Kerala കാലവര്‍ഷം: ജില്ലകളില്‍ ജാഗ്രത തുടരുന്നു ; ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി
Kannur തോരാത്ത മഴ, മലയോര മേഖലകളില്‍ വെള്ളപ്പൊക്കം, വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായി, പറശ്ശിനി മടപ്പുരയില്‍ വെള്ളം കയറി
Wayanad താഴ്ന്ന പ്രദേശങ്ങളെല്ലം വെള്ളത്തില്‍; ബത്തേരി താലൂക്കില്‍ 212 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി
Kerala വീണ്ടും പ്രളയമോ; വരും ദിവസങ്ങളില്‍ അതിശക്ത മഴയെന്ന് തമിഴ്നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍; ഡാമുകള്‍ നിറഞ്ഞുകവിയും
Kerala രണ്ടും വര്‍ഷമായിട്ടും എങ്ങുമെത്താതെ പ്രളയാനന്തര നവകേരളം; കൊറോണ ചൂണ്ടിക്കാട്ടി പദ്ധതി നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ ഒഴിയുന്നു
Kozhikode അധ്വാനിച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ വീട് ഒരു രാത്രിയില്‍ തകര്‍ന്നടിഞ്ഞു; ജീവിതം വഴിമുട്ടി സുഭാഷും കുടുംബവും
Kozhikode പ്രളയപുനരധിവാസം ഒരു വര്‍ഷത്തിന് ശേഷം കോളനികള്‍ക്ക് ഫണ്ട്; 167 കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാനാണ് അനുമതി
Palakkad രണ്ടുവര്‍ഷം മുമ്പ് പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിച്ചില്ല, താത്ക്കാലിക പാലം പണിത് കര്‍ഷകര്‍
Palakkad വെള്ളപ്പൊക്ക ഭീഷണിയില്‍ തത്തേങ്ങലത്തെ അഞ്ച് കുടുംബങ്ങള്‍; സംരക്ഷണ ഭിത്തി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍
Kozhikode വെള്ളക്കെട്ട് ഒഴിയാതെ കോഴിക്കോട് നഗരം; ഒരു മണിക്കൂര്‍ നേരം നില്‍ക്കാതെ മഴപെയ്താല്‍ നഗരം വെള്ളത്തില്‍
Kozhikode നഗരത്തിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ നടപടി; സെക്രട്ടറിതല യോഗത്തിനുശേഷം നടപടികള്‍ ആരംഭിക്കും
Kerala പ്രളയഫണ്ട് തട്ടിയ സംഭവത്തില്‍ ഗുരുതര ക്രമക്കേട്; മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ സ്വത്ത് കണ്ടു കെട്ടണം; സിപിഎം നേതാവ് അന്‍വറും ഭാര്യയും ഹാജരാകണം
Kannur ഇരിട്ടി പാലം നിര്‍മ്മാണം: പുഴയില്‍ നിക്ഷേപിച്ച മണ്ണ് മാറ്റിയില്ല; വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോയെന്ന് ആശങ്ക
Kerala പ്രളയഫണ്ട് തട്ടിയ സിപിഎമ്മുകാരെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാരിന്റെ ഒത്തുകളി; കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് ജാമ്യം
Kerala കൊറോണയ്ക്കു പിന്നാലെ പ്രളയ സാധ്യത; ആശുപത്രിയെന്ന തോമസ് ഐസക്കിന്റെ ബജറ്റിലെ പ്രഖ്യാപനം വെറും വാഗ്ദാനം മാത്രം; ആശങ്കയൊഴിയാതെ കുട്ടനാട്
Pathanamthitta മഴയും മഹാമാരിയും; ജില്ല ആശങ്കയിൽ, മഴക്കാലപൂർവ്വ ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങൾ താളം തെറ്റി, ഡങ്കിയും എലിപ്പനിയും പടരുന്നു
Alappuzha കോവിഡിന് പിന്നാലെ പ്രളയ സാധ്യതയും; ആശങ്കയൊഴിയാതെ കുട്ടനാട്, പ്രളയമുണ്ടായാല്‍ പലായനത്തിനു സാധ്യത കുറവ്
Pathanamthitta പ്രളയത്തെ ഭീതിയോടെയല്ല, ചങ്കുറപ്പോടെയാണ് കാണേണ്ടത്… ചങ്കുറപ്പോടെ നേരിടാൻ വള്ളമൊരുങ്ങി
Thiruvananthapuram തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ വീഴ്ച്ചകൊണ്ടുണ്ടായ വെള്ളപ്പൊക്കത്തിന് ജനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണം : ഓ.രാജഗോപാല്‍
Kerala തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലയോര മേഖലയും താഴ്ന്ന പ്രദേശങ്ങളും പ്രളയ ഭീതിയില്‍
Kerala പണം ഓണ്‍ലൈന്‍ വഴി കൈമാറിയപ്പോള്‍ പിശക് പറ്റി; 2018ലെ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് തിരികെ ആവശ്യപ്പെട്ട് 97 പേര്