മേഖലയിലെ ഒരാള്‍ക്ക് വാകിനെടുക്കാന്‍ 500-600 രൂപ വരെ മുടക്കാണ്. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സിനെടുക്കാന്‍ കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ പോലും വലിയ തുക മുടക്കേണ്ട ഗതികേടിലാണെന്നും അവര്‍ പറഞ്ഞു.

Tags: idukkiCoronaകൊവിഡ് വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.