Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോത്തുമറ്റത്തുള്ള പൊതുശ്മശാനം കാടുകയറി നശിക്കുന്നു

ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള വൈദ്യുതി ശ്മശാനം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ആവശ്യം ഇപ്പോഴും ഫയലില്‍ ഉറങ്ങുന്നകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 11:11 am IST
in Idukki
കുളമാവിലെ പൊതു ശ്മശാനം കാടുകയറിയ നിലയില്‍

കുളമാവിലെ പൊതു ശ്മശാനം കാടുകയറിയ നിലയില്‍

മൂലമറ്റം: അറക്കുളം പഞ്ചായത്തിന്റെ കീഴില്‍ കുളമാവ് പോത്തുമറ്റത്തുള്ള പൊതുശ്മശാനം കാടുകയറി നശിക്കുന്നു. ഇവിടം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായെന്ന് പ്രദേശവാസികള്‍. ആധുനീക സൗകര്യങ്ങളോടെയുള്ള ശ്മശാനം മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കണ്ട് പരിചയിച്ചിട്ടുള്ളവര്‍ പോത്തുമറ്റത്തെ ശ്മശാനം കണ്ടാല്‍ മൂക്കത്തു വിരല്‍ വച്ചുപോകും.

ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള വൈദ്യുതി ശ്മശാനം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ആവശ്യം ഇപ്പോഴും ഫയലില്‍ ഉറങ്ങുന്നകയാണ്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനായാല്‍ ശ്മശാനങ്ങള്‍ ഇല്ലാത്ത സമീപ പഞ്ചായത്തുകള്‍ക്ക് കൂടി ഇവിടം പ്രയോജനപ്പെടുത്താന്‍ കഴിയും. കോവിഡ് ബാധിച്ചടക്കം ബന്ധുക്കള്‍ മരിക്കുമ്പോഴും പ്രദേശത്തുള്ളവര്‍ ദൂരെ സ്ഥലങ്ങള്‍ തേടി പോവേണ്ട ഗതികേടിലാണ്. വനവാസി ജന വിഭാഗവും പട്ടികജാതിക്കാരുമുള്‍പ്പെടെ അധിവസിക്കുന്ന പഞ്ചായത്തിലെ ജനസംഖ്യയില്‍ പകുതിയോളം ഹൈന്ദവരാണ്.

ശ്മശാനം നവീകരിച്ച് പൂന്തോട്ടവും ഗ്യാസ്, വൈദ്യുതി എന്നിവ ഉപയോഗിച്ച ദഹിപ്പിക്കാനുള്ള സൗകര്യവും ഒരുക്കണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ സ്ഥിരം തൊഴിലാളിയെ നിയമിക്കുന്നതിനും നടപടിവേണം. ഇതിനു പുറമേ വിശ്രമത്തിനുള്ള മുറികള്‍ കര്‍മ്മങ്ങള്‍ നടത്താനുള്ള സൗകര്യം എന്നിവയും ഒരുക്കണം.

ഇത്തരത്തില്‍ എല്ലാ സൗകര്യങ്ങളും ഉള്ള ആധുനീക ശ്മശാനം വരുമെന്ന പ്രതീക്ഷ ഇപ്പോഴും അറക്കുളം നിവാസികള്‍ കൈവെടിഞ്ഞിട്ടില്ല. അരയേക്കര്‍ സ്ഥലമാണ് ശ്മാശനത്തിനുള്ളത്ത്. ഇവിടെ ആസൂത്രിത ശ്മശാനം വന്നാല്‍ ശാന്തമായ അന്തരീക്ഷത്തില്‍ ശവദാഹം നടത്തി ശേഷ ക്രിയകള്‍ പൂര്‍ത്തിയാക്കി പോകാമെന്ന സൗകര്യവും ഉണ്ട്

 

Tags: idukkiKulamavuശ്മശാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.