Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പൊട്ടിപൊളിഞ്ഞ് ഗ്രാമീണ റോഡുകള്‍; തിരിഞ്ഞ് നോക്കാതെ അധികൃതര്‍

റോഡിന്റെ ഗതികേട് കാരണം വണ്ടി വിളിച്ചാല്‍ വരാത്ത സ്ഥിതിയാണുള്ളത്. നിത്യനിദാന ആവശ്യങ്ങള്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലും രോഗ നിവാരണത്തിനായി ആശുപത്രിയിലേക്കും നൂറ് കണക്കിനാളുകളാണ് ദിവസേന ഈ റോഡിനെ ആശ്രയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 10:53 am IST
inIdukki
മുല്ലക്കാനം- ആനപ്പാറ റോഡ് തകര്‍ന്ന നിലയില്‍

മുല്ലക്കാനം- ആനപ്പാറ റോഡ് തകര്‍ന്ന നിലയില്‍

രാജാക്കാട്: രാജാക്കാട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലായിട്ടും തിരുഞ്ഞുനോക്കാതെ അധികൃതര്‍. കോടികള്‍ ചെലവിടുന്ന റോഡുകള്‍ നിര്‍മിക്കുന്നതിന് തിടുക്കം കാട്ടുന്ന അധികാരികള്‍ പക്ഷേ ഗ്രാമീണ റോഡുകളുടെ ശോചാവസ്ഥ ശ്രദ്ധിക്കാറില്ല.

സാധാരണ ജനങ്ങള്‍ സഞ്ചരിക്കുന്ന പ്രാദേശിക റോഡുകള്‍ പലതും കാല്‍നട പോലും ദു:സഹമായി മാറി. മുല്ലക്കാനത്ത് നിന്ന് ആനപ്പാറക്ക് പോകുന്ന റോഡ് പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടു് നാളുകളായി. മുല്ലക്കാനത്ത് നിന്നും ആനപ്പാറ, കള്ളിമാലി, ചെരിപുറം, പനിച്ചിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡിന്റെ അവസ്ഥ ശിലായുഗത്തെപ്പോലും നാണിപ്പിക്കുന്നതാണ്. ആയിരക്കണക്കിനുള്ള ജനങ്ങളുടെ സഞ്ചാര പാതയാണിത്. ഓട്ടോറിക്ഷകളെയാണ് ഈ വഴിക്കുള്ള യാത്രക്കാര്‍ കൂടുതലായും ആശ്രയിക്കുന്നത്.

റോഡിന്റെ ഗതികേട് കാരണം വണ്ടി വിളിച്ചാല്‍ വരാത്ത സ്ഥിതിയാണുള്ളത്. നിത്യനിദാന ആവശ്യങ്ങള്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലും രോഗ നിവാരണത്തിനായി ആശുപത്രിയിലേക്കും നൂറ് കണക്കിനാളുകളാണ് ദിവസേന ഈ റോഡിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഈ ദുരവസ്ഥയൊന്നും അധികാരികള്‍ കണ്ടഭാവം നടിക്കാറില്ല. 

മറ്റ് സ്ഥലങ്ങളിലെ റോഡുപണിയുമായി ബന്ധപ്പെട്ടുള്ള കരിങ്കല്‍ ക്രഷര്‍ പ്രവര്‍ത്തിക്കുന്നതും ഈ വഴിക്കരികിലാണ്. നിത്യേന നിരവധി ടോറസ് ഉള്‍പ്പെടെയുള്ള ഭാരവണ്ടികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. സാധാരണക്കാരുടെ യാത്രാസ്വാതന്ത്രം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാത്ത അധികാരികളുടെ നിഷേധ നിലപാടിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

Tags: റോഡുകള്‍idukkiconstruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.