Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പുഴയാണ് വഴി; നാളിയാനിക്കാരുടെ ദുരിതം എന്ന് തീരം

വടക്കനാറിന് കുറുകെ ഇരുകരകളും തമ്മില്‍ ബന്ധിച്ച് മുളങ്കമ്പുകള്‍ ഉപയോഗിച്ച് നാട്ടുകാര്‍ താത്കാലിക പാലം നിര്‍മ്മിച്ചിട്ടുണ്ട്.ഇത് ഏത് സമയവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. മാത്രവുമല്ല ഈ പാലത്തിലൂടെ സഞ്ചരിക്കണമെങ്കില്‍ സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കം വേണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 10:27 am IST
inIdukki
പൂച്ചപ്ര- നാളിയാനി മേഖകളെ ബന്ധിപ്പിക്കുന്ന വടക്കനാറിന് കുറുകെയുള്ള താല്‍ക്കാലിക നടപാലം

പൂച്ചപ്ര- നാളിയാനി മേഖകളെ ബന്ധിപ്പിക്കുന്ന വടക്കനാറിന് കുറുകെയുള്ള താല്‍ക്കാലിക നടപാലം

മൂലമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പെട്ട വനവാസി മേഖലയായ നാളിയാനിക്കാര്‍ക്ക് പുറം ലോകത്ത് എളുപ്പം എത്താനുള്ള വഴി പുഴ മുറിച്ച് കടക്കുക എന്നതാണ്.
പത്താം വാര്‍ഡായ നാളിയാനിയേയും ഒന്‍പതാം വാര്‍ഡായ പൂച്ചപ്രയേയും വേര്‍തിരിക്കുന്നത് കുളമാവില്‍ നിന്നും ഉത്ഭവിക്കുന്ന വടക്കനാറാണ്. വടക്കനാറിന് കുറുകെ ഇരുകരകളും തമ്മില്‍ ബന്ധിച്ച് മുളങ്കമ്പുകള്‍ ഉപയോഗിച്ച് നാട്ടുകാര്‍ താത്കാലിക പാലം നിര്‍മ്മിച്ചിട്ടുണ്ട്.
ഇത് ഏത് സമയവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. മാത്രവുമല്ല ഈ പാലത്തിലൂടെ സഞ്ചരിക്കണമെങ്കില്‍ സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കം വേണം. പ്രായമായവര്‍ക്ക് പാലത്തിലൂടെ അക്കരെ ഇക്കരെ കടക്കുവാന്‍ സാധിക്കില്ല. ഇതിന് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.

നാളിയാനിയിലുള്ള വിദ്യാര്‍ത്ഥികള്‍ പൂച്ചപ്ര സ്‌കൂളില്‍ പഠനത്തിന് വന്നിരുന്നത് ഈ പുഴ മുറിച്ച് കടന്നാണ്. വടക്കനാര്‍ ഒഴുകി എത്തുന്ന ഏതെങ്കിലും മേഖലയില്‍ ശക്തമായ മഴ പെയ്താല്‍ അപ്രതീക്ഷിതമായി പുഴയില്‍ വെള്ളം ഇരമ്പി എത്തും. ഇതും വലിയ അപകട സാധ്യതയാണ് ഉയര്‍ത്തുന്നത്. അത്യാവശ്യ സമയങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ട പ്രായമായവരെ നാട്ടുകാര്‍ കസേരയില്‍ ഇരുത്തി സാഹസികമായി പുഴ കടത്തിയാണ് പൂച്ചപ്രഭാഗത്തേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വയോധികയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സ്ട്രക്ച്ചറില്‍ കിടത്തിയാണ് പുഴ കടത്തി വീട്ടിലെത്തിച്ചത്.

ഫണ്ടുകള്‍ ഉണ്ട്
വനവാസി പിന്നോക്ക മേഖലയിലേക്ക്‌കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ ഉണ്ടെങ്കിലും ഇവ ഒന്നും കൃത്യമായി വിനിയോഗിക്കുന്നില്ല. പദ്ധതികളുടെ കുറവല്ല മറിച്ച് അവ നടപ്പിലാക്കുവാന്‍ ഇച്ഛാശക്തി പ്രകടിപ്പിക്കാത്തതാണ് പ്രശ്‌നമാകുന്നത്. പല കുടികളിലായി ചിതറി കിടക്കുന്ന 100ലേറെ കുടുംബങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും ഇവര്‍ വോട്ട് ബാങ്ക് അല്ലാത്തത് ഇവരെ അവഗണിക്കുവാന്‍ കാരണമാകുന്നു. നടപ്പിലാക്കുന്ന പദ്ധതികളുടെ അടങ്കല്‍ തുകയുടെ സിംഹഭാഗവും ഇടനിലക്കാര്‍ തട്ടി എടുക്കുന്നു.

പാലം സ്വപ്‌നമാകുമോ?
പതിറ്റാണ്ടുകള്‍ നീണ്ട ഇവരുടെ സ്വപ്‌നമായ വടക്കനാറിനു കുറുകെ ഒരു പാലം എന്ന ആഗ്രഹത്തിന് മാറി മാറി വന്ന ഭരണകര്‍ത്താക്കള്‍ വില കല്‍പിച്ചില്ല. സമ്മര്‍ദ്ദ തന്ത്രവും സ്വാധീനവും ചെലുത്താന്‍ പ്രാപ്തിയില്ലാത്ത ഈ മണ്ണിന്റെ മക്കളുടെ ന്യായമായ ആവശ്യത്തിനു മേല്‍ എത്ര നാള്‍ അധികൃതര്‍ക്ക് കണ്ണടയ്‌ക്കാനാകും. പുഴ കടന്നല്ലെങ്കില്‍ ഇവര്‍ക്ക് ഏറെ ദൂരം സഞ്ചരിച്ച് വേണം സമീപത്തെ നല്ല റോഡിലേക്ക് എത്താന്‍. കയറ്റമായതിനാല്‍ ഇത് സമയ നഷ്ടത്തിനൊപ്പം പ്രത്യേകിച്ച് പ്രായമായവരെ വലക്കുകയാണ്.

എന്‍.ആര്‍. ഹരിബാബു
 

Tags: riveridukkiNaliyani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.